ഉമ്മി:”സബിഹേ നീ വാങ്ങിക്കും”
ഞാൻ:”ആയിക്കോട്ടേടി”
ഉമ്മി:😠
ഞാൻ:സോറി ന്റെ ഷെറി കുട്ടിയേ… സോറി.
ഉമ്മി:”ഹ്മ്മ തത്കാലം ക്ഷമിച്ചിരിക്കുന്നു”ഇമ്മച്ചിന്റെ കുട്ടി ഐശൂനെ നല്ലോണം നോക്കണം ട്ടോ”
ഞാൻ:”അത് പിന്നെ ഞാൻ ചെയ്യാതിരിക്കോ?”
ഉമ്മി:”ഇന്നലെ ഓളെ മക്കൾ ശരിക്ക് ഒന്ന് കാണാൻ പോലും വന്നിട്ടില്ല അത് കൊണ്ട് മോൻ ഓളെ നന്നായി നോക്കണം”
ഞാൻ:”ഓകെ ടി ചക്കരെ”
ഉമ്മി:”ഉമ്മ” “ഉമ്മ” “ഇജ്ജ് ഇമ്മച്ചിന്റെ പൊന്നാണ്”
.
മുത്തൂന്റെ അടുത്ത്
ഉമ്മി:”എനിക്ക് തെരക്കുള്ളോണ്ടാണ് ഐശൂ അല്ലേലിൽ ഞാൻ ഇന്ന് പോവില്ലായിരുന്നു”.😢
ഐശൂ:”അത് സാരമില്ല ഇയ്യ് ഓഫീസിൽ പൊയ്ക്കോ” ….”ആട്ടെ ഇന്റെ ഹോം നഴ്സ് എവിടെ”..
ഉമ്മി:😂😂ഇതാ ഇവിടെ (എന്നെ ചൂണ്ടി കാണിച്ചു കൊണ്ട്)ഇതു പോരെ”?..”തത്കാലം ഒരു ലോക്കൽ ഐറ്റം മാത്രമേ ഇവിടെ സ്റ്റോക്ക് ഒള്ളു ഇന്ന് ഇജ്ജ് ഇതിനെ വെച്ചഅഡ്ജസ്റ് ചെയ്യ് നാളെ നമ്മക്ക് നല്ല ഒന്നിനെ ഒപ്പിക്കാ”
മൂത്തു:എന്താ ഹോം nurse ന് വരാൻ കണ്ട നേരമാണോ?ഇത് 10:15ആയില്ലേ”?
ഞാൻ:”രണ്ടും കൂടി എന്നെ ഇട്ട് ആകാനുള്ള പരിപാടി ആണേൽ ഞാൻ ഇപ്പൊ തന്നെ സ്ഥലം കാലിയാകും”
മൂത്തു:”ഹാവൂ ഞാൻ രക്ഷപ്പെട്ടു”
ഉമ്മി:😂😂😂
ഞാൻ:😏
മൂത്തു:(എന്നെ അടുത്തു വിളിച്ചു)”ഷെറി മോളെ ഇൻക്ക് തരോ എടി ഈ മൊതലിനെ”?ഞാൻ പൊന്നു പോളർ നോക്കികോള(എന്നിട്ട് എന്റെ കവിളത് തുരു തുരാ ഉമ്മയും)
മുത്തൂന് അദ്യം തൊട്ടേ എന്നെ ഭയങ്കര ഇഷ്ടമാണ് അതിന് കാരണവും ഉണ്ട്.താഴെ പറയുന്നുണ്ട്..
……മുത്തൂന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്….
ഉമ്മി:”ഇവനെ ഞാൻ നിനക്ക് ഓറ്റക് തരൂല വേണമെങ്കിൽ പകുതി ആക്ക എന്തേ പറ്റൂ അനക്ക്”?
മൂത്തു:”ഇന്റെ രണ്ടിനും പഠിത്തം പഠിത്തം എന്നൊരു വിചാരമേ ഒള്ളു”!!!എന്നെ ഒന്ന് തിരിഞ്ഞു നോക്കിയില്ല മറ്റവൻ ഇന്നലെ തന്നെ ഹോസ്റ്റലിലേക്ക് പോയി അടുത്തവൻ അടുത്ത ആഴ്ച ലണ്ടനിലേക്ക് പോവും”പിന്നേ ഞാൻ ഒറ്റക്ക് …”അല്ല ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല”
ഉമ്മി: “ഇവിടുത്തെ രണ്ടാമത്തെതും കണക്കാണ് തിരിഞ്ഞു നോക്കില്ല പഠിപ്പ്