രമ്യ : ഒകെ ….ഹിഹി
മാനേജർ ബിനീഷ്: എന്ത് …പറഞ്ഞാലും …ചിരി തന്നെ ..ഈ ചിരിക്കു തരണം നൂറു പവൻ .
രമ്യ ; .. തങ്ക യു സർ ….സർ എപ്പഴാ തരുന്നെന് പറഞ്ഞാൽ മതി ഞാൻ വന്നു വാങ്ങിച്ചയോളം …നൂറു പവനെ…
മാനേജർ ബിനീഷ് :ഹി..ഹി..ഹി…..അല്ല …രമ്യാ …വിനയൻ എങ്ങനെ ആണ് …രമ്യയോട്
രമ്യ : ഉം ….മനസിലായില്ല…!!
മാനേജർ ബിനീഷ്: അല്ല ….നിങ്ങൾ തമ്മിൽ ഇപ്പോഴും നല്ല റൊമാൻസ് ആണോന്നു . രമ്യയുടെ ഹ്യൂമർ സെൻസ് കണ്ടു ചോചിച്ചതാണ് .
രമ്യ : ഹി ഹി …ഏയ് ..പുള്ളി അങ്ങനെയൊന്നുമില്ല …സ്നേഹമാണ് ..എന്നോട് ..അല്ലാണ്ട് അതിനപ്പുറം …എനിക്കങ്ങനെ തോന്നിട്ടില്ല .
മാനേജർ ബിനീഷ്: ഹമ് … അപ്പൊ .. മറ്റുകാര്യങ്ങളോ ..!!
രമ്യ : ഉം ….സാറിന്റെ ചോദ്യം എനിക്കുമനസ്സിലായെ ……
മാനേജർ ബിനീഷ് : ഹഹഹ….രമ്യയ്ക്ക് പറ്റുമെങ്കിൽ പറയാം ..നിർബന്ധമില്ല
രമ്യ : അതിപ്പോ ..എല്ലാരേയും പോലെ തന്നെ …കല്യാണം കഴിയുന്ന സമയത്തുള്ളപോലെയല്ലല്ലോ പിന്നെടങ്ങോട്ട് .
മാനേജർ ബിനീഷ്: ഹമ് …അപ്പൊ ..ഞാൻ ഊഹിച്ചതുപോലെ തന്നെ
രമ്യ : ന്ത് ..!!
മാനേജർ ബിനീഷ്: അല്ല …രമ്യയുടെ ..ഈ സൗന്ദര്യത്തിന്റെ രഹസ്യമേ …
രമ്യ : ഏയ് …..അതൊക്കെ നിങ്ങൾ ആണുങ്ങൾ ഓരോന്ന് മെനഞ്ഞുകൂട്ടുന്നതാ ….സൗന്ധര്യം ..ഹിഹിഹിയ
മാനേജർ ബിനീഷ്: ഇപ്പോൾ …എത്ര കാലമായിക്കാണും
രമ്യ : എന്ത് ….?
മാനേജർ ബിനീഷ്: കുന്തം ….എന്നെക്കൊണ്ട് ചോദിപ്പിക്കണോ
രമ്യ : അയ്യോ ..വേണ്ടായേ …ഹി ഹി ….നാലഞ്ചു മാസം ….മതിയോ ..?
മാനേജർ ബിനീഷ്: ഹോ ..മൈ ഗോഡ് ..നാലഞ്ചു മാസമോ …..അവൻ കണ്ണുപൊട്ടനോ ..രമ്യാ ..!!! ഇയാളെ പോലെയുള്ള ഒരു ..അപ്സരസ്സിനെ കിട്ടിയിട്ട് …….ചെ …..നാണക്കേട് …ഇവൻ ആണുങ്ങൾക്ക് തന്നെ അപമാനം .
രമ്യ : ഹിഹിഹി ….
മാനേജർ ബിനീഷ് : അപ്പോൾ ..രമ്യയുടെ ജീവിതം പുറമെ കാണും പോലെയല്ല എന്നർത്ഥം ….!!
രമ്യ : Exactly…. ഹി… ഹി..
മാനേജർ ബിനീഷ് : ഹം….
രമ്യ : ഒരു മിനിറ്റ് വെയിറ്റ് ചെയ്യണേ….. എനിക്കിച്ചിരി പണിയുണ്ട്
മാനേജർ ബിനീഷ്: Oh.. Sure….. Cut ചെയ്യണോ..
രമ്യ : ഏയ്.. വേണ്ട…. ഞാൻ ദേ വരുന്നുട്ടോ…
മൂന്നു മിനുറ്റിനു ശേഷം
രമ്യ : സോറി…. താമസ്സിസിച്ചോ … ഞാൻ….!!!