വിട്ടത്… എല്ലാവരും കല്യാണത്തിന് മുന്നേ കാണുന്ന നിറമുള്ള കുറെ സ്വപ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു… എന്ന നടന്നതും ഇപ്പൊ നടക്കുന്നതും ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ…
“മോളെ സുബി…..”
അമ്മായമ്മയുടെ നീട്ടിയുള്ള വിളികേട്ട് ഞാൻ അകത്തേക്ക് ചെന്നു….
“ആ ഉമ്മാ….”
“ഉപ്പാക്ക് ഇന്നെവിടെയോ പോകാൻ ഉണ്ടെന്ന് …. മോൾ വേഗം ചോറു വെക്കാൻ നോക്ക്… അപ്പോഴേക്കും ഞാൻ മീനോന്ന് വെട്ടട്ടെ….”
തലയാട്ടി ഞാൻ അടുക്കളയിലേക്ക് കയറി….. അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് ഞാൻ കുളിയും കഴിഞ്ഞ് ഇത്താക്ക് ഫോൺ വിളിച്ചു….
“പണിയെല്ലാം കഴിഞ്ഞോ മോളെ….??
“ആ കഴിഞ്ഞു….”
“കഴിച്ചോ…??
“മഹ്…”
“എന്താടി നിനക്ക് പറ്റിയത്… എന്നോട് പറയു….”
“എങ്ങനെയാ ഞാനത് പറയുക…. എനിക്കറിയില്ല….”
“പിന്നെ ഞാനെങ്ങനെ കണ്ട് പിടിക്കും… മോളെ ഇത്താടല്ലേ…. ”
“ഞാനാകെ കുടുങ്ങി ഇവിടെ…. എനിക്കറിയില്ല ജീവിതം തന്നെ മടുത്ത് ”
“എന്താ മോളെ വീട്ടിൽ എന്തെങ്കിലും പ്രശനം….??
“ഹേയ്… ഇവർക്കൊക്കെ എന്നെ നല്ല ഇഷ്ട്ടമാണ്….”
“പിന്നെ സലാമിനാണോ…??
“ഇക്കാക്കും നല്ല ഇഷ്ടമാ നല്ല സ്നേഹമാ….”
“പിന്നെ എന്താണ് കുഴപ്പം….??
“അത്… അത്… ഇക്കാ പോരാ…. എനിക്ക് എനിക്ക് പറ്റുന്നില്ല….”
“അങ്ങനെ പറഞ്ഞാ…. നി…. നീയുമായി ബന്ധപെടൽ ഇല്ലേ….??
“അതൊക്കെയുണ്ട്….”
“പിന്നെ…??
“അത്…”
“വേഗം പോകുന്നതാണോ….??
“അതും ഉണ്ട്….പിന്നെ…”
“പിന്നെ…???
“ഇക്കാടെ അത്… അത് തീരെ ചെറുതാണ്…”
“ചെറുതെന്ന് വെച്ച…??
“വിരലിന്റെ നീളവും രണ്ട് വിരലിന്റെ വണ്ണവും… പിന്നെ വെക്കുമ്പോഴേക്കും പോകും…”
“ഹെന്റുമ്മാ… ഇനിയെന്ത് ചെയ്യും…??
“അതാ ഞാൻ പറഞ്ഞത് ആർക്കും സഹായിക്കാൻ കഴിയില്ല എന്ന്….”
“മോളെ… കല്യാണം കഴിഞ്ഞ് ആറു മാസം ആയിട്ടും ഒരു മാറ്റവും ഇല്ലേ…??
“ഇല്ല ഇത്താ… എനിക്ക് മടുത്തു.. ഞാൻ വീട്ടിൽ പറയാൻ പോവുകയ…”
“പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല….എന്റെ അനുഭവത്തെ മുൻ നിർത്തിയ…. അവർക്ക് നമ്മളോടുള്ള സ്നേഹത്തിനും അപ്പുറമാണ് അന്തസ്സും അഭിമാനവും….”
“പിന്നെ ഞാനെന്താ ചെയ്യ….???