മൃദുല പതിവ് പോലെ കോളേജിലേക്ക് പോയി. വൈശാഖന് ഉള്ള ആഹാരം വിളമ്പി വെച്ച ശേഷം അഞ്ജലി സ്കുളിലേക്ക് പോകുവാൻ ഒരുങ്ങി. അവളോട് ആ കാര്യം എങ്ങനെ ചോദിക്കും എന്ന് ആലോചിച്ചു വൈശാഖൻ ആകെ കുഴഞ്ഞു എന്ത് ചോദിച്ചാലും പെട്ടെന്ന് ദേഷ്യം വരുന്ന അവളുടെ സ്വഭാവം ആണ് അയാളെ എല്ലാം മടിപ്പിക്കുന്നത്. അഞ്‌ജലി ഒരക്ഷരം പോലും മിണ്ടാതെ ആഹാരം വിളമ്പി കൊടുത്തു കഴിഞ്ഞു തന്റെ ബാഗ് എടുത്തു തോളിൽ ഇട്ട് പുറത്തേക്ക് പോയി. അവളുടെ നടത്തം കണ്ടപ്പോൾ വൈശാഖന് തന്റെ ഭാര്യയിൽ എന്തോ ഒരു ആകർഷണം തോന്നി. അവളുടെ പിൻഭാഗം ഒക്കെ നല്ല പോലെ തെള്ളി വരും പോലെ അയാൾക്ക് തോന്നി. ആ പാവം അറിയുന്നില്ലല്ലോ അഞ്‌ജലി ആള് ആകെ മാറി പോയി എന്ന്. പണ്ട് അയാളിൽ മാത്രം ഒതുങ്ങി ജീവിച്ച ഒരു നാടൻ വീട്ടമ്മ അല്ല അഞ്‌ജലി ഇപ്പോൾ.
ശരീര സുഖം തേടി തന്റെ കാമുകനൊപ്പം ശരീരം പങ്ക് വെക്കുന്ന ഒരു പെണ്ണ് ആയി അവൾ മാറി കഴിഞ്ഞു അല്ല അവളെ മാറ്റി എടുത്തു എന്ന് തന്നെ വേണം പറയാൻ. അഞ്ജലി നടന്നു നീങ്ങുന്നത് അയാൾ നോക്കി ഇരുന്നു.വൈഷകന്റെ മനസ്സിൽ വീണ്ടും അവളുടെ സാരിയിൽ എങ്ങനെ ആണ് ആ ബിയർ ബോട്ടിൽ സ്റ്റിക്കർ വന്നു എന്നായിരുന്നു ചിന്ത മുഴുവൻ. സത്യത്തിൽ ആ വീട്ടിൽ ആരും പരസ്പരം സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ ആണ്. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ അത് വഴക്കിൽ കലാശിക്കും അത് കൊണ്ട് വൈശാഖൻ പരമാവധി കടിച്ചു പിടിച്ചു സഹിച്ചാണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്.എന്നാൽ അയാളിൽ ചെറിയ സംശയങ്ങൾ മിന്നി മറഞ്ഞത് കൊണ്ട് ആകാം എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചു അയാൾ കിടപ്പ് മുറിയിലേക്ക് നോക്കി.
പതിവ് പോലെ മൃദുല കോളേജിൽ എത്തി. ക്ലാസ്സ് റൂമിൽ കയറിയപ്പോൾ നാൻസി അവിടെ ഇരിക്കുന്നത് മൃദുല ശ്രദ്ധിച്ചു അവൾ എന്തോ ധൃതി വെച്ച് പഠിക്കുന്നത് അവൾ ശ്രദ്ധിച്ചു.
മൃദുല :എന്താ മോളെ !!!ഇത്ര ധൃതി വെച്ച് പഠിക്കാൻ ഇരിക്കുന്നത്.
നാൻസി :അഹ് തമ്പുരാട്ടി എത്തിയോ,, അതെ നീ ഇങ്ങനെ അവളുമാരുടെ കൂടെ ക്ലാസ്സ് കട്ട് ചെയ്തു നടന്നോ. പോഷൻ ഇന്നലെ തന്നെ കുറെ കവർ ചെയ്തു.
മൃദുല :ഒന്ന് പോടീ ആകെ ഒരു ലൈഫ് മാത്രമേ ഉള്ളു അത് ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കണം അല്ലാതെ എപ്പോഴും നിന്റെ കൂട്ട് ഇങ്ങനെ പുസ്തകം തിന്ന് നടന്നിട്ട് എന്ത് കിട്ടാൻ.
നാൻസി :നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം.
മൃദുല :ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ അതിനു മറുപടി പറയുമോ !!!
നാൻസി :എന്താ !!!
മൃദുല :ഈ നമ്മൾ സ്ത്രീകൾ എത്ര പഠിച്ചാലും അവസാനം ഇതേവനെകിലും കെട്ടി അവന്റെ കുട്ടികളെ നോക്കി നടക്കേണ്ടത് ആണ് സ്ഥിരം പല്ലവി.
നാൻസി :അത് ഓക്കേ ആണ് പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല കേട്ടോ.
മൃദുല :ഓഹ്ഹ് നീ കന്യാശ്രമത്തിൽ പോകുവാൻ ഉള്ള പ്ലാൻ ആണല്ലോ. അതെ ഇപ്പോഴത്തെ പാസ്റ്റർമാരൊന്നും ശെരി അല്ല.