നിധി – ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല.
അവനെ എങ്ങെനെ സമാധാനിപ്പിക്കണം എന്നറിയാതെ.. ഞാൻ അവിടെന്ന് എണിറ്റു.. ഇനിയെല്ലാം വരുന്ന വഴിക്കു കാണാം.
പിറ്റേന്ന് നിശ്ചയത്തിന്റെ ദിവസം ഒകെ തീരുമാനം എടുത്ത്.. ആതോടപ്പം…..കല്യാണം പിന്നെ പെട്ടന്നായിരുന്നു. ലീവ് ഇല്ലാത്തോണ്ട് സന്ദീപേട്ടൻ വന്നില്ല.
**********
സന്തോഷത്തോടെ ഇരികേണ്ടെ സമയത്ത് മുഖത്ത് ചിരി വരുത്തിട്ട്, മനസ്സ് കടിനാണ് വിട്ട പട്ടം പോലെ ആയിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. പിന്നില്ലാതെ ഇല്ലാതിരിക്കുമോ ഇത്രയും നാൾ ചേച്ചിന്ന് വിളിച്ച ഒരു ഒരു കുട്ടിയെ അല്ലേ ഞാൻ കെട്ടിയത്. പലരുടെയും ധാരണ ഞാൻ പ്രേമിച്ചു വിവാഹം ചെയ്തു എന്നാ.. അഹ് ഇനി മാറ്റാനും പോയിട്ട് എന്ത് കാര്യം.. എല്ലാം കഴിന്നിലെ..
കല്യാണത്തിന്റെ അന്ന് ഞാൻ കഴിവുന്നതും പാറുനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ഇത്രയും അടുത്ത് അവളെ കാണുമ്പോൾ അവളന്നു എന്നെ ബലമായി ചുംബിച്ചതാണ് ഓർമ വരുന്നത്… ഇനി ഞാൻ അത് ഒരു നിമിഷത്തേക് എങ്കിലും അസ്വതിച്ചിരുന്നുവോ.. അങ്ങെനെ പലതും ആലോചിച്ചു.. നിന്ന്… പലപ്പോഴും ഫോട്ടോഗ്രാഫർ തട്ടി വിളിക്കുമ്പോ ആണ് യാധൊയർത്തിലേക് തീരിച്ചു വരുന്നത്. അവിടെ ഉണ്ടായിരുന്നവർ ഒകെ ചിരിച്ചു കൊണ്ട് എന്താടാ ഇപോയെ ഫസ്റ്റ് നൈറ്റ് ഒകെ സ്വപ്നം കണ്ടുകൊണ്ടിരിക് ആണോ എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കി കൊണ്ടിരുന്നു.
കല്യാണ പരിപാടി ഓക്കേ കഴിനു അവളെയും കൂട്ടി വീട്ടിൽ വന്നാപടെ നാൻ റൂമിൽ കയറി കതക് ആടുച് ഇരിന്ന്.
പെട്ടന്നാണ് അമ്മാവൻ റൂമിലേക്ക് വന്നത്.
അമ്മാവൻ – ഡാ മോനെ നിനക്ക് ഇഷ്ടം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന് ആറിയം. ഒരു അപേക്ഷ ഉള്ളൂ, നീ അവളെ കരായികരുത്. അവൾക് നിന്നെ ജീവൻ ആണ് ആത് നിനക് ഇന്ന് അല്ലേൽ നാളെ മനസ്സിലാവും.
നാൻ എന്ത് മറുപടി പറയണം എന്ന് ആറിയതെ ആവിടെ ഇരുന്നു.
അമ്മാവൻ പോയപടെ ദേ ആടുത്ത ജീവിത ഉപദേശവും ആയി ആടുതെ ആൾ വേറെ ആരും അല്ല എന്റെ അച്ഛൻ.
അച്ഛൻ – നീയെന്താ വന്നപാടെ റൂമിൽ കയറി ഇരികുന്നെ, താഴെ ഏലരും അനേഷികുന്ന്.
വേഗം വാ.
കുറച്ച് ഉപദേശവും, ഇതും പറഞ്ഞു അച്ഛൻ താഴേയ്ക്ക് പോയി.