ഇന്ദ്രേട്ടൻ എന്നെ ചന്തിയിൽ വാരി പിടിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ മത്സരിച്ചു വായിലേക്ക് വലിച്ചു കുടിച്ചു.
ഞാനും വിട്ടുകൊടുക്കാതെ ഇന്ദ്രേട്ടന്റെ നാവിനെ വായിലേക്ക് വലിച്ചപ്പോൾ ഞങ്ങളിരുവരുടെയും ഉമിനീർ പരസ്പരം കലർന്നു.
ആവേശം കൂടി കൂടി വരുന്നതിനു അനുസരിച്ചു ഇരുവരും മെയ് മറന്നുകൊണ്ട് ചുണ്ടുകൾ ചപ്പി വലിച്ചു.
ഞാൻ എന്റെ കണ്ണ് പതിയെ തുറന്നപ്പോൾ. ഇന്ദ്രേട്ടൻ കണ്ണ് നിറഞ്ഞുകൊണ്ട് എന്നെ നോക്കി വിറച്ചു.
“എന്താത്..കുട്ടികളെ പോലെ..”
ഞാൻ ഒരു നിമിഷം ഇന്ദ്രേട്ടനെ എന്റെ മകനെപ്പോലെ ശാസിച്ചു.
“തെറ്റാണു ഞാൻ ചെയുന്നത്..”
“എന്നാരു പറഞ്ഞു. നമ്മുടെ മനസുകൾ തമ്മിൽ ആരോ കൂട്ടികെട്ടിയിരിക്കുന്നത് അറിഞ്ഞിട്ടും നമ്മിൽ നിന്നും ഇത്രയും നാൾ ഒളിച്ചോടിയതല്ലേ തെറ്റ്.”
“യമുന….എനിക്ക് നിന്നെ ആദ്യം കണ്ടതുമുതലെ ജീവനാണ്. നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ….”
“പക്ഷെ എങ്ങനെ..”
“അറിയില്ല. പിരിയേണ്ടി വരുമായിരിക്കും ഒരു നാൾ. പക്ഷെ സ്നേഹിച്ചു കൊതി തീർന്നിട്ടേ പിരിയൂ. അത്രയെങ്കിലും…
ആഗ്രഹിച്ചോട്ടെ”
എനിക്കും കരയണം എന്നപോലെ തോന്നി. പക്ഷെ ആ നിമിഷം ഞാൻ എന്തൊക്കെയോ തീരുമാനിച്ചിരുന്നു.
എണീറ്റു ഞാൻ ബെഡ്റൂമിലേക്ക് ചെന്നിരുന്നു. ഇന്ദ്രേട്ടൻ മുഖം കഴുകി എന്താ ഇവിടെ ഇരിക്കണേ ചോദിച്ചു.
“ഈ നിമിഷം സത്യമെങ്കിൽ എന്റെയുള്ളിൽ അണയാതെ കിടക്കുന്ന ചെറിയ മോഹങ്ങളേ