മാനേജർ ബിനീഷ്: ഇല്ല ..കഴിക്കണം ..നേരത്തെ കുറെ നേരം ഞാൻ വിളിച്ചു . അപ്പോൾ ബിസി ആയിരുന്നു . ഹസ്ബെന്റയിരുന്നോ ഫോണിൽ ..
രമ്യ : ഇല്ല ..സർ …വീട്ടീന്നായിരുന്നു …..സർ വിളിക്കുന്നതുകൊണ്ടാ ഞാൻ ഫോൺ കട്ട് ചെയ്ത് തിരികെ വിളിച്ചത് ….എന്താ സർ വിളിച്ചത് .
മാനേജർ ബിനീഷ് : ഏയ് …. പ്രേതെയ്കിച്ചു ഒന്നുമില്ല …വെറുതെ വിളിച്ചുവെന്നേയുള്ളു .
രമ്യ : ഹമ് ….പിന്നെ പറയു ..സർ ..
മാനേജർ ബിനീഷ്; ആഹ് …പിന്നെ രമ്യ ..ഉച്ചയ്ക്ക് കാറിൽ വെച്ച് ഞാൻ രമ്യയുടെ ശരീരത്തിൽ സ്പർശിച്ചതിൽ തെറ്റുണ്ടോ …എങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ് .
രമ്യ ; അയ്യോ …സോറി ഒന്നും പറയണ്ട ..സർ ..ഞാൻ ഒരു തമാശയായി മാത്രേ കണ്ടുള്ളു .
മാനേജർ ബിനീഷ്: ഹോ..അപ്പൊ സമാധാനമായി ….പിന്നെ ഇനിയും തമാശകൾ ആവാമല്ലോ അല്ലെ ..?
രമ്യ: ഉം ….ന്തെ ……!!!
മാനേജർ ബിനീഷ്: അല്ലെ …ചെറിയ ചെറിയ …തമാശകൾ ആവാല്ലോയെന്നു
ഹിഹി… …
മാനേജർ ബിനീഷ് : എന്താ രമ്യ …ഒന്നും പറയത്തെ ….
രമ്യ : ഞാനെന്ത് പറയാൻ ..
മാനേജർ ബിനീഷ്: രമ്യയ്ക്ക് ഇഷ്ട്ടമല്ല ….ഇഷ്ട്ടമല്ലെങ്കിൽ വേണ്ട
രമ്യ : ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ …സർ പറഞ്ഞപോലെ കുഞ്ഞു കുഞ്ഞു തമാശകൾ ആവാം ..ഹിഹി…ഹി
മാനേജർ ബിനീഷ്: ഹോ…..എന്റെ കണ്ണിൽ ആയിരം പൂത്തിരികൾ ജ്വലിക്കുകയാണ്..രമ്യാ..
രമ്യ : എന്റെ ..കണ്ണിൽ …ചപ്പാത്തി ചുട്ടുപൊള്ളുകയാണ് സാറെ …ഹി..ഹി…ഹി
മാനേജർ ബിനീഷ്: ഓഹോ..തമാശ ..അതും ഈ നേരത്ത് ..കൊള്ളാം..നന്നായിരിക്കുന്നു
രമ്യ : അയ്യോ .. സാറിന്റവിടെ ഈ നേരത്ത് …..എന്താ ..തമാശ പറഞ്ഞൂടെ …ഹിഹിഹി
മാനേജർ ബിനീഷ്: നീയാള് കൊള്ളാല്ലോ…ങേ ..!!
രമ്യ : അതുകൊണ്ടല്ലേ ….സാറെന്നെ …ഈ നേരത്ത് വിളിച്ചത് ….ഹിഹിഹി
മാനേജർ ബിനീഷ്: എന്റെ പൊന്നോ …..നമിച്ചു ….ഞാൻ സാഷ്ടന്ഗം പ്രണമിച്ചു ..
രമ്യ : ഹിഹിഹി….പിന്നെ പറയ് സാറെ ….
മാനേജർ ബിനീഷ്: ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ
രമ്യ : സാർ ..പറയു ..എന്നിട്ടല്ലേ ..ബാക്കി
മാനേജർ ബിനീഷ്: ഹമ്….
രമ്യ : സാർ …ഡെസ്പ് ..ആവണ്ട പറഞ്ഞോ
മാനേജർ ബിനീഷ് : ഞാൻ രമ്യയെ …ഇനി മുതൽ എടി , പൊടി എന്നൊക്കെ വിളിച്ച്ചോട്ടെ
..
രമ്യ : ഹിഹിഹി …
മാനേജർ ബിനീഷ്: എന്താ ചിരിക്കൂന്നേ…!!
രമ്യ : ഏയ് ..ഒന്നല്ല
മാനേജർ ബിനീഷ്:… പിന്നെ !!!!!
രമ്യ : സാറ്…വിളിച്ചൊള്ളു …എനിക്ക് കുഴപ്പമൊന്നുമില്ല …
മാനേജർ ബിനീഷ്: ഹോ…അപ്പൊ ഇനിമുതൽ ..ഈ പരസ്പര ബഹുമാനത്തോടുള്ള സംസാരം നമുക്ക് നിർത്താം …ഇനി മുതൽ നല്ല സുഹൃത്തുക്കളെ പോലെ …ഓക്കേ