ആന്റി 10 [®൦¥]

Posted by

,, ആരാ അജു ഈ നേരത്തു

,, ആവോ

വീണ്ടും ബെൽ അടിക്കുന്ന ശബ്ദം മുഴങ്ങി.

,, അജു നീ പോയി നോക്ക്.

,, എനിക്ക് ഒന്നും വയ്യ

,, ഇങ്ങനെ ഒരു മടിയൻ

അതും പറഞ്ഞു ആന്റി എഴുന്നേറ്റ് ഡ്രെസ് ധരിച്ചു പുറത്തേക്ക് നടന്നു.

അപ്പോൾ ആയിരുന്നു കുഞ്ഞു എഴുന്നേറ്റ് കരഞ്ഞത്.

ഞാൻ ഒരു ബെര്മുഡയും ഇട്ട് കുഞ്ഞിനെ എടുത്തു പുറത്തേക്ക് നടന്നു.

പെട്ടന്ന് ആണ് താഴെ നിന്നും അജു എന്നൊരു ശബ്ദം ഞാൻ കേട്ടത്.

ആന്റിയുടെ ശബ്ദം ആയിരുന്നു അത്. ഞാൻ പെട്ടെന്ന് താഴേക്ക് ഓടി.

താഴെ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.

2 പൊലീസികർ ആയിരുന്നു. ഞാൻ പെട്ടെന്ന് താഴേക്ക് നടന്നു.

അപ്പോൾ ആണ് സോഫയിൽ ഇരിക്കുന്ന ആളെ ഞാൻ കണ്ടത്.

അതേ ജോണി ചേട്ടായി. ഇതെങ്ങനെ.

ഞാനും ആന്റിയും മുഖത്തോട് മുഖം നോക്കി നിന്നു.

അപ്പോൾ ആ പോലീസ് പറഞ്ഞു. അന്ന് നടന്ന ആക്രമണം കഴിഞ്ഞു തട്ടിക്കൊണ്ട് പോയ ആൾക്കാരെ ചൈന മോചിപ്പിച്ചു.

അപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത് ചേട്ടയിയുടെ ഒരു കാൽ ഇല്ല.

അപ്പോൾ അന്ന് മരിച്ചു എന്ന് പറഞ്ഞ തെളിവ് അതായിരുന്നു.

ശരിക്കും ഞാനും ആന്റിയും ഞെട്ടി ഇരിക്കുക ആയിരുന്നു.

എന്റെ ഉള്ള് ആളി കത്തുക ആയിരുന്നു.

ആ പോലീസ് കാർ പോയപ്പോൾ ചേട്ടായി എന്നോട് ചോദിച്ചു.

,, അജു ഇത് ഏതാ ഈ കുഞ്ഞു

,, അത്

,, അത് ഞാൻ അടോപ്റ് ചെയ്തത് ആണ്.

പെട്ടന്ന് ആന്റി കയറി പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി.

,, അടോപ്റ് ചെയ്യാനോ

,, ജോണി നീ മരിച്ചു എന്ന് കരുതി ഞാൻ ഒറ്റയ്ക്കയപ്പോൾ ചെയ്തത് ആണ്.

,, അത് എന്തായാലും നന്നായി.

,, ഞാൻ വല്ലാതെ തളർന്നുപോയി ജോണി മരിക്കാൻ വരെ ശ്രമിച്ചു.

,, മരിക്കാനോ, ഞാൻ കരുതി

,, എന്ത്

,, നീ വേറെ കല്യാണം കഴിച്ചു കാണും എന്ന്.

Leave a Reply

Your email address will not be published. Required fields are marked *