രമ്യ : ഓ…ഡ്രൈവിങ്ങിൽ ആണോ ..എന്നാപ്പിന്നെ വീടെത്തിട്ട് ..ഞാൻ വിളിക്കാമിക്ക….ഉം ..!!
റിയാസിക്ക: വേണ്ട ….ഞാൻ ഇവിടെ വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തിയിരിക്കുകയാണ് .
രമ്യ : ആഹാ ..അപ്പൊ ..സൊള്ളാനാണ് പരിപാടി …ഹമ്…?
റിയാസിക്ക: ഉം …ന്തെ ..എനിക്ക് സൊള്ളിക്കോടെ ..നിന്നോട് .
രമ്യ : സൊള്ളാമേ ……ഏതാവത് സൊല്ലിക്കൊട് ….ഹി..ഹി …ഹി
റിയാസിക്ക: അയ്യാ ….ഇത് എന്ത് തമിഴാടി….അറിഞ്ഞൂടെൽ പറയല്ല്…കേട്ടോ
രമ്യ : അഹ് …എനിക്കിതക്കെ അറിയൂ …കാര്യം മനസ്സിലായല്ലോ …അത്രേം മതി…ഹി..ഹി..ഹി
റിയാസിക്ക: പിന്നെ ..പറയ് …കാര്യങ്ങൾ ..
രമ്യ : എന്ത് കാര്യങ്ങൾ …ഇക്കയുടെ സഹായം കൊണ്ട് കാര്യങ്ങൾ എല്ലാം വെടിപ്പായി പോവുന്നു .
റിയാസിക്ക: ഹം ….പിന്നെ ……, നിന്റെ ഭർത്താവ് ആളെങ്ങനെ
രെമ്യ : മനസ്സിലായില്ല …ഇക്ക ….
റിയാസിക്ക: അല്ല , ഇനി ലോൺ ഒക്കെ കിട്ടിക്കഴിഞ്ഞു രക്ഷപ്പെട്ടാൽ പിന്നെ നമ്മളെ കാണുമ്പോൾ മൈൻഡ് ചെയ്യുമോ എന്ന് .
രെമ്യ : ഹം …
റിയാസിക്ക: എന്താടി ..നിനക്കൊരു മൗനം
രെമ്യ : അതിപ്പോ ഞാനെന്താ പറയുക ഇക്ക ..എന്റെ ഭർത്താവൊക്കെ ശെരിയാ ..പക്ഷെ മനുഷ്യരുടെ മനസ് എപ്പോ വേണോ മറല്ലോ. അതെനിക്ക് ഒരിക്കലും ഒരു ഉറപ്പ് പറയാൻ പറ്റുമോ . പിന്നെ ഞാൻ ഏട്ടനോട് എപ്പോഴും
പറയും , ഒരിക്കലും റിയാസിക്കയോട് നന്ദികേട് കാട്ടെല്ലെയെന്നു.
റിയാസിക്ക: ഹം ..ശെരി ..
രെമ്യ : എന്താ ഇക്ക ..ഒരു മൂളൽ ….ഇക്ക അതുകാര്യമാക്കണ്ട …ഇക്കയും ഞാനുമല്ലേ പരിചയക്കാർ …നമ്മൾ തമ്മിൽ എന്നും ഈ ബന്ധം നിലനിൽക്കും .. അതിൽ ഒരു മാറ്റവുമില്ല . ഇക്കയ്ക്ക് എന്ത് ആവശ്യമുണ്ടേലും എന്നെ വിളിച്ചൽ മതി ..ഞാനുണ്ടാകും അതെന്റെ വാക്കാണ് …കേട്ടോ …
റിയാസിക്ക: ഹമ് ….എനിക്ക് അത് മതി …അല്ലേലും നീ പറഞ്ഞോണ്ട് മാത്രമാണ് ഞാൻ അവനു വേണ്ടി ഇറങ്ങിയത്
രെമ്യ : അതെനിക്കറിയാല്ലോ ..ഇക്ക
റിയാസിക്ക: ആ..പിന്നെ..അതുപോട്ടെ …നമ്മുടെ മാനേജർ എന്ത് പറയുന്നു …
രെമ്യ : ഓ ..പിന്നെ എന്ത് പറയാൻ …കുന്തം ….പോ അവിടുന്നു ..
റിയാസിക്ക: എന്താടി……. നീ കാര്യം പറ ..
രെമ്യ : ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേ ഇക്ക ..
റിയാസിക്ക: അതിനിപ്പോ എന്തുണ്ടായി ..എന്ന… നീ ഈ പറയുന്നേ ..
രെമ്യ : വലിയ ശല്യമാ റിയാസിക്ക …ദേ ഇപ്പഴും വിളിച്ചിരുന്നു ..ഓരോന്ന് പറഞ്ഞോണ്ട് ..എനിക്ക് കേൾക്കുമ്പോൾ
തന്നെ അങ്ങു പെരുത്ത്..കേറും .
റിയാസിക്ക; ……ഹഹഹ ….
രെമ്യ : നിങ്ങള് കിടന്നു കിളിച്ചോ…ബാക്കിയുള്ളവരാണ് അനുഭവിക്കുന്നത്
റിയാസിക്ക: ആഹാ …ഇപ്പൊ ഞാനായോ കുറ്റക്കാരൻ ..നിനക്കല്ലേ ലോൺ വേണോന്നു പറഞ്ഞോണ്ട് വന്നത്