തിരിച്ചടി 3 [Suru]

Posted by

മണിക്കൂറിനുള്ളിൽ അവിടെ ആളുകളെക്കൊണ്ട് നിറഞ്ഞു. എല്ലാവരും അവരെ കൂവി കളിയാക്കുകയായിരുന്നു. അവർ അകത്തു കിടന്ന് ചങ്കുപൊട്ടിക്കരഞ്ഞു. കുറെക്കഴിഞ്ഞ് അവളുടെ വീട്ടുകാർ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് എന്ത് നടന്നെന്ന് ഞാനറിഞ്ഞില്ല. എൻ്റെ ഭാര്യക്ക് വേണ്ടി എൻ്റെ പ്രതികാരം ഞാൻ പൂർത്തിയാക്കി. അഖിലയെ നല്ലൊരു കൌൺസിലിങ്ങിന് വിധേയയാക്കി. എനിക്ക് വിദേശത്ത് ഒരു ജോലി ശരിയായതിനാൽ ഞാൻ ജോലി രാജി വെച്ച് ഞങ്ങൾ 3 പേരും അങ്ങോട്ടു പോയി. ഒന്നു പ്രസവിച്ചെങ്കിലും ഉടയാതെ കുത്തനെ നിന്നിരുന്ന അഖിലയുടെ മുലയെല്ലാം വളരെ വലുതായി ഉടഞ്ഞു തൂങ്ങിയിരുന്നു. യോനി ഒരു ടൈറ്റുമില്ലാതെ വലിഞ്ഞ പോലെ ആയിരുന്നു. എല്ലാം ഞാൻ സഹിച്ചു. ഇതെല്ലാം അറിഞ്ഞിട്ടും അവളെ സ്വീകരിച്ച എന്നോടവൾക്ക് ദൈവതുല്ല്യം ഇഷ്ടമായിരുന്നു. സെക്സിനോടവൾക്ക് വെറുപ്പായി. എങ്കിലും എനിക്ക് വേണ്ടിയവൾ കിടന്നു തരും. അങ്ങിനെ രണ്ടു മൂന്നു വർഷം കഴിഞ്ഞു. ഒരിക്കൽ ലീവിനു നാട്ടിൽ വന്നു. കൂട്ടുകാരൻ തന്നയച്ചിരുന്ന ഒരു പാക്കറ്റ് കുറെ അകലെയുള്ള അവൻ്റെ വീട്ടിൽ കൊടുത്ത് തിരിച്ച് വരുമ്പോൾ ചായ കുടിക്കാൻ ഒരു ഹോട്ടലിൽ കയറി. കൈ കഴുകാൻ വാഷ് ബെയ്സിനടുത്തെത്തിയപ്പോൾ കിച്ചണിൽ നിന്ന് ഒരു സ്ത്രീ എൻ്റടുത്ത് വന്നു തോമാസിനെന്നെ മനസ്സിലായോ എന്ന് ചോദിച്ചു. ഞാൻ അവരെ നോക്കി. ഒരു എല്ലിച്ച സ്ത്രീ. കണ്ണ് രണ്ടും കുഴിഞ്ഞ്, നിറം മങ്ങി കീറി തുടങ്ങിയ സാരിയും ബ്ലൌസും. കഴുത്തിൽ ഒരു ചരടിൽ താലി കിടക്കുന്നു. പാവം പട്ടിണിക്കാരിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.
എനിക്ക് മനസ്സിലായില്ലല്ലോ
അവർ പൊട്ടിക്കരഞ്ഞുകൊണ്ട് തോമസേ, ഞാൻ ഗീത ചേച്ചിയാടാ
എൻ്റെ ദൈവമേ ! ഞാൻ അറിയാതെ പറഞ്ഞു പോയി. മാദക തിടമ്പായിരുന്ന അവർ തന്നെയാണോ ഇത്?
ഇതെന്താ ഇങ്ങിനെ ? പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.
ഞാൻ നല്ലവളായ ഒരു പെൺകുട്ടിയോട് ചെയ്ത അനീതിക്ക് എനിക്ക് ദൈവം തന്ന ശിക്ഷയാണ് ഇപ്പോഴത്തെ എൻ്റെ ജീവിതം. അവർ മനപൂർവ്വം അഖിലയുടെ പേര് പറയാതിരുന്നതാണ്. ഞാൻ ഒന്നും അറിഞ്ഞിട്ടില്ലല്ലോ എന്നാണവരുടെ ധാരണ. അന്ന് നീ എനിക്കൊരു CDതന്നില്ലെ , ആരോ ഒരാൾ അവിടെയും എൻ്റെയും ഭർത്താവിൻ്റേയും വീട്ടിലും നാട്ടിലും അത് കൊണ്ടിട്ടു. ഭർത്താവെന്നെ ഡൈവേഴ്സ് ചെയ്തു മക്കളുമായി ഗൾഫിൽ പോയി. മകളുടെ വിവാഹം കഴിഞ്ഞു. എന്നെ അറിയിക്കുക പോലും ചെയ്തില്ല. ഇപ്പോൾ ഇവിടെ ചായ അടിക്കുന്ന ആളുടെ വെപ്പാട്ടിയായി ജീവിക്കുന്നു. അവർ ഇടനെഞ്ചു പൊട്ടിക്കരഞ്ഞു. കുറച്ചു ദൂരെ കനാൽ തിണ്ടിൽ ഒരു ചെറ്റപ്പുരയിലാണിപ്പോൾ താമസിക്കുന്നത്. എനിക്കത് കേട്ട് സഹിക്കാനായില്ല. രാജകുമാരിയെ പോലെ കഴിഞ്ഞ സ്ത്രീയാണ്. ഞാൻ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ കൊടുത്തെങ്കിലും അവർ വാങ്ങിയില്ല. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എൻ്റെ ഹൃദയം തകർന്നിരുന്നു. ഞാനറിയാതെ തന്നെ കാറിലിരുന്ന് ഞാൻ കരഞ്ഞു. എൻ്റെ തിരിച്ചടി ഞാൻ ഉദ്ദേശിച്ചതിലും കൂടിപ്പോയെന്ന് എനിക്ക് മനസ്സിലായി. അതോർത്തു മാസങ്ങളോളം ഞാൻ സങ്കടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *