ഷാഹിനയുടെ മോഹങ്ങൾ 2 [Love]

Posted by

ഷാഹിനയുടെ മോഹങ്ങൾ 2

Shahinayude Mohangal Part 2 | Author : Love

[ Previous Part ]

 

ഹായ് എല്ലാവര്ക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു

ആദ്യത്തെ പാർട് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം നല്ല കമെന്റുകൾ കണ്ടു എല്ലാവര്ക്കും താങ്ക്സ്.

കഥ തുടരുന്നു

ഷാഹിന :  ആഹ്ഹ്.  ഡാ എനിക്കു വല്ലാതെ മൂട്  വരും ഇനി പറയല്ലേ 😁

(അവളെ ഞാൻ ഒന്ന് മൂടാക്കാൻ തീരുമാനിച്ചു )

വിനോദ് : ആണോടി ശേരികും മൂടാവുമോ 😁 എങ്കിൽ അതൊന്നു നോക്കാലോ.

ഷാഹിന :പ്ളീസ്ടാ ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.

വിനോദ് : എന്ത് ചെയ്തിട്ടില്ലന്ന് 😁

ഷാഹിന : ഒന്നും 😉🙈

വിനോദ് :അത് ചുമ്മാ, ചെയ്യാറുണ്ടെന്നൊക്കെ അറിയാം എന്തിനാ നമ്മൾ പരസ്പരം ഒളിക്കുന്നെ എന്നെ വിശ്വാസമില്ലേ.

ഷാഹിന.: ഉണ്ട് അതുകൊണ്ടാലോ നിന്നോട് ഇടക്കൊക്കെ ഞാൻ കുറച്ചു ഫ്രീഡം തരുന്നേ 😉

വിനോദ് : അത് കേൾക്കാൻ വേണ്ടിയാണോ, അല്ലാതെ നിനക്ക് എന്നെ ഇഷ്ടമല്ലേ?😔

ഷാഹിന :എന്തുപറ്റി കുരങ്ങാ എനിക്കു അതല്ല വേണ്ടത് നിന്നോടൊപ്പം ഉള്ള ഈ സൗഹ്രദം ആണ്. നിന്നെ എനിക്കു ഇഷ്ടാവും ആണ് പോരെ 😊

വിനോദ് :ആണോടാ ലവ് യൂ ഡാ 😍😍😘😘🤗

ഷാഹിന :അച്ചോടാ 😉, എന്നാലും കേൾക്കാൻ ഒരു സുഖം ഉണ്ട് 🙈

വിനോദ് : എന്ത് കേൾക്കാൻ 😁

ഷാഹിന :ഒന്നുല്ല 😁

വിനോദ് :ഒന്നുല്ലേ

ഷാഹിന :ഇല്ലന്നെ 😁

വിനോദ് :എന്നാ ശേരി ഞാൻ പോവാ നിനക്ക് എന്നോട് പറയാൻ പറ്റില്ലല്ലോ അതോണ്ടല്ലേ പറയാതെ 😥

ഷാഹിന :അയ്യോടാ പാവം , നേരത്തെ പറഞ്ഞില്ലേ അതൊക്കെ തന്നെ.

വിനോദ് : എന്താണെന്നു പറ എന്നാലല്ലേ മനസ്സിലാവൂ 🤔

ഷാഹിന :അയ്യടാ അങ്ങനെ ഇപ്പോ കേൾക്കണ്ട വേണേൽ ഊഹിച്ചു എടുത്തോ ഇല്ലേൽ മുകളിലത്തെ ചാറ്റ് നോക്ക് 😆

വിനോദ്:  ഡീ ഒന്ന് പറ വേഗം എനിക്കു നോക്കിയിട്ടു മനസ്സിലാവുന്നില്ല.

ഷാഹിന :ശ്ശൊ. ഇങ്ങനെ ഒരു പൊട്ടൻ

വിനോദ് : പൊട്ടൻ നിന്റെ കെട്ട്യോൻ അല്ല പിന്നെ.

ഷാഹിന : ദേ എന്റെ ഇക്കാനെ പറഞ്ഞാൽ ഉണ്ടല്ലോ 👊👊👊

വിനോദ് : നീ പറയ്‌ എന്തിനാ നാണം നമ്മൾ എല്ലാം സംസാരിക്കുന്നതല്ലേ

ഷാഹിന :ഹാ, ഞാൻ പറയണോ

Leave a Reply

Your email address will not be published. Required fields are marked *