പദ്മയിൽ ആറാടി ഞാൻ 14 [രജപുത്രൻ]

Posted by

 

അവളപ്പോൾ ആ ക്യാഷ്വലിറ്റിയിൽ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് : അതല്ലാ ദിലീ,,,, ഇന്നലെ രാത്രീല് രാജ്യേച്ചിം മോളും നമ്മളെ കണ്ടതല്ലേ,,,,, ആരേലും ചോദിച്ചാല് അവര് നമ്മളെ കണ്ട കാര്യം പറയില്ലേ,,,,,…… അവളങ്ങനെ പറഞ്ഞപ്പോളാണ് എന്റെ മനസ്സിൽ ഇടിത്തീ പോലെ അവരുടെ കാര്യം ഓർമ്മ വന്നത്,,,,,……. ഞാൻ : ഹ്മ്മം,,,, ശെരിയാണ് നീ പറഞ്ഞത്,,,, ഇതെങ്ങാനും പുറം ലോകം അറിയാണേൽ അതവര് വഴിയാവും,,,,, അവര് നമ്മളെ അങ്ങനെ ഉള്ള രൂപത്തിലാ കണ്ടത്,,,,, അവര് ദൃക്‌സാക്ഷികളാവും,,, ദൃക്‌സാക്ഷികളായാ നമ്മള് രണ്ടാളും അഴിക്കുള്ളിൽ തൂങ്ങും,,,,, അതുണ്ടാവരുത്,,,,

 

അതുണ്ടാവാൻ ഞാൻ സമ്മതിക്കില്ല,,,,,,………. (തുടരും,,, ദിലീപിന്റെ ജീവിതത്തിലെ ഊരക്കുടുക്കുകൾ മുറുകി വരുകയാണ്,,,, പ്രതിസന്ധികളെ മറികടക്കലാണ് ലൈഫ്,,,, അവനത് എങ്ങനെ മറികടക്കും അതോ അവൻ വീഴുമോ,,,) ഒരു അറിയിപ്പ് : അഭിപ്രായം രേഖപെടുത്തുമ്പോൾ ഇതൊരു കമ്പിസൈറ്റ് ആണെന്നുള്ള നില കാണുക… മാന്യത കല്പിച്ചൊണ്ട് വരുന്നോർക്കു കാമഭാവനകൾക്കുള്ള സൈറ്റ് ആണ് ഇത് അല്ലാതെ എം ടി യുടെ ചെറുകഥകൾ പബ്ലിഷ് ചെയ്യുന്ന സൈറ്റ് അല്ലാ,,,,

 

എന്റെ കഥയിൽ തീവ്രമായ സെക്സ് ഉണ്ടാവും അത് ഇഷ്ടമുള്ളവർ വായിക്കുക ഇല്ലാത്തവർ വായിക്കണ്ടാ,,, വായനക്കാർ കുറവായിട്ടും ഞാൻ തിരക്ക് പിടിച്ച ലൈഫിൽ ഇതെഴുതുന്നത് എന്നെ ഇഷ്ടപെടുന്നവർക്ക് വേണ്ടിയും എഴുതി തീർക്കാനുള്ള എന്റെ ആഗ്രഹവും കൊണ്ടാണ്,,,, എന്റെ ഭാഷക്ക് വിലങ്ങു തടിയാവരുത് പ്ലീസ്,,,,, രജപുത്രൻ )…

Leave a Reply

Your email address will not be published. Required fields are marked *