💗തീരം തേടി [അൻസിയ]

Posted by

“സുബിമോളല്ലേ..??

“അതേ… ആ… ആരാണ്… മനസ്സിലായില്ല…”

“വേണ്ടപ്പെട്ട ആള് തന്നെയാണ്… ശബ്ദം കേട്ടിട്ടും മനസ്സിലായില്ലേ…??

“ഇല്ല… ഒരു ഐഡിയയും കിട്ടുന്നില്ല….”

“ഹഹഹ…. ഞാനാ മോളെ സബിയുടെ ഉപ്പയാണ്….”

“അയ്യോ… മനസ്സിലായില്ല… എന്താണ് ഉപ്പാ വിവരങ്ങൾ….??

“സുഖമായി പോണ്… കല്യാണം കഴിഞ്ഞ് ആ വഴിയൊന്ന് വരാൻ പറ്റിയില്ല…. ഒന്നും തോന്നല്ലേ ട്ടോ…??

“ഹേയ് അതൊന്നും സാരമില്ല.. പിന്നെ ഇനിയും വരാലോ….”

“വരാം…. മോൾക്കവിടെ സുഖമല്ലേ…???

“ആ സുഖമാണ്….”

“എന്ന വീട്ടിലേക്ക്…??

“അറിയില്ല… പിന്നെ ഇക്കാക്കും തിരക്കല്ലേ…”

“മഹ്… ”

“എന്ന മോൾക്കും സബിയുടെ പോലെ ബൈക്ക് ഓടിക്കാൻ പടിച്ചൂടെ….??

“ബൈക്ക് വീട്ടിൽ ഉണ്ട് പഠിപ്പിക്കാൻ ആരെങ്കിലും വേണ്ടേ…??

“ഇവിടെ ആണെങ്കിൽ ഞാൻ പഠിപ്പിച്ചു തരുമായിരുന്നു…. ഹഹഹ… എന്തേ ഒരു കൈ നോക്കണോ…??

“അ… അതെങ്ങനെ….??

“അവിടെ വന്ന് പഠിപ്പിക്കാൻ പറ്റില്ലല്ലോ….??

“ഹേയ്….”

“അപ്പൊ വഴി ഉണ്ടാക്കണം…. വിളിച്ചാൽ വരാൻ പറ്റില്ലേ….??

“എങ്ങനെ…??

“വീട്ടിലേക്കെന്നോ മറ്റോ പറഞ്ഞു ഇറങ്ങിയാൽ മതി…”

“എനിക്കങ്ങനെ വരാനൊന്നും പറ്റില്ല…”

“ദുരം ഉള്ളത് ആണോ പ്രശ്നം…??

“മഹ്…”

“എന്ന അവിടെ പറ്റുമ്പോ മോള് വിളിക്ക് ഞാൻ അങ്ങോട്ട് വന്ന് പഠിപ്പിക്കാം…??

“ഉപ്പ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ പിന്നെ ഇതിനായി വരുമ്പോ ”

“അതും ശരിയാ… എന്ന ഒരു ദിവസം ഞാനവിടെ വന്ന് എല്ലാവരെയും പരിചയപ്പെടാം…”

“എന്ന്…??

“ഇന്ന് വന്നാലോ…??

“എപ്പോ…??

“ഒരു മണിക്കൂർ പോരെ അവിടെ എത്താൻ…”

“മഹ്…”

Leave a Reply

Your email address will not be published. Required fields are marked *