ദേവന്റെ നോട്ടം അവളുടെ പിന്നഴകിൽ തന്നെ ആയിരുന്നു.ഒതുങ്ങിയ അരക്കെട്ട് അതിന്റെ മാറ്റ് കൂട്ടുന്ന പിന്നഴക്.ഏതൊരാണും ഒന്ന് പൂണ്ടു വിളയാടാൻ ഒന്ന് കൊതിച്ചു പോകും
‘കുണ്ടി നല്ല സോഫ്റ്റായിരിക്കും ‘
ദേവൻ മന്ത്രിച്ചു.
അപ്പോഴേക്കും മാമിയും അങ്കിളും കിച്ചുവും അവിടെ എത്തി.അങ്കിളും ദേവനും പരിചയപെട്ടു.ആദ്യം കിച്ചു കുറച്ചു ബലം പിടിച്ചു നിന്നെങ്കിലും പിന്നെ പിന്നെ ദേവനോട് നല്ല കൂട്ടായി.
എല്ലാരും ഒരുമിച്ചു ചായ കുടിച്ചു.ദേവനെ എല്ലാർക്കും നന്നായി ഇഷ്ടമായി.അത് തന്നെ ആണല്ലോ ദേവന്റെയും ഉദ്ദേശം.ഇടയ്ക്കിടെ അവിടെ വന്നുപോകാൻ പറ്റിയാൽ അർച്ചനയുമായി കൂടുതൽ അടുക്കാം.
എല്ലാരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് കിച്ചു ദേവന്റെ കാർ കണ്ടത്.പൊതുവെ വാഹനങ്ങളോടാണല്ലോ ആൺകുട്ടികൾക്ക് വീക്നെസ്. കിച്ചു അർച്ചനയോട് ബഹളം കൂട്ടാൻ തുടങ്ങി
“അമ്മേ സൂപ്പർ കാറ് ”
“മിണ്ടാതിരിക്ക് കിച്ചു”
അർച്ചന കിച്ചുവിനെ നോക്കി ഒന്ന് പേടിപ്പിച്ചു
“എന്താ ഒരു കഥകളി അവിടെ..?”
അത് കണ്ടെന്നവണ്ണം ദേവൻ ചോദിച്ചു.
“ഏയ് ഒന്നുല്ല സർ ”
അർച്ചന പുഞ്ചിരിച്ചു
“അത് വെറുതെ.കിച്ചു കുട്ടൻ പറയടാ”
“എന്നെ കാറിൽ ഒന്ന് കൊണ്ടുപോയി കറക്കുമോ ദേവനങ്കിളെ .?
അവൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു
ഇത് കേട്ടതും മാമിയും അങ്കിളും ഒന്ന് ചിരിച്ചു.ദേവനെ ബുദ്ധിമുട്ടിക്കുക അല്ലെ എന്നോർത്തു അർച്ചന നിശബ്ദ ആയി നിന്നു.
“അത്രേ ഉള്ളോ.ഇപ്പൊ തന്നെ ഒന്ന് കറങ്ങിയേക്കാം ”
ദേവന്റെ വാക്കുകൾ കേട്ട് കിച്ചുവിന്റെ മുഖത്തു പൂത്തിരി തെളിഞ്ഞു.
“അയ്യോ അതൊന്നും വേണ്ട സർ.ഇവൻ വെറുതെ ”
അർച്ചന തടഞ്ഞു
“അച്ചു സൈലന്റ് ആയിക്കോ.കിച്ചു കുട്ടൻ വാടാ ”
പറഞ്ഞു തീരും മുൻപേ കിച്ചു ദേവന്റെ അരികിലേക്ക് വന്നു.അവർ ഇരുവരും കാറിലേക്ക് കയറി.കാർ പോകുന്നതും നോക്കി അർച്ചന ഗേറ്റിന്റെ അടുത്തേക്ക് വന്നു.അവളുടെ മുഖത്തു പൂർണ ചന്ദ്രൻ ഉദിച്ച പ്രധിനിധി ആയിരുന്നു.സന്തോഷം മനസ്സിൽ അലതല്ലി.
“നല്ല മനുഷ്യനാ.പണത്തിന്റെ ഒരു അഹങ്കാരവും ഇല്ല.”
“അപ്പടി ഒരു പുള്ള കെടക്കാൻ കൊടുത്തു വെയ്ക്കണം”
അങ്കിളിന്റെ പിന്നാലെ തന്നെ മാമിയുടെ കമന്റും എത്തി.