മൂത്തുമ്മാന്റെ മൊഞ്ചൻ 2 [ഭടൻ]

Posted by

പഠിപ്പ് എന്നെ ഒള്ളു അവനു” “ഇവൻ ഇല്ലേ നമുക്ക് എന്നും ഇവൻ നോക്കിക്കോളും നമ്മളെ എന്നും”അല്ലെടാ?
ഞാൻ:”എന്നെ ഇനി കളിയാകാണേൽ ഞാനും നോക്കില്ലട്ടോ”😂😂

മൂത്തു:😏😏
ഉമ്മി:  😏

…..രണ്ടെണ്ണതിന്റെയും അടുത്തു പോയി രണ്ടിന്റെയും കവിലത്ത് നല്ല ഒരു കടി കൊടുത്തു

……. രണ്ടാളും എന്താടാ(ദേഷ്യത്തോടെ)

ഞാൻ:.”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ ഞാൻ കടിക്കൊക്കെ  ചെയ്യും എന്തേ ഇഷ്ടായില്ലേ😏😏”..
മൂത്തു:”അതേപോലെ തന്നെ ഞങ്ങളും ഞങ്ങൾ നിന്നെ തോന്നുമ്പോഴൊക്കെ കളിയാക്കും”
ഞാൻ:”ആകിക്കോ ,,എനിക് ഒരു പ്രശ്നവും ഇല്ല”
മൂത്തു:”ഇജ്ജ് ഞങ്ങടെ പൊന്നാണ് “(എന്നെ മാറോട് ചേർത്ത പിടിച്ചു കൊണ്ട് തുരു തുരാ ഉമ്മകൾ കൊണ്ട് മൂടി)
ഉമ്മി:”ഇങ്ങള് ഇവിടെ കെട്ടി പിടിച്ചു നിന്നോ ഞാൻ പോകട്ടെ അല്ലേൽ അയാളുടെ വായിൽ ഉള്ളത് നജൻ കെക്കേണ്ടി വരും”(ഉമ്മി ഒരു govt. സ്റ്റാഫ് ആണ്)
മൂത്തു:”ഞാൻ എന്റെ ചെക്കനെ ഇൻക്ക് തോന്നുമ്പോൾ കെട്ടി പിടിക്കും ഉമ്മ വെക്കും നീ നിന്റെ പണി നോക്കേടി”
ഉമ്മി:”സ്വന്തായിട്ട് അങ്ങട്ടു തന്നാൽ അല്ലെ?”
ഞാൻ:”ഇനി നിങ്ങൾ രണ്ടും കച്ചറ ആവണ്ട ഞാൻ ഇങ്ങടെ രണ്ടാളുടെയും ആണ് പോരെ?”
…ഉമ്മി എന്നെ കെട്ടി പിടിച്ചു ഉമ്മ തന്നിട്ട് രണ്ടാളോടും പോവാണ് ന്ന് പറഞ്ഞ ഇറങ്ങി”

– ഇനി ഞാനും എന്റെ മൊഞ്ചത്തിയും മാത്രം-

ഞാൻ:”മൂത്തു രാവിലെ ഭക്ഷണം കഴിച്ചില്ലേ”
മൂത്തു:”കഴിച്ചു സാബി”
ഞാൻ:”ഇനി കഞ്ഞി കൊണ്ടൊരട്ടെ”?
മൂത്തു:”ആയീല്ലട ഒരു അര മണിക്കൂർ കഴിയട്ടെ”
ഞാൻ:”ന്നാൽ അങ്ങനെ ആയിക്കൊട്ടെ”..”അല്ല ഇങ്ങക്ക് ബോർ അടിക്കണില്ലേ”?

മൂത്തു:”ആ ശെരിക്കും….ഇൻക്ക് ബോർ അടിക്കാതിരിക്കാൻ അല്ലെ അന്നേ ഇവിടെ നിർത്തിയത്?”
ഞാൻ:”ന്നാൽ മൂത്തു ഞമ്മക് കൊറച്ചു നേരം ലുഡോ കളിക്ക,°”
മൂത്തു:അത് പൊളിക്കും

…..കൊറേ സമയം ലുഡോ കളിച്ചതിന് ശേഷം…..

ഞാൻ:സമയം 11.30 ആയി ബാ മുത്തേ കഞ്ഞി കുടക്കാ
മൂത്തു:ആയിക്കൊട്ടെ nurse മോനെ
ഞാൻ:😂😂
മൂത്തു:എന്നെ ആദ്യം നീ ബെഡിൽ നിന്ന് ഒന്ന് എണീപ്പിച് ഇരുത്ത്
ഞാൻ:ഒക്കെ ആയിഷു”
മൂത്തു:എടാ എടാ…സ്വന്തം മൂത്തൂനെ തന്നെ പേര് വിളിക്ക് ട്ടോടാ”😂😂
ഞാൻ:”ഞാനല്ലാതെ ആരാ ഇങ്ങളെ ഇത്ര സ്നേഹത്തിൽ പേര് ഒക്കെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *