അതും നോക്കി അവര് രണ്ടും അവിടെ സോഫയിൽ ഇരുന്നു
ടീച്ചർ..ഡീ കണ്ടോ ഞാൻ പറഞ്ഞില്ലേ അവനു കഷായം കിട്ടിയപ്പോ ആള് ഓക്കേ ആയി കണ്ടോ ചെയ്യുന്നേ
ശീതൾ : അല്ല ആന്റി ന്നാലും ഇവൻ.. ഹ ഫുൾ ചെയ്യട്ടെ നോക്കാം
അപ്പഴർക്കും എനിക്കു അറിയാവുന്ന ല്ലാം കഴിഞ്ഞു
പണി പാളി … ഞാൻ നിന്ന് പരുഗാൻ തുടങി …
ശീതൾ .. 😆😆😆 ഹ.. എന്താ പഠിപ്പിസ്റ് അർജുൻ സാർ അറിയില്ലേ ചെയാൻ..ആന്റിയ് നോക്ക് ഇപ്പൊ എന്തായി ഞാൻ പറഞ്ഞില്ലേ … ഇവനെ കൊണ്ട് ഒന്നും ഇതു നടക്കില്ല ആന്റിയ്
ടീച്ചർ സോഫയിൽ നിന്ന് എഴുനേറ്റു അടുത്തേക്ക് വന്നു
ടീച്ചർ…സത്യം ആണോടാ നീ കോപ്പി അടിചോ… പറയടാ …
അർജു … ടീച്ചരേ അതു … അതു …
ടീച്ചർ എന്റെ നേരെ നിന്ന് എന്റെ രണ്ടു കയ്യുടെയും ഇടലൂടെ കൈ ഇട്ടു എന്റെ കൈ പിച്ചി കറക്കി.. ടീച്ചന്റ് കൈൽ നല്ല നഖം നീട്ടി വളർത്തിയിട്ടുണ്ടാരുന്നു അതു വെച്ച് എന്റെ സ്കിൻ പിച്ചി കറക്കി എടുത്തു കൊണ്ട്
ടീച്ചർ.. പറയടാ കള്ളം പറയുന്നേ എനിക്ക് ഇഷ്ടമല്ല സൊ നീ സത്യം പറഞ്ഞോ കോപ്പി അടിച്ചോ നീ
അർജു : ടീച്ചറെ… ഹാാാ നോവുന്നു ടീച്ചറെ…
ടീച്ചർ….മം അറിയാം നോവുന്നെന്ന് നീ പറ കോപ്പി അടിചോ.. പറ പറാ
അർജു… ഹൂൂൂ ഹാവു പിച്ചല്ലേ പറയാം പറയാം..ഞാൻ ദാ ഇത്രെയും നല്ലോണം പഠിച്ച എഴുതിയതാ ബാക്കി ഒക്കെ കോപ്പി അടിച്ചു
ടീച്ചർ അപ്പോൾ എന്നെ പിച്ചുന്നത് സ്റ്റോപ്പ് ചെയ്തു ഒരു വല്ലാത്ത ചിരി ചിരിച്ചു്
ടീച്ചർ… കുളിക്കാൻ പോകുമ്പോൾ ബുക്ക് എവിടെ വെച്ചിട്ട് പോയ ഞാൻ മണ്ടി ആണെന്ന് വിചാരിച്ചോടാ നീ
അർജു… അയ്യോ ടീച്ചറെ അങ്ങനെ ഒന്നും എല്ലാ
ടീച്ചർ …വേണ്ട വേണ്ട നീ ഇനി മിണ്ടണ്ട എന്നോട് കള്ളത്തരം കാണിക്കും നീ ല്ലെടാ…. മോളെ മുകളിൽ റൂമിൽ ബെഡിൽ ചൂരൽ കിടപ്പുണ്ട് ….
അതു കേൾക്കണ്ട താമസം
ശീതൾ … ഹാ ദാ കൊണ്ട് വരാം ആന്റി ..
അവൾ ഓടി പോയി ചൂരൽ എടുക്കാൻ …
ടീച്ചർ എന്നെ തന്നെ നോക്കി നിക്കുവാരുന്ന് ..
ടീച്ചർ … എന്നെ പറ്റിക്കാന്നു വിചാരിച്ചു ല്ലെടാ … നീ കോപ്പി അടിക്കാതെ നിന്നെ കൊണ്ട് പറ്റുന്നത് പഠിച്ചു എഴുതി കാണിച്ചിരുന്നേ നിനക്ക് ഞാൻ ഒരു ഇളവ് താണുപോയേനെ … ഇപ്പൊ മനസിലായി നിന്നോടൊന്നും ഇളവ് കാണിച്ചട്ടു ഒരു കാര്യോം ഇല്ലന്ന് …
അർജു .. ടീച്ചരേ പ്ലസ് ഒരു അബത്തം പറ്റിയതാ ഞാൻ ഇനി ആവർത്തിക്കില്ല …
ടീച്ചർ… ശൂഊഊ മിണ്ടി പോകല്ല് നീ
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്ന് ശീതൾ നെ നോക്കി നിന്ന്
ട്രർ ട്രർ…….. ട്രർ ട്രർ
എന്റെ ഫോൺ അടിക്കാൻ തുടങി..
ടീച്ചർ ഫോൺ എടുത്തു നോക്കി
BOSS bro calling…..📲📲