മാനേജർ ബിനീഷ്: ഏയ്… ഇല്ല….. പറച്ചിൽ കേട്ടപ്പോ ഞാൻ കരുതി കുറെ സാമായം എടുക്കുമെന്ന്.
രമ്യ : ഹി… ഹി…. ആന്നോ…..
മാനേജർ ബിനീഷ്: ഞാൻ ആലോചിക്കുകയായിരുന്നു… നീയും, ഞാനും
ഏകദേശം തുല്യ ദുഃഖിതർ ആണല്ലോ എന്ന്.
രമ്യ : അതെന്താ അങ്ങനെ…. സാറിന്റെ കുടുംബം…?
മാനേജർ ബിനീഷ്: ഓ… അത് അറിയില്ലല്ലോ… അല്ലേ… ഞാൻ പറയാം…ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസം കുടുംബം ഒക്കെ അങ്ങ് നാട്ടിലാണ്. ഭാര്യ ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് അവൾക്ക് നാട്ടിൽ തന്നെയാണ് ജോലി. രണ്ട് മക്കളുണ്ട്, ഒരാൾ അഞ്ച്ചിലും മറ്റെയാൾ എട്ടിലും പഠിക്കുന്നു.
രമ്യ : ഉം…. അപ്പൊ…. “ഞാൻ ഏകനാണ്” .. ഇവിടെ… അല്ലേ…ഹി ഹി
.
മാനേജർ ബിനീഷ്: ആ… അതല്ലേ പറഞ്ഞത് നമ്മൾ രണ്ടുപേരും തുല്യ ദുഃഖിതർ ആണെന്ന്.
രമ്യ : ഹം…
മാനേജർ ബിനീഷ്: പിന്നെ…!!
രമ്യ : പിന്നെ….
മാനേജർ ബിനീഷ്: ഞാൻ ഒരു കാര്യം ചോദിച്ച്ചോട്ടെ…!!
രമ്യ : സർ… ചോദിച്ചോ
മാനേജർ ബിനീഷ് : നീ…വാട്സപ്പിൽ വാ…
രമ്യ : അതെന്തിനാ.!!…സാറ് പറഞ്ഞോ….
മാനേജർ ബിനീഷ്: നീ… ആദ്യം… ഈ സാറെന്നുള്ള വിളി നിർത്ത്.
രമ്യ : പിന്നെ, എന്താ വിളിക്കേണ്ടേ…!!
മാനേജർ ബിനീഷ്: അതറിഞ്ഞുടെ….!!
രമ്യ : ഹി.. ഹി… ചേട്ടാന്ന്… വിളിക്കാം അല്ലെ ..!!…
മാനേജർ ബിനീഷ്: ആ…. അതെ….ആ വിളിക്കെ ഒരു സുഖം ഉള്ളൂ
രമ്യ: അയ്യാ… കൂടുതൽ സുഖിക്കേണ്ടട്ടോ.
മാനേജർ ബിനീഷ്: ആ…. അതുപോട്ടെ നീ ഇപ്പൊ വാട്സപ്പിൽ വാ.
രമ്യ : ജോലി ഒരുപാടുണ്ട്… ന്നാലും വരാം പക്ഷെ മെസ്സേജ് ഇടയ്ക്ക് ലേറ്റ് ആവും കേട്ടോ …
രമ്യ : ഏയ്.. അത് കുഴപ്പമില്ല…. നീ ആദ്യം വാട്സപ്പിൽ വാ
…………………………………………………………………………………………………..
വാട്സപ്പ്പിൽ:…………
രമ്യ : hai …. പറയു … ബിനീഷേട്ടാ….. ഞാൻ വന്നു
മാനേജർ ബിനീഷ്: hai …രമ്യ … പിന്നെ ഞാൻ ഒരു കാര്യം ആവശ്യപ്പെടട്ടെ
രമ്യ : യെസ്…👍
മാനേജർ ബിനീഷ്: നിന്റെ ഇപ്പോഴത്തെ വേഷം എന്താണ്…..!!
രമ്യ : ….എനിക്ക് മനസ്സിലായെ ..ഈ ആണുങ്ങൾ എല്ലാം കണക്കാ ….ഹും
മാനേജർ ബിനീഷ്: ഏയ്…. പറയടി…… പ്ളീസ്
രമ്യ : 😋😋😋😋😋…. കള്ളാ…. ഹിഹിഹി
മാനേജർ ബിനീഷ്: ഹോ….. ഒന്ന് പറ പെട്ടന്ന്….. എനിക്കത് ഒന്ന് കേൾക്കണം
രമ്യ : അറിഞ്ഞിട്ടെന്തിനാ…!!