അവന്റെ വാക്കുകൾ കെട്ടു ഡെയ്സി കണ്ണുകൾ തുടച്ചു അയാളുടെ മുഖത്തേക്കു നോക്കി…
അലക്സ് :നിനക്ക് അറിയില്ലേ മോളെ നിന്റെ ചേച്ചിക്ക് അവനെ പ്രസവിച്ചു മൂന്ന് മാസം കൈഞപ്പോൾ ആണ് അവളുടെ അസുഖത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയത്.. അതിനു ശേഷം അവനു മുലപ്പാൽ കൊടുത്തട്ടില്ല….. എന്റെ ആൻസി എപ്പോഴും അതു പറഞ്ഞു കരയുമായിരുന്നു…..
പറഞ്ഞു കൈഞ്ഞതും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
ഡൈസിക് അറിയാം തന്റെ ചേച്ചിയെ ഇച്ചായനു എത്രത്തോളം ഇഷ്ടമാണെന്നു…..
.
അവൾ അയാളുടെ കണ്ണുകൾ തുടച്ചു..
അലക്സ് അവളെ നോക്കി…
“”ആൻസിയുടെ ആത്മാവു അതു കണ്ടു സന്തോഷികുന്നുണ്ടാകും… ഇല്ലേ ഡെയ്സി മോളെ…
ഡെയ്സി അയാളുടെ കണ്ണുകൾ തുടച്ചു അയാളുടെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അവർ മയക്കത്തിലേക്ക് കടന്നു…..
തുടരും………
ഇതു വെറും തുടക്കം മാത്രമാണ്… നിങ്ങൾക് ഈ കഥ ഇഷ്ടംപെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്നേഹങ്ങൾ ലൈക്കുകളായി എനിക്ക് നൽകണം… നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് കൾ ആയി രേഖപെടുത്തണം………