ഇപ്പോഴത്തെ ഈ ദിലീപിലേക്കെന്നെ മാറ്റിയത് ,,,,,….. കൺഫ്യൂഷൻ ആയ ഭാവത്തോടെ സിസിലിയെന്നെ നോക്കികൊണ്ടെന്നോട് : മനസ്സിലായില്ല,,,,,,……. ഞാനപ്പോൾ ഒന്ന് മന്ദഹസിച്ചുകൊണ്ട് : വെറും പാവമായിരുന്ന ഈ ദിലീപിനെ പെണ്ണുപിടിയനായൊരു ദിലീപാക്കി മാറ്റിയത്,,,,, …… അത് കേട്ടപ്പോൾ സിസിലി : ഓഹ്ഹൊ,,, അപ്പ ഇതായിരുന്നല്ലേ നിന്നെ തേച്ചിട്ട് പോയാ ആ അവള് ,,,,,…. എന്നിട്ടെന്തോ ഓർത്തെടുക്കണപോലെ സിസിലി : എന്താവളുടെ പേര്,,,,, ഹ്ഹ്ഹ്ഹ്ഹ് ,,,,,, ആാാ,,,,, സൗമ്യാ,,,,,
അതല്ലേടാ,,,,,,……. ഞാനതിന് “””ആാാാ,,,,,””” എന്നുള്ള പോലെ തലയാട്ടുന്നു….. സിസിലിയപ്പോൾ പെട്ടന്നെന്റെ ഇടതുകയ്യിനെ അവളുടെ വലതുകയ്യാൽ ചുറ്റിഎന്നെ ചേർത്തു പിടിച്ച്,,,,,, അവളുടെ തല എന്റെ ഷോൾഡറിൽ വെച്ചുകൊണ്ടെന്നോട് : നീയെന്തിനാടാ അതിന് വിഷമിക്കണേ,,,,, നിനക്ക് ഞാനില്ലേടാ,,,, എന്നും,,,,, അവള് പോയതോണ്ടല്ലേടാ,,,, എനിക്ക് നിന്നെ കിട്ടിയേ,,,,, സത്യത്തിൽ ഞാനവളോടതിന് നന്ദി പറയണം,,,,,,…… അതുകേട്ടപ്പോൾ ഞാൻ : ഹ്മം,,,,, അത് ശെരിയാ,,,,,,…… സിസിലി വീണ്ടും എന്നെ ചേർത്തുപിടിച്ചുകൊണ്ട് : അതോണ്ടല്ലേ,,,, ഞാനും നീയും പ്പോ,,,, ഇതുപോലിങ്ങനെ ഒട്ടിച്ചേർന്ന് സ്നേഹിക്കുന്നെ,,,,,,…….
ഞാനപ്പോൾ അവളുടെ വലതുകൈക്കുള്ളിൽ ഇരിക്കുന്ന എന്റെ ഇടതു കയ്യിനെ മോചിപ്പിച്ചുകൊണ്ട് ആ കയ്യിനെ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ യാ വെള്ളാരം കണ്ണുകളിലേക്ക് നോക്കികൊണ്ട് : ഹാാാ,,,,, നീ പറഞ്ഞത് ശെരിയാ,,,,,, ശെരിക്കുള്ള പ്രേമം ഞാനനുഭവിച്ചത് നിന്നിലൂടെയാ സിസിലി,,,, നിന്നിലൂടെ,,,, അതിനി എന്നുംട്ട് ഉണ്ടാവും,,,,,…… സിസിലിയപ്പോൾ അവളുടെ ഇടതുകയ്യിനെ എന്റെ ശരീരത്തിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട്,,,,, ഞങ്ങൾ രണ്ടാളും കെട്ടിപിടിച്ച പോലെ നിൽക്കുന്ന രൂപത്തിൽ അവളെന്നോട് : എനിക്കതു കേട്ടാ മതി,,,,, ദിലീ,,,,, നീയെപ്പളും എന്റെ കൂടെ ഉണ്ടാവൂന്ന്,,,,,……
ഞാനന്നേരം എന്റെ വലതുകൈകൊണ്ട് അവളുടെ കീഴ്ത്താടി ഉയർത്തി അവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ചുകൊണ്ടവളോട് : നമ്മുടെ യീ സ്നേഹം നിലനിൽക്കാനാണ് ഞാനിതെല്ലാം ചെയ്യുന്നേ ന്റെ പെണ്ണെ,,,,,….. അവളപ്പോൾ “””ഹ്മം “””ന്ന് മൂളുമ്പോൾ അവളുടെ മൂക്കിലെ ശ്വാസം എന്റെ മൂക്കിലേക്ക് ഒഴുകിവന്നു അതോടൊപ്പം അവൾ വീണ്ടും : എനിക്കതറിയാം ന്റെ ദിലീ,,,,,, നന്നായി,,,,,,……. അവളങ്ങനെ പറയുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ മൃദുലതയും എന്റെ ചുണ്ടുകളിലനുഭവപ്പെട്ടു……
ഞാനും സിസിലിയുമാപ്പോൾ ആ ഹോസ്പിറ്റലിന്റെ ക്യാഷ്വാലിറ്റീടെ അവിടെ ലിപ്‌ലോക്ക് ചെയ്തു നിൽക്കുന്ന നേരത്തു ക്യാഷ്വാലിറ്റീടെ ഡോർ തുറന്ന് സൗമ്യ പുറത്തേക്കു വരുന്നു…. ഞാനും സിസിലിയും അങ്ങനെ ഒട്ടിച്ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷനേരത്തേക്ക് സൗമ്യ ഞെട്ടികൊണ്ട് ഞങ്ങളെ നോക്കുന്നു….. എന്നിട്ടവൾ സംയമനം പാലിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് ഒരു ലിസ്റ്റ് എന്റെ നേരെ നീട്ടിക്കൊണ്ടെന്നോട് : ഇതിവിടെ ഇപ്പോളില്ലാത്ത മെഡിസിനാ,,, ഇത് പുറത്ത് നിന്ന് കിട്ടും,,,……. ഞാനപ്പോൾ