: ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്റെ ഷിയെ.. പക്ഷെ അവൾ സമ്മതിക്കില്ല ഞാനുമായുള്ള കല്യാണത്തിന്. ഞാനും ആ വിഷയം വേണ്ടെന്ന് വച്ചതാണ്. കാരണം ഞാൻ അവളെ കെട്ടിയാൽ ഏറ്റവും കൂടുതൽ സങ്കടപെടുന്നത് എന്റെ അമ്മായി ആയിരിക്കും. സ്വന്തം അമ്മ മകളുടെ മുന്നിൽ പാശ്ചാത്താപത്തോടെ നിൽക്കുന്നത് കാണാൻ അവൾക്കും ആഗ്രഹം ഉണ്ടാവില്ല.
: അമലൂട്ടാ …. ഞാൻ കാരണം നിങ്ങൾ രണ്ടുപേരും…
: ഹേയ്… എന്താ മുത്തേ ഇങ്ങനെ…
വിധിയെ മാറ്റിമറിക്കാൻ നമ്മൾക്ക് ആവിലല്ലോ. എൻറെ യോഗം തുഷാരയുടെ കൂടെ ജീവിക്കാൻ ആയിരിക്കും.
: എന്നാലും അമലൂട്ടാ…. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പൊ. എന്റെ മോളുടെ ഇഷ്ടത്തെ അല്ലെ ഞാൻ തല്ലിക്കെടുത്തിയത്. എനിക്ക് നിങ്ങൾ രണ്ടുപേരും ഒന്നിക്കുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷെ ഇനി എനിക്ക് അതിന് ആവില്ല….. നമ്മൾ തമ്മിൽ ഉള്ള ഈ ബന്ധം വച്ച് നോക്കുമ്പോൾ ഞാൻ എന്റെ മോളെ അറിഞ്ഞുകൊണ്ട് ചതിക്കുകയാവില്ലേ….
: അമ്മായി ഇത്ര ടെൻഷൻ ഒന്നും ആവണ്ട. അവൾക്ക് ഇപ്പൊ അങ്ങനത്തെ ഒരു കുഴപ്പവും ഇല്ല. ഞങ്ങൾ എന്നും നല്ല കൂട്ടുകാരെ പോലെ ഇങ്ങനെ അങ്ങ് പോയ്ക്കോളാം…
: അവളും ഞാനും തമ്മിൽ അത്രയും നല്ല കമ്പനി ആയിരുന്നു… എന്നിട്ടും അവളുടെ മനസിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലല്ലോ…. പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അരുതാത്തത് ഒന്നും നടക്കില്ലായിരുന്നു.
: ഒരു കണക്കിന് പറയാത്തത് നന്നായി…. അതുകൊണ്ടല്ലേ എനിക്ക് ഈ മൊതലിനെ കിട്ടിയത്….
(ഇതും പറഞ്ഞ് ഞാൻ അമ്മായിയുടെ കവിളിൽ ചെറുതായൊന്ന് കടിച്ചു. )
: അയ്യേ…. പൊന്നുപോലത്തെ എന്റെ മോളെ വേണ്ടെന്ന് വച്ചിട്ട് ഈ കിളവിയുടെ അടുത്ത് വന്നതിൽ സന്തോഷിക്കുന്നത് കണ്ടില്ലേ… പൊട്ടൻ…. എന്തൊരു മണ്ടൻ ആണെടാ അമലൂട്ടാ നീ…
: പൊട്ടൻ നിന്റെ കെട്ടിയോൻ…
എടി നിത്യേ…….ഷിൽന അമലൂട്ടന് വിധിച്ചത് ആണെങ്കിൽ എന്നെങ്കിലും എനിക്ക് തന്നെ കിട്ടും. എല്ലാം വിധിപോലെ നടക്കട്ടെ…
: പക്ഷെ വൈകിപ്പോയി മോനേ….
നിന്റെ മനസിൽ ഇപ്പോഴും അവൾ ഉണ്ട് അല്ലെ…
: അത് അവിടെ തന്നെ ഉണ്ടാവും അമ്മായി. എന്നോട് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണ് അവളാ. എത്ര കാലം കഴിഞ്ഞാലും എന്റെ മനസിൽ അവൾക്ക് ഒരു സ്ഥാനം ഉണ്ടാവും.
: അതുപോലെ അവളുടെ മനസിലും ഉണ്ടാവില്ലേ…..
അതുപോട്ടെ… ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണ് ആരാണെന്ന പറഞ്ഞത്…..
: ഷിൽന…
: അപ്പൊ ഞാനോ…
: ഓഹ്…. അങ്ങനെ… നീ എന്റെ കെട്ടിയോൾ അല്ലേടി കടിച്ചിപ്പാറൂ….
: നിന്റെ മറ്റവളെ പോയി വിളിക്ക് കടിച്ചിപ്പാറൂന്ന്….
: ഏത് മറ്റവളാ…. നിത്യ, ഷിൽന, തുഷാര, ലീന…. ഇതിൽ ഏതാ…