“ഞാൻ വേറെ ആരെയും അന്നെഷിച്ചു പോകുന്നില്ലയെ പിന്നേ നമ്മുക്ക് അതൊക്കെ എന്ന് ചെയ്യാൻ തോന്നുന്നോ അന്ന് നമുക്ക് ചെയ്യാം അതുവരെ എങ്ങനെ പോകട്ടെ ”
“മ്മ് ഐ റെസ്‌പെക്ട് യു ഇങ്ങനെ ഒരു നല്ല മനസുണ്ടെൽ ആരായാലും ഇഷ്ടപ്പെട്ടുപോകില്ലേ എന്നാലും ചേച്ചി എന്തിനാവോ ഏട്ടനെ പറ്റിച്ചു പോയത് ”
“എനിക്ക് ഉറക്ജം വരുന്നു ഞാൻ ഉറങ്ങാൻ പോകുവാ ”
“അല്ല ചേച്ചീനെ കുറിച്ചു പറഞ്ഞത് വിഷമം ആയോ?”
“അതൊന്നും അല്ല ”
“ഏട്ടാ ഏട്ടനെ ഏട്ടന്ന് തന്നെ വിളിച്ചാൽ മതിയോ??
“എന്തുവേണേലും വിളിച്ചോ ഏട്ടന്നോ നന്ദാ എന്നോ എനിക്ക് പ്രശ്നം ഒന്നും ഇല്ല ”
“നന്ദുന്ന് വിളിച്ചാൽ മതിയോ??”
“മ്മ് മതി….. അല്ല തന്നെ ഞാനോ ”
“എല്ലാരും എന്നെ പ്രിയന്നാ വിളിക്കാറ് വീട്ടിൽ പിന്നേ ഏട്ടന് ഇഷ്ടം ഉള്ളത് വിളിച്ചോ ”
“ഞാൻ ഗൗരിന്നു വിളിച്ചാൽ മതിയോ അല്ലെങ്കിൽ പിന്നേ പ്രിയ എന്ന് വിളിച്ചാൽ എന്റെ അനിയത്തികുട്ടി ഓടി വരും ”
“മ്മ് എങ്കിൽ അത് മതി നന്ദു ”
“ഒക്കെ ഗൗരി ഗുഡ്‌നൈറ്റ് ”
” ഗുഡ്‌നൈറ്റ് ”
___________________________________________
കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക അതേപോലെ തുടരണമോ അതോ വേണ്ടയോ എന്നും പറയുക…….