“ഞാൻ ഇന്ദ്രജിത് സാറിന്റെ കൂടെ വർക്ക് ചെയുന്ന സ്റ്റാഫ് ആണ്, എക്സാം നു ചില പേപ്പര്‍ വർക്കുമായി വന്നതാണ്” എന്ന് പറഞ്ഞു.
അയാൾക്ക് എന്റെ ലുക്ക് കണ്ടപ്പോള് സ്ടുടെന്റ്റ് ആണോ തോന്നിയെങ്കിലും അയാൾ കൂടുതൽ ചോദ്യം ഒന്നും ചോദിക്കാൻ നിന്നില്ല.
“മൂന്നാമത്തെ ഫ്ലോർ 3A.” എന്ന് മാത്രം പറഞ്ഞു.
ഞാൻ സ്കൂട്ടി പാർക്ക് ചെയ്തു ഫ്ലാറ്റിലേക്ക് കയറി.
എനിക്ക് വരുമ്പോൾ ഉള്ള ധൈര്യമൊക്കെ സത്യത്തിൽ ഡോറിനു മുൻപിൽ എത്തിയപ്പോൾ ചോർന്നു, ഞാൻ പൊടിക്ക് വിയർക്കാൻ തുടങ്ങി.
കാളിങ് ബെൽ അടിച്ചതും, ഇന്ദ്രൻ സാർ ഒരു ഷോർട്സും ടീഷർട്ടും ഇട്ടു വാതിൽ തുറന്നു.
“അകത്തേക്ക് വായോ”ന്നു പറഞ്ഞു.
“സെക്യൂരിറ്റി എന്തെലും ചോദിച്ചോ”
“ആഹ് ചോദിച്ചു, ഞാൻ പറഞ്ഞു കൂടെ വർക്ക് ചെയുവാണെന്നു”
“അയാൾക്ക് ഉറപ്പായും സംശയം തോന്നിക്കാണും”
“തോന്നിക്കോട്ടെ..അതിനെന്താ..”
“ഇതെപ്പോ പൊട്ടി”
“ഇന്നലെ താഴെവീണു..”
“ഹാ .. ഇനി അതിൽ കളിക്കില്ലലോ, അപ്പൊ ഫോട്ടോസ് ഒക്കെ പോയോ”
“ഹഹ ഡയറിയുടെ അല്ലെ , ഡ്രൈവ് ഇല് ബാക്കപ്പ് ചെയ്തിട്ടുണ്ട്”