“അയ്യോ വേണ്ട സർ.ഞാൻ ബസിൽ പൊയ്ക്കോളാം ”
“മം ശെരി നിർബന്ധിക്കുന്നില്ല ”
“സർ ഞാൻ എന്നാൽ ക്യാബിനിലേക്ക് പൊയ്ക്കോട്ടേ ”
“പൊയ്ക്കോ ”
അർച്ചന ഡോറിന്റെ അടുത്തേക്ക് നടന്നു.
“അല്ല”
ദേവൻ വിളിച്ചു
“എന്താ സർ ..?”
അർച്ചന ഒന്ന് തിരിഞ്ഞു
“ഈ ഗന്ധർവ്വൻമാരെ പേടിയാണോ ..?”
അർച്ചന ആകെ ഒന്ന് ചൂളി.മുഖത്തൊരു ചമ്മിയ ചിരി വിടർന്നു.അത് അവളെ കൂടുതൽ സുന്ദരിയാക്കി.
“എന്നെ കണ്ടാൽ ഒരു ഗന്ധർവന്റെ ലുക്ക് ഉണ്ടോ ..?”
ദേവൻ ചോദിച്ചു
അർച്ചന ആകെ ഒന്ന് വിളറി.അടുത്ത കാലത്തൊന്നും അവൾ ഇങ്ങനെ ചമ്മിയിട്ടില്ല
“സർ.മറിയ മേടം എല്ലാം പറഞ്ഞോ ”
ചമ്മലോടെ തന്നെ അവൾ ചോദിച്ചു
“മം ”
ദേവൻ ഒന്ന് പുഞ്ചിരിച്ചു
“സർ അത് ഞാൻ പിന്നെ ….”
“മതി മതി കിടന്നു ചീയണ്ട.മറിയ എല്ലാം പറഞ്ഞു.താൻ പറഞ്ഞതും .തന്നെ പറ്റിയും .മം പൊയ്ക്കോ പൊയ്ക്കോ ”
അർച്ചന ഒരു ചിരി സമ്മാനിച്ചു പുറത്തേക്ക് നടന്നു.
“നിനക്ക് ശെരിക്കുള്ള ഗന്ധർവനെ ഞാൻ കാണിച്ചു താരാടി ”
ദേവൻ അവളുടെ ചന്തി പന്തുകളെ നോക്കി കൊതിച്ചു
******************************************
ബാങ്കിലെ ജോലി തീർത്തു കാർ പാർക്കിങ്ങിലേക്ക് എത്തിയപ്പോഴാണ് അലി നാസറിനെ കണ്ടത്.
നാസറിന്റെ നിൽപ് കണ്ടപ്പഴേ അത്ര പന്തിയല്ലെന്ന് അലിക്ക് മനസിലായി.
“ആ ഇതാര് ഇക്കയോ …?”
അലി മുഖത്തൊരു ചിരി വിടർത്തി
നാസർ തിരികെ കടുപ്പിച്ചൊന്നു നോക്കി.
“എന്തുപറ്റി ഇക്ക…?”
“അനക്കൊന്നും അറിയില്ലേ …?”
നാസറിന്റെ ശബ്ദം ഉയർന്നു
“അയ്യോ. ഇക്ക
ഒന്ന് പതിയെ ഇവിടൊക്കെ ആളുകൾ ഉണ്ട് ”
“മം ”
ശബ്‌ദം താഴ്ത്തി നാസർ തുടർന്നു
“യീ അല്ലെ അന്ന് പറഞ്ഞെ.ഓനെ ആ ദേവനെ അങ്ങ് ഉണ്ടാക്കും പോലും.എന്നിട്ട് എന്തായി ..?”