അർച്ചന കണ്ണുരുട്ടി പുഞ്ചിരി അടക്കി പിടിച്ചു ദേവനെ ഒന്ന് നോക്കി.
പിടിച്ചൊരു ഉമ്മ കൊടുക്കാനാ ദേവന് അപ്പോൾ തോന്നിയത്.പക്ഷെ അയാൾ സ്വയം നിയന്ത്രിച്ചു
“ഉള്ള വാ.”
മാമി ഗേറ്റ് തുറന്നു അകത്തേക്ക് ദേവനെ ക്ഷണിച്ചു .
മാമി മുൻപേ നടന്നു.ദേവനും അർച്ചനയും മാമിയുടെ പിന്നാലെ നടന്നു.
“അങ്ങോട്ടിരിക്കാമെ ”
മാമിയുടെ വീട്ടിലേക്ക് ചൂണ്ടി ദേവനോട് അർച്ചന പറഞ്ഞു
ദേവൻ അവളെ ഒന്ന് നോക്കി
“മോളിൽ സൗകര്യം കുറവാ ”
ജ്യാളിതയോടെ അർച്ചന പറഞ്ഞു
മറുപടിയായി ദേവൻ ഒരു ചിരി പാസാക്കി.
അർച്ചന അടുത്തുകൂടി നടക്കുമ്പോൾ അവളുടെ വിയർപ്പ് ഗന്ധം ദേവനിൽ ഒരു തരം ഉന്മാദം ഉളവാക്കി.
ഒപ്പം അവളുടെ ചന്തി പന്തുകളുടെ ആട്ടം കൂടി കണ്ടപ്പോൾ ലഗാൻ അങ്ങ് കേറി മൂത്തു.
‘ഹോ ആരും ഇല്ലാരുന്നേൽ ഇവളെ ഇവിടിട്ടു അങ്ങ് ഊക്കാരുന്നു’
മനസിനെ അടക്കി പിടിച്ചു ദേവൻ സ്വയം പറഞ്ഞു.
മൂവരും വീടിന്റെ ഉള്ളിൽ കയറി.അങ്കിൾ റൂമിൽ ഇരുന്നു ഏതോ പുസ്തകം വായിക്കുവാരുന്നു.ഇനി ഒരു ഭൂമികുലുക്കം വന്നാലും പുള്ളി അറിയില്ല.പുസ്തകം കിട്ടിയാൽ പിന്നെ ഒന്നും വേണ്ടാ അത് അങ്ങനൊരു മനുഷ്യൻ.
കിച്ചു അന്നേരം അങ്കിളിന്റെ മുറിയിൽ ഇരുന്നു പടം വരപ്പായിരുന്നു.
“ഇരിക്ക് സർ ”
അർച്ചനയെ ഓവർടേക്ക് ചെയ്തു മാമിയും പറഞ്ഞു
“ഉക്കാർ തമ്പി ”
ദേവൻ സോഫയിൽ ഇരുന്നതും മാമി അങ്കിളിനെയും കിച്ചുവിനെയും ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവരുടെ റൂമിലേക്ക് പോയി.
“സർ ഒന്നും വിചാരിക്കല്ലേ.മാമി ആള് ഇങ്ങനാ ”
“അത് സാരമില്ല.താനും ഇരിക്കടോ”
“അയ്യോ വേണ്ടാ.ഞാൻ നിന്നോളം”
“ബഹുമാനം ഓഫീസിൽ മതി ”
“സാറിന് കുടിക്കാൻ ഒന്നും എടുത്തില്ല ”
അവൾ എന്തോ ഓർത്തമട്ടിൽ അടുക്കളയിലേക്ക് നടന്നു .
“ഒന്നും വേണ്ടാ ”
ദേവൻ പറഞ്ഞു
“അതൊന്നും പറഞ്ഞാൽ പറ്റില്ല”
അവൾ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അടുക്കളയിലേക്ക് പോയി.അർച്ചനയ്ക്ക് ആ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ആണെന്ന് ദേവന് മനസിലായി.