കളിപ്പാട്ടം [🎀 𝓜 𝓓 𝓥 🎀]

Posted by

“നാളത്തെ പ്രോഗ്രാമിൽ എന്തെലും മാറ്റം ഉണ്ടോ”

 

“മാറ്റണോ..”

 

“അയ്യോ വേണ്ടാ…ഞാൻ വെറുതെ ചോദിച്ചതാ”

 

“ഉം എങ്ങനാ വരുന്നേ”

 

“റൂം മേറ്റിന്റെ ടു വീലറുണ്ട്”

 

“ഉം”

 

“ഉം”

 

“താങ്ക് യു”

 

“എന്തിനാ….”

 

“സമ്മതിച്ചതിനു..”

 

“വന്നിട്ട് വേഗം പോവില്ലേ..”

 

“നോക്കാം”

 

“ഉം”

 

പിറ്റേന്ന് ഞാൻ കുറെ നേരം ഷവറിനു കീഴെ നിന്ന് എന്റെ സ്ട്രെയ്റ്റൻ ചെയ്ത മുടി ഷാംപൂ ഒക്കെ ഇട്ടു കഴുകി. 

കറുത്ത നിറത്തിലുള്ള ഒരു ഫ്രോക്കും ഷൂസും ധരിച്ചുകൊണ്ട് ഒരു മുഖത്തു ഒരു കൂളിംഗ് ഗ്ലാസും വെച്ച് ഞാൻ ഉണ്ടപക്രുന്റെ ടു വീലർ ഓടിച്ചോണ്ട് ഫ്ലാറ്റിലേക്ക് പുറപ്പെട്ടു, ബാഗിൽ മൂന്നു നാലു ബുക്ക്സ് എടുത്തു. 15 മിനിറ്റിൽ ഞാൻ അവിടെയെത്തി.

 

സെക്യൂരിറ്റി “ആരാ എവിടുന്നാ” എന്ന ചോദ്യമെറിഞ്ഞപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *