അഴകിയ രാവണൻ [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

പക്ഷെ അവളൊരു കള്ളം പറഞ്ഞു. റീത്തു ചേച്ചിയുടെ വീട്ടിൽ പോയത് ആയിരുന്നു എന്ന്. ആന്റിക്ക് റീത്തുവിനെ പരിചയപ്പെടുത്താം എന്നു പറഞ്ഞപ്പോൾ ആന്റി കൂളായി.

പക്ഷെ റാമിന് ഡൌട്ട് ഉണ്ട് , അത് എന്റെ പൊന്നു മോൻ കാര്യമാക്കണ്ട …ഞാൻ മാനേജ് ചെയ്തോളാം.

അന്ന് രാത്രി ഞങ്ങൾ വെളുപ്പിന് മൂന്നു മണിവരെ ചാറ്റ് ചെയ്തു

ഞാൻ നിധിയോടു തുറന്നു പറഞ്ഞു, റീത്തയെ ഞാൻ ഒന്ന് തൊട്ടിട് പോലും ഇല്ലാന്ന്…!!

 

നിധി അപ്പൊ ചിരിച്ചോണ്ട് പറഞ്ഞു.

എനിക്കതു നേരത്തെ മനസിലായി എന്ന്.

 

അതെങ്ങനെ…

ആ പാന്റി അവരുടെ സൈസിലെ അല്ല, അത് ചെറുതാണ്.

അത് നേരത്തെ ആ ഫ്ലാറ്റിൽ താമസിച്ച ആരുടേങ്കിലും ആയിരിക്കും എന്ന്.! 

നിധിയുടെ കൂർമ്മബുദ്ധിയിൽ ഞാൻ നമിച്ചുപോയി.

നിധിയെ ഞാൻ കെട്ടിക്കോളം എന്ന് ദൈവത്തെ ആണയിട്ടു സത്യം ചെയുകയും ചെയ്തു അന്നുറങ്ങി.

അടുത്ത രണ്ടു ദിവസവും വേഗം കടന്നു പോകുന്ന പൊലെ തോന്നി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാനും നിധിയും പുറത്തു കഴിക്കാൻ പോയി,  നിധി ആകെ എക്‌സൈറ്റഡ് ആയിരുന്നു, നാളെ നടക്കാൻ പോകുന്ന ആദ്യ ഭോഗത്തെ പറ്റി ആലോചിച്ചുകൊണ്ട് ..

പക്ഷെ പ്രതീക്ഷിക്കാതെ വെള്ളിയാഴ്ച രാത്രി 8 മണിയോടെ നിധി കരഞ്ഞുകൊണ്ട് എന്നെ ഫോൺ  ചെയ്തു.

വിക്രം …

എന്താ നിധി …

വിക്രം……ആന്റി എന്നെ ഒത്തിരി തല്ലി ..

കരയല്ലേ….മോളെ….പ്ലീസ്.

നമ്മുടെ ചാറ്റ്, പിന്നെ അന്നെടുത്ത ഫോട്ടോ ഇല്ലേ.. വിക്രം എനിക്കയച്ചത്.. അതെല്ലാം റാം ആന്റിയെ കാണിച്ചു.

അയ്യോ…അവനെന്തിനാ അങ്ങനെ ചെയ്തേ..

അറിയില്ല വിക്രം….

അവനെ ഞാൻ ചീറ്റ് ചെയ്തതിൽ ഉള്ള അമർഷം ആണ്.

ഞാൻ ഇപ്പൊ നിന്നെ കാണാൻ വരുവാ വിക്രം. 

എനിക്കിനി വയ്യ ഇവിടെ നില്ക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *