,, കല്യണോ ഞാനോ, എനിക്ക് അതിന് പറ്റുമോ, ജോണി, നീ അല്ലാതെ
,, എനിക്ക് അറിയാം ശാലു നീ എന്നെ ഒരിക്കലും മറക്കില്ല എന്ന്.
എല്ലാം ഒരു പൊട്ടനെപോലെ കേട്ടിരിക്കാൻ മാത്രേ എനിക്ക് പറ്റിയുള്ളു.
ആന്റി ചേട്ടയിയെ താങ്ങി താഴെ തന്നെ ഉള്ള ഒരു റൂമിലേക്ക് നടന്നു.
ഞാൻ മോളേയും കൊണ്ട് മുകളിലേക്കും.
മോള് എന്റെ കയ്യിൽ കിടന്ന് ഉറങ്ങിയിരുന്നു. ഞാൻ അവളെ അവിടെ കിടത്തി.
എന്നിട്ട് ആന്റിയുടെ അഴിച്ചു കളഞ്ഞ ബ്രായും പാന്റിയും നഹ്യാൻ എടുത്തു ഒരു മൂലക്കേക്കു ഇട്ടു.
പെട്ടന്ന് ആന്റി റൂമിലേക്ക് കയറി വന്നു.
,, അജു
,, ശാലു
,, ശാലു അല്ല ആന്റി.
,, എന്താ ഈ പറയുന്നത്.
,, ജോണി ഒന്നും അറിഞ്ഞിട്ടില്ല നീ ആയിട്ട് നശിപ്പിക്കരുത്.
,, എന്താ പറഞ്ഞു വരുന്നത്
,, ഒന്നും ഇല്ല.
ഞാൻ ആന്റിയുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്നിട്ട് ആന്റിയെ കെട്ടിപിടിച്ചു.
,, വിട് അജു വിടാൻ
,, ആന്റി
,, പ്ളീസ്
,, അപ്പോൾ ഇനി
,, അതേ, ജോണി മരിച്ചു എന്ന് കരുതി ആണ് ഞാൻ നിന്നെ സ്നേഹിച്ചത് ഇനി എനിക്ക് പറ്റില്ല.
,, അപ്പോൾ ഇത് വരെ നടന്നത് ഒക്കെ
,, എല്ലാം മറക്കണം, എനിക്ക് പറ്റില്ല ഇനി.
,, അപ്പോൾ നമ്മുടെ മോള്
,, അവളെ ഞാൻ എന്റെ മോൾ ആയി വളർത്തും. നീ പെട്ടന്ന് തന്നെ അമേരിക്ക വിടണം.
,, ആന്റി
,, പ്ളീസ്, എന്റെ ജീവിതം നശിപ്പിക്കരുത്.
,, അപ്പോൾ ഞാൻ വെറും പൊട്ടൻ അല്ലെ.
,, അങ്ങനെ അല്ല ജോണിയെ വച്ചു നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല.
,, ഓഹ് അങ്ങനെ ആണ് അല്ലെ
,, നിനക്ക് എത്ര പണം വേണമെങ്കിലും തരാം ഇനി ഇങ്ങോട്ട് വരരുത്.പ്ളീസ്.
അതും പറഞ്ഞു ആന്റി കുഞ്ഞിനെയും എടുത്തു താഴേക്ക് നടന്നു..
ഞാൻ ഷോക്ക് അടിച്ചപോലെ അവിടെ ഇരുന്നു.