മുഖമുയർത്തി എന്റെ നേരെ വളരെ വലിയ ഒച്ചയോടെ “”””പപ്പ്പ്പാ,,,,,”””എന്നൊരു ആട്ട്…… ആ അട്ടലിൽ ഞാൻ സത്യത്തിൽ പേടിച്ചു കൊണ്ട് രണ്ടടി പിറകിലേക്ക് മാറിപ്പോയി……. അമ്മയുടെ മുഖമപ്പോൾ രാക്ഷസിയെ പോലെ കലിപ്പൂണ്ട് എന്നെ നോക്കികൊണ്ട് വീണ്ടും അലർച്ചയോടെ : നിനക്കിതൊന്നും വേണ്ടാന്ന് വെക്കാൻ പറ്റില്ലാലേ,,,,, അല്ലെടാ,,,,,……
എന്നിട്ട് വീണ്ടുമെന്നേ തുറിച്ചു നോക്കികൊണ്ട് : എന്നിട്ടവന്റമ്മേനെ പിണ്ഡം വെക്കാനെന്ന പോലെ ഒരു സോറി പറച്ചിലും,,,,,…… വീണ്ടും ശക്തിയോടെ o”””പ്പ്പ്പാ,,,,””””ന്ന് പറഞ്ഞൊരു ആട്ടും കൂടി ….. ഞാനപ്പോൾ അമ്മയോട് : ഇനീപ്പോ അമ്മ പറയും പോലെ എനിക്കവളെ വേണ്ടാന്ന് വെക്കാൻ പറ്റില്ലാ,,,,,,……. ഞാനത് പറഞ്ഞപ്പോൾ അമ്മയെന്നെ ഒരു നികൃഷ്ട ജീവിയെ നോക്കും പോലെ എന്നെ നോക്കികൊണ്ടെന്നോട് : ഛീ,,,, നിനക്കിതെങ്ങനെ പറയാൻ പറ്റണൂ ദിലീ,,,,, അതും എന്റെ മുഖത്ത് നോക്കി തന്നെ ,,,,,……
അമ്മയത് പറഞ്ഞപ്പോൾ ഞാനൊന്നും മിണ്ടാതെ തല കുമ്പിട്ടു നിൽക്കുന്നു അന്നേരം അമ്മ ഇത്തിരി സഹതാപത്തോടെ വീണ്ടും : എന്നാലും നിനക്കിതെന്ത് പറ്റി ദിലീ,,,,, നിന്റെ പ്രായള്ള എത്രയോ പെൺപിള്ളേരുണ്ടീ ലോകത്ത്,,,,, എന്നിട്ടവരോടൊന്നും തോന്നാത്ത എന്തുട്ടാടാ ആാാ മൂദേവിക്കുള്ളത്,,,, അതും നിന്നെക്കാളും എത്രയോ വയസ്സിനു മൂത്തൊരു പെണ്ണിനോട്,,,,, നീ ഒന്നൂല്ല്യേൽ നിന്റെ അച്ഛനെ ഒന്നോർത്തു നോക്കീട്ടുണ്ടോ,,,,, അങ്ങേരെങ്ങനെ ഈ നാട്ടിൽ നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കും,,,,,,,……. ഞാനപ്പോൾ അമ്മയോട് : അതല്ലാ മ്മേ,,,,, അങ്ങനെയല്ലാ,,,,,……. ഞാനത് പറഞ്ഞ് തീരലും അമ്മ അലറിക്കൊണ്ട് വീണ്ടും : മിണ്ടരുത് നീ,,,,,,
നിനക്കിത്രയ്ക്ക് കാമവെറി ഉണ്ടായിരുന്നേൽ പോയി വെല്ല മുള്ളും മുരുക്കിലും പോയൊരച്ചാ പോയിരുന്നോടാ,,,,, വെറുതെ ഞങ്ങളെ കൂടി നാണം കെടുത്താനായിട്ട്,,,,,,,…….. ഞാനപ്പോൾ കുറച്ചുറക്കെ “””അമ്മേ “”” ന്ന് വിളിക്കുന്നു,,,,,, എന്നിട്ട് ദയനീയവസ്ഥയിലുള്ള മുഖഭാവത്തോടെ അമ്മയോട് : അമ്മയുടെ മോൻ കമഭ്രാന്തോണ്ടല്ല ഇങ്ങനെയായത്,,,,,, എനിക്കെന്തോ അവളെ ഇഷ്ടമായിരുന്നു,,,,, ഞാനറിയാതെ തന്നെ ഞാനെങ്ങനെയോ അവരെ സ്നേഹിച്ചുപോയി,,,,,, ……
അമ്മ വീണ്ടും പെട്ടന്നലറിക്കൊണ്ടെന്നോട് : പ്പാ നായിന്റെ മോനെ,,,,, അവന്റൊരു സ്നേഹം,,, അതും കൊച്ചുങ്ങളുള്ള ഒരു പെണ്ണിനോട്,,,,, ഇതിന്റെ പേര് സ്നേഹംന്നല്ലടാ മയിരേ,,,,, വേറെയാ,,,,, അതിന്ന്യാ ആ കൊച്ച് നിന്നോട് കുറച്ച് മുന്നേ പറഞ്ഞിട്ട് പോയതും ,,,,,,,…. എന്നിട്ടമ്മ മുകളിലേക്ക് നോക്കി ദൈവത്തോടെന്ന പോലെ : ഈ വൃത്തികെട്ടവൻ എങ്ങനെന്റെ വയറ്റില് വന്നു കുരുത്തു എന്റീശ്വരാ,,,,,,,…… ഞാനപ്പോൾ “””അമ്മേ,,,,””” എന്ന് വിളിക്കുമ്പോൾ…… അമ്മ വീണ്ടും ദേഷ്യത്തോടെ എന്റെ നേർക്ക് കൈചൂണ്ടി : മിണ്ടരുത് നീ,,,,, എന്നെ നീയിനി അങ്ങനെ വിളിക്കരുത്,,,,,,……
ഞാനപ്പോൾ അമ്മയോട് : ലോകത്തെല്ലാർക്കും ഈ പ്രായത്തിൽ പറ്റുന്നതിന്ന്യാ എനിക്കും പറ്റിയെ,,,,,……. അപ്പോളേക്കും അമ്മയെന്നോട് : ആാാ ശെരിയാ നീ ആാാ പറഞ്ഞത്,,,,, പക്ഷെ പറ്റിയത് നിനക്കല്ലാ ഞങ്ങൾക്കാന്ന്മാത്രം,,,,, ഞങ്ങള് നിന്നെ ലാളിച്ചു നിന്റിഷ്ടത്തിന് വളർത്യേന്റെ ദോഷം,,,,, അതിന്ന്യപ്പോ നീ ഞങ്ങൾക്ക് മൊതലും പലിശായും തരണേ,,,,, പക്ഷെ ഇനി ഞങ്ങളാ തീരുമാനം