പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10 [Wanderlust]

Posted by

: അയ്യോ ഞാൻ വന്നത് ബുദ്ധിമുട്ടായോ….

: ഹേയ്…. താൻ വരുന്നതിന് മുൻപും ഞാൻ ഹാളിൽ തന്നെ ആയിരുന്നു… ഇവരെ രണ്ടാളെയും ഒരു റൂമിൽ ആക്കിയാൽ ശരിയാവില്ല… അതുകൊണ്ട് ഞാൻ അമ്മയേം മോളേം രണ്ട് വഴിക്ക് ആക്കിയതാ….

: എടാ…. രാവിലെ തന്നെ തള്ളി മറിക്കാതെടാ അമലൂട്ടാ…..
അതൊന്നും അല്ല മോളേ… ഞാൻ ഒരു ദിവസം ഹാളിൽ കിടക്കുന്നത് കണ്ടിട്ട് ഇവനാ എന്നെ ആ റൂമിലേക്ക് മാറ്റിയത്….. ഇവനോട് പിന്നെ മത്സരിച്ച് ജയിക്കാൻ ആവിലല്ലോ…. അതുകൊണ്ട് ഞാൻ ആ റൂമിൽ പോയി കിടന്നു… അത്രേ ഉള്ളു

: ഓഹ് അങ്ങനെ….. ഏട്ടന് അമ്മായിയോട് ഭയങ്കര സ്നേഹം ആണല്ലോ….

(ഇവൾ എന്തോ കുത്തി പറഞ്ഞതുപോലെ ഉണ്ടല്ലോ…… പണി പാളിയോ….. ഈശ്വരാ….)

: അത് പിന്നെ മാമൻ ഗൾഫിൽ അല്ലെ… അപ്പൊ രണ്ടാൾക്കും രാത്രി ഫോണൊക്കെ വിളിക്കാൻ ഉള്ളതല്ലേ… ഷിൽന ഒരു ശല്യം ആവണ്ടല്ലോ എന്ന് കരുതി ഞാൻ അങ്ങനെ ചെയ്തതാഡോ….. അല്ലാതെ സ്നേഹം കൊണ്ടൊന്നും അല്ല…..

: ഓഹ് അതാണോ കാര്യം….

: ആഹ് മോളേ ഉറക്കം എങ്ങനെ ഉണ്ടായിരുന്നു…. നന്നായി ഉറങ്ങിയോ

: ആഹ് ആന്റി… നല്ല സൂപ്പർ ഉറക്കം… അലാറം അടിച്ചപ്പോഴാ അറിഞ്ഞത്… അല്ലെങ്കിലും ഞാൻ ഉറങ്ങിയാൽ പിന്നെ ഒന്നും അറിയാറില്ല…

: ഷിൽന എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ…. അവൾക്ക് തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുന്ന ശീലം ഉണ്ട്… ചിലപ്പോ രാത്രി ചവിട്ടുക ഒക്കെ ചെയ്യും….

: ഹേയ് ഇല്ല ആന്റി…. ഞാൻ ഉറങ്ങിയാൽ പിന്നെ ഒന്നും അറിയില്ല….

( ഹോ ഭാഗ്യം…. അപ്പൊ ഇവൾ അല്ല ഇന്നലെ വന്നത്…. ഇത് ആ കള്ളി തന്നെ…. അമ്പടി കള്ളീ…. സീൻ പിടിക്കാൻ വന്നതായിരിക്കും അല്ലേ…. ശരിയാക്കി തരാം നിന്നെ )

: മോള് എന്തിനാ ഇത്ര രാവിലെ എണീച്ചത്… പോയി ഉറങ്ങിക്കോ….ഷിൽന എണീക്കുമ്പോ എണീച്ചാൽ മതിയായിരുന്നല്ലോ…

: അതൊന്നും കുഴപ്പമില്ല ആന്റി… ഇങ്ങനെ ഓക്കെ അല്ലെ ഓരോന്ന് പഠിക്കുന്നത്….
എന്നാലും ഏട്ടൻ ആള് കൊള്ളാം ട്ടോ….

: അമലൂട്ടൻ എന്നും എന്നെ സഹായിക്കാൻ വരും…. ഷിൽന ആണെങ്കിൽ കണ്ട ഭാവം നടിക്കില്ല….

: അമ്മായീ…. മതി മതി… പ്രശംസ എനിക്ക് ഇഷ്ടമല്ല എന്ന് അറിഞ്ഞൂടെ….

: എന്ന ഇനി കുറച്ച് ദിവസം ഏട്ടൻ സുഖമായി ഉറങ്ങിക്കോ… ഞാൻ സഹായിക്കാം ആന്റിയെ…

: അത് ശരിയാ… അമലൂട്ടൻ പോയി കിടന്നോ… ഇത് ഞങ്ങൾ ചെയ്തോളാം…

: ആഹ്… എന്ന ഓക്കെ… എനിക്ക് ആണെങ്കിൽ ഇന്ന് നല്ല ഉറക്കവും വരുന്നുണ്ട്….

എന്തായാലും കുറച്ച് നേരം ഉറങ്ങാൻ കിട്ടിയതല്ലേ… ഞാൻ അത് വിടുമോ… സോഫയിൽ പോയി കിടന്നു… മനസിൽ നിറയെ ഇന്നലത്തെ കാലുകൾ ആണ്…

Leave a Reply

Your email address will not be published. Required fields are marked *