അളിയൻ ആള് പുലിയാ 24 [ജി.കെ]

Posted by

പോകുകയാണ്…എയർപോർട്ടിലേക്ക്…സുനീറും നയ്മചേട്ടത്തിയും നസിയും വരുന്നുണ്ട്……

ഇതിനിടയിൽ ആലിയ ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….മൊബൈൽ ഈസ് സ്വിച്ചഡ് ഓഫ്…എന്ന മറുപടിയാണ് അവൾക്കു കിട്ടികൊണ്ടിരുന്നത്……

********************************************************************************************************************

എടാ മുത്തു അൽത്താഫിന്റെ മെഡിക്കൽ പേപ്പർ നാളെ ഫിഷ് റൗണ്ട് എബൗട്ടിനടുത്തുള്ള ഹോസ്പിറ്റലിൽ പോയി വാങ്ങണം.

ആ പിന്നെ നിന്റെ സാറിനോട് വിളിച്ചു പറയണം നാളെ വെളുപ്പിന് നാലരയോട് കൂടി അവിടെ ഇറങ്ങുമെന്ന്….രണ്ടരകിലോ ഉണ്ട്…സാധനം….നവാസ് മുത്തുവിനോട് പറഞ്ഞിട്ട് അൽത്താഫിനോട് പറഞ്ഞു…ഇവിടെ എല്ലാ കാര്യത്തിനും ഇവനുണ്ട്…പേടിക്കണ്ടാ….പപ്പാ പോയിട്ട് രണ്ടു ദിവസത്തിനകം എത്താം….പിന്നെ മോന് ആവശ്യമുള്ള പണം ഷോപ്പിൽ നിന്നുമെടുത്തോ….എന്നും പറഞ്ഞു വാരി വലിച്ചു ചിലവാക്കരുത്….പോയിട്ട് വരട്ടെ എന്നും പറഞ്ഞു അവനു കവിളിൽ ഒരുമ്മ കൊടുത്തിട്ടു നവാസ് കൂടെയുണ്ടായിരുന്ന ആളിനോടൊപ്പം ദുബായി എയർപോർട്ടിനകത്തേക്ക് കയറി….മുത്തുവും അൽത്താഫും യാത്രയാക്കിയിട്ടു തിരികെ റൂമിലേക്ക് തിരിച്ചു….പോകുന്ന വഴിയിൽ മുത്തു പുരുഷോത്തമൻ സാറിനെ വിളിച്ചു….”എന്താടാ ഈ നട്ട പാതിരാക്ക്?…

സാറേ ഞാൻ പറഞ്ഞ പാർട്ടി കയറിയിട്ടുണ്ട്…..

“എടാ നാളെയല്ലേ കയറുമെന്നു പറഞ്ഞത്…ശനിയാഴ്ച…..

“അല്ല ശനിയാഴ്ച അവിടെ എത്തുമെന്നാണ് പറഞ്ഞത്….ഞാൻ മൊബൈലും കൊടുത്തുവിട്ടിട്ടുണ്ട്….

“എടാ മൈരേ…ഞാൻ അങ്ങോട്ട് പറയുന്നത് കേൾക്ക്…നാളെ എനിക്ക് ഡ്യുട്ടിയില്ല….പകരം ആ ഷാനവാസ് ഖാൻ ആണ്….ഡ്യൂട്ടി…..അവനൊരു തലതെറിച്ചവനാണ്……എന്തേലും വഴി നോക്കട്ടെ….

“സാർ വിചാരിച്ചാൽ നടക്കും സാറേ…രണ്ടരക്കിലോ സാധനമാ നാളെ വരുന്നത്…നല്ലതുപോലെ വല്ലതും തടയും…..

“നോക്കട്ടെടാ…..ഞാൻ ഇറങ്ങേണ്ട ചാനൽ വിളിച്ചു പറഞ്ഞു തരാം …ഓ.കെ….

ശരി സാറേ…..

“അല്ല മുത്തു ഇക്കാ…..പപ്പാ സ്വർണം കൊണ്ട് പോകുവാണോ നാട്ടിലേക്ക്….അൽതാഫ് ചോദിച്ചു…..

“ഊം…..എന്നാലേ മോനെ വല്ലതും ഒക്കെ തടയുകയുള്ളൂ…..ഇവിടെ ഈ സ്വർണം വിറ്റിട്ട് ഒരു കാര്യവുമില്ല…..നാട്ടിലെത്തുമ്പോഴേ ഇരട്ടി വിലയാ…വിത്തൗട് ടാക്സ്…..അവിടെ അതിനൊക്കെയുള്ള ആൾക്കാരുണ്ട്….തന്നെയുമല്ല നിന്റെ പപ്പാ ഇരിക്കുന്ന ഷോപ് ഒരു ഖത്തറിയുടെതാ…അയാളിതൊട്ടു അറിയാനും പോണില്ല…..ചിരിച്ചു കൊണ്ട് പറഞ്ഞു….അത് പോകട്ടെ ഇവിടെ വന്നിട്ട് ഡാൻസ് ബാറിൽ പോയിട്ടുണ്ടോ…നാട്ടിൽ അല്പം തരികിട ഒക്കെ ഉണടായിരുന്നു അല്ലെ….അത് കൊണ്ടാണല്ലോ നിന്നെ നിന്റെ പപ്പാ ഈ കുരുന്നു പ്രായത്തിൽ ഇങ്ങോട്ടു കൊണ്ട് വന്നത്…..

“അങ്ങനെ ഒന്നും ഇപ്പോളില്ല മുത്തു ഇക്കാ….പണ്ടൊക്കെ ഉണ്ടായിരുന്നു…ബാംഗ്ലൂർ ലൈഫും ആരും നോക്കാനും കാണാനും ഇല്ലാത്ത അവസ്ഥയുമൊക്കെയായാപ്പോൾ…..

“ഇവിടെയും ഇപ്പോൾ നോക്കാനാരുമില്ലല്ലോ…..വരുന്നോ രണ്ടു ബിയർ അടിക്കാം…..രാത്രിയാണ് ഇവിടുത്തെ സവിശേഷത……

ഞാൻ കഴിക്കുന്നില്ല…..ഇക്കയ്ക്കു വേണമെങ്കിൽ പൊയ്ക്കോ….എന്നെ റൂമിലാക്കിയാൽ മതി…..

Leave a Reply

Your email address will not be published. Required fields are marked *