അൻവറും മൂന്ന് മിസ്ട്രസ്സും 6 [Don]

Posted by

സ്വാതി : അയ്യോ… പാവം.. അഞ്ചൂ.. ഇവൾ സമയം നോക്കാൻ വിട്ടുപോയെന്ന്… സാരമില്ലാട്ടോ… സമയത്തിന്റെ വില നിനക്ക് ഞാൻ രാത്രി പഠിപ്പിച്ചുതരാം. പിന്നെ നിന്റെ ഭാഗ്യം നിനക്ക് ഷോപ്പിംഗിന് പോകാൻ ഡ്രസ്സ്‌ മാറ്റേണ്ടല്ലോ…

ഞാൻ അത് കെട്ട് പേടിച്ചു. പക്ഷെ അവർ അങ്ങനെ ചെയ്യില്ലാന്ന് അറിയാം എന്നാലും ഞാൻ അവരുടെ അടുത്തുപോയി കാൽ പിടിച്ചു കരഞ്ഞു. അവൾ എന്നെ ചവിട്ടി നിലത്തിട്ടു…

സ്വാതി : പോയി കുളിച്ചിട്ട് വാടി…

അവൾ ആക്രോഷിച്ചു. ഞാൻ പെട്ടന്ന് കുളിച് അവരുടെ അടുത്ത് പോയി. അപ്പോഴേക്ക് അവർ ഒരു നീല കളർ ലേഡീസ് ജീൻസും ഒരു പിങ്ക് കളർ ലേഡീസ് ടീഷർട്ടും എടുത്തു വെച്ചിരുന്നു. എന്നോട് അത് ഇടാൻ പറഞ്ഞു. വേറെ വഴിയില്ലാത്തോണ്ട് അത് എടുത്തിട്ടു. ജീൻസ് ഭയങ്കര ടൈറ്റ് ആണ് എന്റെ കാലും ചന്തിയും എടുത്ത് കാണിക്കുന്നുണ്ട്. മാത്രമല്ല പാന്റിന്റെ മുന്നിൽ തുടയുടെ ഭാഗത്തു ചുവന്ന കളറിൽ പൂവിന്റെ ചിത്രമൊക്കെയുണ്ട് . ടീഷർട്ടിനാണെങ്കിൽ മുന്നിൽ കസവു കൊണ്ട് ” ബേബി ഗേൾ ” എന്നും എഴുതിയിട്ടുണ്ട്.

ഈ വേഷത്തിൽ ആൾകാരുടെ ഇടയിലേക്ക് പോകുന്നതോർത്തപ്പോൾ തന്നെ നെഞ്ച് വേദന വന്നു. ഒരു പിങ്ക് നൈക് ഷൂ കൂടി തന്നു. നമ്മൾ കാറിൽ കയറി ഒരു ഷോപ്പിംഗ് മാളിലെ കാർ പാർക്കിൽ എത്തി. അവർ ഒരു ബ്ലൂ ടൂത് ഇയർഫോണും ഒരു ഫോണും തന്നു. അതിലേക്ക് കാൾ ചെയ്ത് കണക്ട് ചെയ്തു.

സ്വാതി : നീ എപ്പോഴും ലൈനിൽ തന്നെ ഉണ്ടാവണം, കാൾ കട്ട്‌ ആയാൽ പിന്നെ അറിയാല്ലോ… അപ്പോൾ ആദ്യം നീ കുറച്ച് ബ്രായും പാന്റീയും വാങ്ങണം, അതിന് ഇവിടെ “വിക്ടോറിയാസ് സീക്രെട് ” എന്നൊരു ഷോപ്പ് ഉണ്ട് അവിടെ പോയി അവിടത്തെ സെയിൽസ് ഗേൾസിനോട് നിനക്ക് പറ്റിയ ബ്രായും പാന്റീയും എടുത്തുതരാൻ പറയണം. കപ്പ്‌ ഉള്ള ബ്രാ തന്നെ വാങ്ങണം. നീ വാങ്ങേണ്ട ലിസ്റ്റ് ഇതാണ് : 7 കപ്പ്‌ ഉള്ള ബ്രാ, 3 കപ്പ്‌ ഇല്ലാത്ത ബ്രാ, 7 പാന്റി, പാന്റി “thong” ടൈപ്പ് ആയിരിക്കണം, പിന്നെ 3 bikini, 4 സ്റ്റോക്കിങ്സ് അതിൽ ഒന്ന് നെറ്റ് ടൈപ്പ്, പിന്നെ തുടവരെയുള്ള ലേഡീസ് സോക്സ്, പിന്നെ ഈ ഫോട്ടോയിൽ കാണുന്നപോലത്തെ ലിംഗരി യും.

അഞ്ജന : എന്തെങ്കിലും അതിബുദ്ധി കാണിക്കാൻ നോക്കിയാൽ നിനക്ക് ഇന്ന് ഡിന്നറിന് ഫ്രീ ആയിട്ട് ഹോട്ഡോഗ് ഓർമയുണ്ടല്ലോ!!??. വാങ്ങുന്ന സാധനം സെക്സി ആയിരിക്കണം, കഴിയുന്നതും ലേഡീസ് കളർ സെലക്ട്‌ ചെയുക. പിന്നെ സെയിൽസ് ഗേൾനോട് ചോദിച്ചു കറക്ട് സൈസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ നിന്റെ കുറച്ച് ബാക്കിൽ ഉണ്ടാകും. നമ്മളെ നോക്കാനോ സംസാരിക്കാനോ പാടില്ല. നീ നമ്മളുടെ കൂടെയാണ് വന്നതെന്നറിഞ്ഞാൽ നമ്മൾക്കാണ് നാണക്കേട്.

നായ്ന്റമ്മോള… നിന്റെ കൂടെ ഞാൻ ഈ കോലത്തിൽ വന്നതിന് നിങ്ങൾക്ക് നാണക്കേട് വരുന്നുണ്ടെങ്കിൽ എന്റെ അവസ്ഥ എന്താണ് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ… ഞാൻ മനസ്സിൽ വിചാരിച്ചു.

സ്വാതി : എന്നാൽ പിന്നെ നേരം കളയണ്ട. വാ പോകാം.

അതും പറഞ്ഞു നമ്മൾ ഇറങ്ങി. നമ്മൾ മാളിന്റെ അകത്തുകയറി. ഞാൻ മുമ്പിലും ഒരു 10 മീറ്റർ ബാക്കിൽ അവരും ഉണ്ട്. ഇയർഫോൺ വഴി അവർ ആ ഷോപ്പിലേക്കുള്ള വഴി പറഞ്ഞുതന്നു. ആൾകാരൊക്കെ എന്നെ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *