ഇന്ന്
ഞാനിപ്പോ യൂബറിലാണ്, എന്റെ ഹോസ്റ്റലിൽ നിന്നും വെക്കേറ്റ് ചെയ്തു സാധങ്ങൾ എല്ലാം എടുത്തുകൊണ്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വീട്ടിലേക്ക് പോകുവാണ്.
സമയം രാവിലെ 11 മണിയായി, ഇത്ര നേരം ലൈബ്രറിയിൽ ആയിരുന്നു, ബുക്ക്സ് എല്ലാം ഞാൻ റിട്ടേൺ ചെയ്തു. ഹോസ്റ്റൽ/മെസ് ഫീ ഒക്കെ ഇന്നലെ വൈകീട്ട് തന്നെ ഞാൻ പേ ചെയ്തു.
അപ്പൊ നിങ്ങൾ ചോദിക്കും എന്തിനാ അമ്മയോട് മുൻപ് കള്ളം പറഞ്ഞെ എന്ന്?
ചെറിയ കള്ളമല്ലേ, അത് വിട് മാഷെ.
ഇന്ന് അവസാനത്തെ ദിവസമാണ് മുൻപ് പറഞ്ഞല്ലോ .
ഇനി ഒരിക്കലും കണ്ടു മുട്ടാൻ ചാൻസ് ഇല്ലാത്ത ഈ കാമ്പസിനോടും ഹോസ്റ്റൽ ലൈഫിനോടും വിട പറഞ്ഞുകൊണ്ട് ഇറങ്ങുമ്പോൾ യാത്ര ചോദിയ്ക്കാൻ ഒരാൾ കൂടെയുണ്ടെനിക്ക്. ഈ നാലു വർഷത്തിൽ എന്റെ ഗാർഡിയൻ ആയും, തണലായും, എന്റെ ജീവന്റെ ജീവനായും ഒക്കെ ഉള്ള ഒരേ ഒരാൾ…..
ഇന്ദ്രജിത്, എന്റെ മാത്രം ഇന്ദ്രേട്ടൻ.
പക്ഷെ എനിക്കറിയാം, നന്നായിട്ടറിയാം പഠിപ്പിക്കുന്ന സാറിന്റെ കൂടെ ഒരു റിലേഷൻ ഉണ്ടാവുന്നത്, പുറത്തു അറിഞ്ഞാൽ സൊസൈറ്റി ഞങ്ങളെ എങ്ങനെ കാണും എന്ന്.
പക്ഷെ മനസ് തമ്മിൽ ഇഷ്ടപ്പെടുന്നത് പ്രായമോ നിറമോ രൂപമോ കണ്ടാണോ, അതിനേക്കാളും ഒരു ബോണ്ട് ഉണ്ടെന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.
ആദ്യമായൊട്ടൊരാളോട് ഇഷ്ടം തോന്നുക എന്നത് എല്ലാ പെൺകുട്ടികളുടെ കൗമാരപ്രായത്തിലും ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു കാര്യമാണ്, പക്ഷെ ആ ഇഷ്ടം വളർന്നു വളർന്നു എന്റെ കൗമാരപ്രായത്തെ തന്നെ ആടിയുലച്ചുകൊണ്ട് ആദ്യമായി രതിമൂർച്ഛ അറിയാൻ അദ്ദേഹത്തോടപ്പം തന്നെ ഭാഗ്യം എനിക്കുണ്ടായി. പിന്നെയങ്ങോട്ട് എന്റെ ആവേശം തീരോളം അദ്ദേഹത്തോടപ്പം കുത്തിമറിയാനും കിട്ടുമെന്ന് ഞാൻ കരുതിയതല്ല.
ആളെന്നെ വളച്ചെടുത്തത് ഒന്നുമല്ല കേട്ടോ. ഞാനായിട്ട് ഇഷ്ടപെട്ടതാണ്. ഇന്ദ്രേട്ടനെ പറ്റി പറഞ്ഞാൽ ആളൊരു പാവമാണ്, നല്ല ഉയരവും ഇരുവശവും നരച്ച മുടിയും വെട്ടിയൊതുക്കിയ മീശയും, താടിയും, മീശ കറുത്തിട്ടും ചുണ്ടിന്റെ താഴെ മുതൽ താടി നരച്ചിട്ടും ആണ്, നെറ്റി കയറിയിട്ടൊന്നും ഇല്ല, കുടുമ്പവിളക്കിലെ സിദ്ധാർത്ഥിനെ പോലെയാണ് ഏകദേശം.