ചെയ്തുകൊണ്ട് ഞങ്ങൾ രണ്ടാളും ചുവന്ന വണ്ടിയിൽ കട്ടപ്പനയ്ക്ക് തിരിച്ചു.
തൊടുപുഴ വഴിയാണ് ഞങ്ങൾ പോയത്, ഞാൻ ഒരു ജീൻസും പിന്നെ ഫുൾ ലെങ്ത് ടീഷർട്ടും ഇട്ടു. ഒപ്പമൊരു റെഡ് ക്യാപ്പും. ഇന്ദ്രേട്ടൻ ഒരു ജീൻസ് ന്റെ ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻ പാന്റ്സും.
ഇടയ്ക്കൊക്കെ ഞങ്ങൾ നിർത്തി മഞ്ഞും മലയും കാഴ്ചകൾ ഒക്കെ കണ്ടു രാത്രി 9 ആയപ്പോൾ കട്ടപ്പന എത്തി, ഞങ്ങൾ അത്യാവശ്യം പോഷ് എന്ന് തോന്നിക്കുന്ന ഒരു ഹോട്ടലിൽ റൂമെടുത്തു.
ഒരു ഡബിൾ റൂം ആയിരുന്നു, നല്ല വീതിയുള്ള ബെഡും.
സോഫയും എല്ലാം ഉണ്ട്. എനിക്കിഷ്ടപ്പെട്ടു.
ഞാൻ മുറിയിൽ കയറിയതും ആദ്യം ചൂടുവെള്ളത്തിൽ കുളിച്ചിട്ട് സിൽക്കിന്റെയൊരു ഷർട്ടും പാന്റുമിട് കിടക്കയുടെ അറ്റത് കിടന്നു.
ഇന്ദ്രേട്ടനു ചെറിയ നീരിളക്കംവന്നപ്പോൾ ഞാൻ ബാഗിൽ നിന്നും വിക്സ് എടുത്തു നെറ്റിയിൽ പുരട്ടി കൊടുത്തു.
എന്നെ നോക്കി ഒരു വശ്യമായി ചിരി ചിരിച്ചപ്പോൾ ഞാൻ അതിൽ മയങ്ങിപ്പോയി.
പിന്നെ എനിക്ക് അറ്റത് കിടക്കാൻ തോന്നിയില്ല. ആദ്യമെന്റെ കൈ ഇന്ദ്രേട്ടനെ പൂട്ടി ഞാൻ കിടന്നപ്പോൾ അദ്ദേഹം എന്നെ ഒന്നും പറഞ്ഞില്ല. അതൊരു സമ്മതമായി ഞാൻ എടുത്തുകൊണ്ട് ഇറുകെ പൂട്ടിക്കൊണ്ട് എന്റെ ഒരു കാല് ഇന്ദ്രേട്ടന്റെ മേലെ ഇട്ടു.
എപ്പോഴാ മയങ്ങിയേ എന്നറിയില്ല, കാലത്തു ഞാൻ എണീറ്റപ്പൊ തലയിണയുടെ മേലെയായിരുന്നു എന്റെ കാല്.
ഞാൻ എണീറ്റ് കണ്ണ് തുറന്നപ്പോൾ ഇന്ദ്രേട്ടൻ പല്ല് തേക്കുവരുന്നു.
ഞാൻ good morning പറഞ്ഞു. അദ്ദേഹം ചിരിച്ചു.
ജലദോഷം കുറവുണ്ടെങ്കിൽ കുളിച്ചാൽ മതിയെന്നു ഞാൻ ശാസിച്ചു. അദ്ദേഹം അതിനും ഒന്നും പറഞ്ഞില്ല.