“മാറാൻ ആണെങ്കിൽ ബാത്‌റൂമിൽ പൊക്കൊളു ”
“മ്മ്മ് ശെരി ”
അവൾ ബാത്‌റൂമിൽ പോയി കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി. ഒരു ഇളം നീല കളറിൽ ഉള്ളാ നൈറ്റ് ഡ്രസ്സ് ആണ് വേഷം.കൈയിൽ മാറിയ വസ്ത്രങ്ങൾ ഉണ്ട്.
“ഇതെവിടെയാ ഇടേണ്ടത്…”
“ദാ ആ ബാസ്കറ്റിൽ ഇട്ടോ ”
ഞാൻ റൂമിന്റെ മൂലക്കുള്ള ഒരു ബാസ്കറ്റ് ചൂണ്ടി കാട്ടി. അവൾ ഡ്രസ്സ് അവിടെ കൊണ്ടുപോയി ഇട്ടു. പോകുന്നതിനിടയിൽ ഞാൻ അവളുടെ ചന്തികളുടെ ആട്ടം ഒരു നിമിഷം നോക്കി നിന്നു പോയി. നൈറ്റ് പാന്റ്സിൽ ആ ചന്തികൾ കാണാൻ വല്ലാത്തൊരു രസമായിരുന്നു. അവൾ തിരിഞ്ഞു എനിക്ക് നേരെ വന്നു. അവളുടെ മുഴുത്ത മുലകളുടെ ഷേപ്പ് വ്യക്തമായി എനിക്ക് കാണാമായിരുന്നു.അവൾ ഒന്നും മിണ്ടാതെ അരികിൽ വന്നിരുന്നു. ഞാൻ അവൾ കൊണ്ട് വന്ന പാൽ എടുത്തു പകുതി കുടിച്ചു. ശേഷം ബാക്കി പകുതി അവൾക്കു നേരെ നീട്ടി.
“ഇതാ പാല് ഈ ചടങ്ങ് കൂടെ തീരട്ടെ ”
“മ്മ്മ് ”
അവളൊന്നും മുഖത്ത് ഒരു പുഞ്ചിരി വരുത്തിയ ശേഷം പാലുമുഴുവൻ കുടിച്ചു.
“താൻ ഏതു വശത്താ കിടക്കുന്നെ ”
“ഏതായാലും കുഴപ്പം ഇല്ല ”
“എങ്കിൽ അറ്റത്തു കിടക്കുമോ എനിക്ക് ഭീതിയോട് ചാരി കിടക്കുന്നതാ ഇഷ്ടം ”
“ആഹ്ഹ ഏട്ടൻ അവിടെ കിടന്നോളു ”
ഞാൻ ബെഡിൽ കേറി ഭിത്തിയോട് ചേർന്ന് കിടന്നു കിടന്നു. പുതപ്പെടുത്തു പുതച്ചു.ശേഷം അവളെ നോക്കി. അവളും എന്റെ അരികിൽ വന്നു കിടന്നു. ഞാൻ ഒരു പുതപ്പു അവൾക്കും കൊടുത്തു അവൾ അതെടുത്തു പുതച്ചു. ഞങ്ങൾ പരസ്പരം നോക്കി.
“എ സി ഇടണോ…….???”
“ഇട്ടോളൂ അതികം കൂളിംഗ് വേണ്ടാട്ടോ ”
ഞാൻ എ സി ഓൺ ആക്കി. കൈ എത്തിച്ചു ലൈറ്റ് ഓഫ് ആക്കാൻ നോക്കി.
” ലൈറ്റ് വേണ്ടല്ലോ??? ”
” വേണ്ട ”
ഞാൻ ലൈറ്റ് ഓഫ് ആക്കി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കിടന്നു.
“പേടിയുണ്ടോ ഗൗരിക്ക് ”
“ഏയ്യ് പേടിയൊന്നും ഇല്ല പിന്നേ പരിചയം ഇല്ലാത്തല്ലേ അതാ ”
“ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോളൂ അല്ലെങ്കിൽ കുറച്ചു നേരം സംസാരിക്കാം ”
“മ്മ് എനിക്കിപ്പോ ഉറക്കം വരുന്നില്ല ഏട്ടൻ എന്താണെന്നു വെച്ചാൽ പറഞ്ഞോളൂ ”
” എന്നെ ഇഷ്ടം ആയിട്ട് തന്നെയാണോ കല്യാണത്തിന് സമ്മതിച്ചേ? ”
“അതെ എനിക്ക് ഇഷ്ടം ആയിട്ട് തന്നെയാ എന്നോട് എന്തേലും വെറുപ്പുണ്ടോ ഏട്ടന് ”
“ഏയ്യ് അങ്ങനെയൊന്നും ഇല്ല എന്തിനാ എനിക്ക് തന്നോട് എതിർപ്പ് ”
“അല്ല ചേച്ചി ഏട്ടനെ ചതിച്ചല്ലേ പോയെ ”
“ഏയ്യ് പോയത് പോയി എന്നെ ചുമക്കാൻ ഉള്ള യോഗം തനിക്കായിരിക്കും ”
“ഹി……ഹി….. ഹി…. അത് സാരമില്ല ഞാൻ ചുമന്നോള്ളാം ”
“എപ്പോ എന്തു കോഴ്സിന പഠിക്കുന്നെ ”
” ബിടെക് അഗ്രിക്കള്ച്ചർ “