അജിപ്പാൻ 3 [ആദിത്യൻ]

Posted by

മടങ്ങാൻ തീരുമാനം എടുത്തു, പല്ലു തേച്ചു കുളിച്ചു ഫ്രഷ് ആയി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി ഞാൻ വീടിന് മുന്നിലേക്ക് ചെന്നപ്പോ, വക്കീൽ സാറിന്റെ കാര് മുന്നിൽ കിടപ്പുണ്ട്.

ഞാൻ വാതിലിന് അടുത്തേക്ക് ചെന്ന് ഹാളിൽ വക്കീൽ മധു, മനോജേട്ടൻ , അഖില, ശ്രീജ ഇരുപ്പുണ്ടാരുന്നു.

“അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഒരു കുട്ടി ഉണ്ടായാൽ തീരാവുന്ന പ്രേശ്നമെ നിനക്കും ഹരിക്കും ഇടയിൽ ഉള്ളു, കേട്ടോ അഖില ” വക്കീൽ സർ പറഞ്ഞു.

എന്നെ കണ്ടതും ശ്രീജ പെട്ടെന്ന് എന്റെ തോളിൽ കിടക്കുന്ന ട്രാവൽ ബാഗിലേക്ക് നോക്കി ഒന്ന് ഞെട്ടി. പിന്നെ ഒരു പൊട്ടി കരച്ചിലാരുന്നു, ശ്രീജ ആർക്കും മുഖം കൊടുക്കാതെ കരഞ്ഞോണ്ട് അകത്തെ മുറിയിലേക്ക് ഓടി.

“ശ്രീജക്ക് എന്ത് പറ്റി?”

“എനിക്ക് കുഞ്ഞു ഉണ്ടാകുന്ന കാര്യം ഓർത്തു വിഷമിച്ചതാകും” അഖില പറഞ്ഞൊപ്പിച്ചു അമ്മയുടെ പുറകെ പോയ്.

“ഡാ നീ പോവാനോ ” മനോജേട്ടൻ ചോദിച്ചു.

“ആഹ് അങ്കിൾ ക്ലാസ് കുറച്ചു കാലത്തേക്കില്ല, പിന്നെ ഇവിടെ നിന്നിട്ടു പ്രേത്യേകിച്ചു കാര്യമില്ല, നാട്ടിൽ പോയിട്ട് കുറച്ചു നാളത്തേക്ക് ചെറിയ ജോലി നോക്കണം ” ശ്രീജയുടെ വിഷമം കണ്ടപ്പോൾ തന്നെ എന്റെ ഉള്ളു പൊട്ടി വെണ്ണീറായി ഇരിക്കുക ആയിരുന്നു. എടുത്ത തീരുമാനത്തിന് മാറ്റം വരുത്താതെ ഞാൻ ഉറച്ചു നിന്നു. സത്യത്തിൽ അത് ശ്രീജയോടുള്ള ഇഷ്ട കുറവുകൊണ്ടല്ല, ശ്രീജയും മോളും തമ്മിൽ പിരിയാതെ ഇറക്കാനാണ് എന്ന ശ്രീജക് മനസിലായി കാണണം.

“ഡാ നിനക്കു ഡ്രൈവിംഗ് അറിയാമോ ” മധു അങ്കിൾ ചോദിച്ചു.

“ആഹ്മ് ”

“കമ്പ്യൂട്ടർ ഒക്കെ അറിയാമോ? ”

“അറിയാം അങ്കിൾ ”

“എങ്കിൽ നിനക്കു ഞാൻ ജോലി തരാം, മനോജിന് തിരിച്ചു ജോലിക്ക് കേറണമെങ്കിൽ ഒരു രണ്ടു മാസമെങ്കിലും കഴിയണം, അതുവരെ നീ എന്റെ കൂടെ നിക്ക്. നല്ലൊരു തുക ശമ്പളം തരാം ”

“നീ വാടകയും തരണ്ട, എനിക്ക് പകരമല്ലേ. വേറെ ആരെയും സാറിന് സ്ഥിരമായി എടുക്കാൻ പറ്റില്ല. എടുത്താൽ എന്റെ പണി പോകും ” മനോജേട്ടനും മനസ്സ് മാറ്റൽ ചടങ്ങിൽ പങ്കു ചേർന്ന്.

ഒടുവിലെ എല്ലാവരുടേം നിർബന്ധ പ്രകാരം ഞാൻ മധു സാറിന്റെ ഡ്രൈവർ ആൻഡ് അസിസ്റ്റന്റ് ആയി.

പിറ്റേന്ന് അതിരാവിലെ പതിവുപോലെ ലാക്കുന്ന ശബ്ദം കേട്ട് ഞാൻ പതിയെ ജനൽ തുറന്നു നോക്കി അഖില ആയിരുന്നു. അവളൊരു ചുരിദാറും ഇട്ടാരുന്നു നിൽപ്പ്. പിന്നെ അതിലേക്ക് അധികം ശ്രെദ്ധിക്കാതെ ഞാൻ കുളിച്ചു ഫ്രഷ് ആയി. താഴേക്ക് പോയി. ശ്രീജയുടെ പെരുമാറ്റം അല്പം മാറിയിരുന്നു. മുഖത്ത് നോക്കുന്നുണ്ടെങ്കിലും ഒരു സന്ദോഷം ഞാൻ കണ്ടില്ല. മകൾ ഉള്ളതുകൊണ്ട് ആയിരിക്കണം. മനോജേട്ടൻ എഴുനേറ്റില്ലരുന്നു. എനിക്ക് സാമ്പാർ വിളിമ്പുന്ന സമയം ഞാൻ ശ്രീജയുടെ കയ്യിൽ കേറി പിടിച്ചു. ശ്രീജ എന്റെ മുഖത്തേക്ക് നോക്കി. അവൾ വീണ്ടും വിതുമ്പി. പെട്ടെന്ന് തന്നെ നിറഞ്ഞ കണ്ണുകളുമായി അകത്തേക്ക് പോയി. ഫുഡ് കഴിച്ചു ഞാൻ ബൈക്ക് എടുത്തു വക്കീൽ സാറിന്റെ വീട്ടിലേക്കു പോയി.

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *