” പാറു… ഒന്നു നിന്നെ… ”
പാറു – എന്താ…
” ഞാൻ പുറത്തു ഇറങ്ങാ… നീ മാറ്റികൊ….”
പാറു – നിധി, അത് വേണ്ട… ഞാൻ ഇവിടുന്ന് തന്നെ മാറ്റം നിധി തിരിഞ്ഞു ഇരുന്ന മതി..
” ഹും…. ശരി. ”
കുറച്ചു സമയം കഴിഞ്ഞു ….
പാറു – അതേയ് കഴിഞ്ഞുട്ടാ..ലൈറ്റ് ഓഫ് ആകട്ടെ.
” ഓക്കെ…..”
ഞാൻ തിരിഞ്ഞു ഇരുന്നു വീണ്ടും ടീവി കണ്ടു….
അവൾ കയറി കിടന്നു. കുറച്ചു സമയം കഴിഞ്ഞു..
പാറു – നിധി ഒരു ഹെല്പ് ചെയ്യുമോ…
” ഹാ എന്താ വേണ്ടത്. ”
പാറു – ഇത് ഒന്ന് ഊരി തരുവോ….കൊളുത്തിന്ന് വിടുന്നില്ല.
” ഏതു… ”
അവൾ അതിനു മറുപടി യായി… പുറം ഭാഗം കാണിച്ചു… അവളുടെ ബ്രായുടെ കൊള്ളുത്തു വുടുവിക്കാൻ ആണെന്ന് മനസിലായി.
” എന്നെകൊണ്ട് വയ്യ നീ തന്നെ ചെയ്താ മതി… ”
പാറു – പ്ലീസ് നിധി പറ്റാത്തത് കൊണ്ടാണ് സത്യം..
” ഹും വാ ഇങ്ങോട്ട്.. ”
അവൾ എന്റെ അടുക്കൽ വന്നു പുറം എനിക്ക് മുൻപാകെ ഇരുന്നു…. ഞാൻ അവളിട്ടെ സ്വെറ്റർ പുറത്ത് കൂടി തന്നെ ഊരാൻ ശ്രമിച്ചു… പറ്റുന്നില്ല….
“ഇത് കിട്ടുന്നില്ലലോ..”