24 ആം വയസിൽ ഞാൻ ഒരു എന്ജിനീർ ആയി. നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്നു.
അച്ഛൻ എന്നെ നോക്കിയില്ലെങ്കിലും എനിക്ക് അച്ഛനെ നോക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ.
പഠിത്തം കഴിഞ്ഞ ശേഷം ഞാൻ അച്ഛന്റെ കൂടെ വീട്ടിൽ തന്നെ ആയിരുന്നു താമസം.
ദിവസവും കല്ലുടിച്ചു വരവും. അകത്തു തന്നെ മൂത്രം ഒഴിപ്പും ഛർദിയും ഒക്കെ സഹിച്ചു ഞാൻ അവിടെ കഴിഞ്ഞു.
പണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ല അച്ഛൻ. കള്ളുകുടിക്കും വഴക്ക് ഉണ്ടാക്കും.
പക്ഷെ ഇപ്പോൾ വൃത്തി കൂടെ ഇല്ലാതെ ആയിരിക്കുന്നു.
ഇനി അച്ഛനെ പറ്റി പറയാം. 52 വയസ് ഉണ്ട് പുള്ളിക്ക്. ഇരുനിറം.
അങ്ങനെ എല്ലാം സഹിച്ചു നിൽക്കുമ്പോൾ ആണ് മാമൻ ഒരു ദിവസം വീട്ടിലേക്ക് വന്നത്.
,, എന്താ അനിലെ അങ്ങോട്ടേക്ക് ഒന്നും കാണുന്നില്ലല്ലോ
,, ഇവിടെ അച്ഛന്റെ അവസ്‌ഥ വളരെ മോശം ആണ്.
,, അത് അറിയാം, അതിനു ഒരു പരിഹാരം ആയിട്ട് ആണ് ഞാൻ വന്നത്.
,, എന്ത് പരിഹാരം.
,, നീ ഒരു പെണ്ണ് കേട്ട്
,, അയ്യോ ഇവിടെ ഒരു പെണ്ണിനെ കൊണ്ട് വന്നാൽ ഈ വൃത്തിയില്ലാത്ത സാഹചര്യത്തിൽ അവൾ രണ്ടാമത്തെ ദിവസം ഇറങ്ങി പോകും.
,, എടാ അനിലെ, ഇവിടെ നിയന്ത്രിക്കാൻ ആരും ഇല്ല പുറത്തു നിന്നും ഒരു പെണ്ണ് വന്നാൽ അളിയന്റെ ഈ തോന്നിയ വാസം ഒന്നും നടക്കില്ല.
,, എന്നാലും
,, ഒരു എന്നാലും ഇല്ല. ഇതല്ലാതെ വേറെ ഒരു മാർഗം ഇല്ല.
,, ഉം.
മാമന്റെ നിർബന്ധത്തിനു വഴങ്ങി എനിക്ക് അവസാനം സമ്മതിക്കേണ്ടി വന്നു.
എന്ത് വിലകൊടുത്തും അച്ഛനെ നല്ല ഒരു വ്യെക്തിയാക്കണം എന്നത് എന്റെ ഒരു സ്വപ്നം ആയിരുന്നു.
പിന്നീട് എല്ല കാര്യങ്ങളും പെട്ടന്ന് ആയിരുന്നു.
അത് വരെ ഒരു കല്യാണത്തെ പറ്റിയോ ഒരു പെണ്ണിനെ പറ്റിയോ ഞാൻ ചിന്തിച്ചിരുന്നില്ല.
അതിന്റെ കാരണം അച്ഛൻ മാത്രം അല്ല വേറെയും ഉണ്ട് അത് പിന്നീട് പറയാം.
പിന്നീട് എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പെണ്ണ് കാണലും വിവാഹവും ഒക്കെ.
ഒരു നാട്ടിന്പുറത്തുകരി കുട്ടി. പേര് മീര വയസ് 24 , 4 പെണ്മക്കളിൽ ഇളയവൾ.
ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ടായതുകൊണ്ടു ആവാം എന്റെ കുടുംബത്തെപ്പറ്റി അവർ കൂടുതൽ ഒന്നും അന്വേഷിച്ചില്ല.
അതുകൊണ്ട് തന്നെ ഒരു പ്രശ്നവും ഇല്ലാതെ കല്യാണം വളരെ ഭംഗിയായി നടന്നു.
ഒരു പാവം കുട്ടി, വെളുത്തു 5.3 അടി ഉയരവും ആവശ്യത്തിനു തടിയും ബാക്കി ഭാഗങ്ങളും ഒക്കെ ഉള്ള ഒരു കുട്ടി.