അത് കഴിഞ്ഞു ഞാനും അവരും കൂടി അയാളെ പിടിച്ചു കൊണ്ട് അകത്തേയ്ക്ക് കിടത്തി ..കൂടുതലും അവരെ ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തത് . അതിനു നന്ദി സൂചകമായി ഊണ് കഴിച്ചിട്ട് പോവാമെന്നായി ശ്യാമള ചേച്ചി . വീട്ടിൽ രമ്യ ആഹാരം ഉണ്ടാവെച്ചിട്ടുണ്ട് , പക്ഷെ അക്കന്റെ കൂടെ കുറച്ച് സമയം കൂടി ചിലവാക്കാനായി ഞാൻ കുറച്ച് കഴിക്കാമെന്നായി . ശേഷം അവർ അടുക്കളയിലേക്ക് പോയി . പക്ഷെ ,ഹാളിൽ ഇരിക്കാതെ ഞാനും അവരുടെയൊപ്പം പുറകെ പോയി .
“ഹോ …മോനായിരുന്നോ ..ഞാൻ പേടിച്ചുപോയി …ഹാളിൽ ഇരുന്നേ .. ചേച്ചി ദേ ഇപ്പൊ ഇതൊക്കെ എടുത്തേച്ഛ് വരം ..”
അത് പറഞ്ഞു അവർ എന്തൊക്കെയോ ജോലികൾ ചെയ്യാൻ തുടങ്ങി
“ഏയ് ..അത് കുഴപ്പമില്ല …ഇനി ഞാൻ ഇവിടെ നിൽക്കുന്നതിൽ വിരോധമുണ്ടെങ്കിൽ പോയേക്കാം …”
ചുമ്മാ ഒരു നമ്പർ തട്ടിവിട്ടു
“പോടാ ….കള്ളാ …..എനിക്കെന്തു ബുദ്ധിമുട്ടു ..ഇത് നല്ല കൂത്ത് ..”
“ചേച്ചി ..വായിക്കിട്ട്..ഇതാണോ ഉടുക്കാറ് …”
അവരുടെ മുണ്ടും ബ്ലൗസിലും…പുറകിൽ നിന്ന് ഒന്ന് ചുഴിഞ്ഞുനോക്കികൊണ്ട് ഞാൻ ചോദിച്ചു ..
“അതെ …മോനെ ….ന്താ…”
നെറ്റിചുളിച്ച് അവർ എന്നെയൊന്നു തിരിഞ്ഞു നോക്കി
“ഏയ് ..ഒന്നുമില്ല ….കൊള്ളാം..”
“ഡാ …ഡാ ….നീയെന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി …കേട്ടോ ..”
“അയ്യോ ..എന്ത് ഉദ്ദേശിച്ചു എന്ന് …ചേച്ചി വെറുതെ തെറ്റിദ്ധരിക്കലെ ..”
“ഉം …ഉം ..’”
അവരൊന്ന് ഇരുത്തി മൂളി ….ശേഷം പത്രങ്ങളും എടുത്തു ചന്തിയും അട്ടിയാട്ടി ഹാളിലേക്ക് പോയി .
അവർക്ക് കാര്യം പിടികിട്ടി . ന്തയാലും , കൂടുതൽ ഒന്നും പറഞ്ഞില്ല . അതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല താനും . പയ്യെ തിന്നാൽ പനയും തിന്നാം . വരട്ടെ സമയം ഇനി ഒരുപാടുണ്ടല്ലോ . അതുകൊണ്ട് ഞാൻ നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്ന് ഇരുന്നു ഭക്ഷണം കഴിച്ചു . ഭക്ഷണം കഴിക്കുമ്പോഴും , ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു . അവരുടെ വിവാഹത്തെപ്പറ്റിയും , മക്കളെ പറ്റിയും ഒക്കെ . അതിൽ നിന്നും ജീവിതത്തിൽ അവർ തീർത്തും ഒറ്റപ്പെട്ട ഒരു സ്ത്രീയെന്ന എനിക്ക് ബോധ്യമായി . ഭർത്താവിൽ നിന്നും, മക്കളിൽ നിന്നും അവർക്ക് യാതൊരു സന്തോഷവും കിട്ടിയിരുന്നില്ല എന്ന വസ്തുത അവർ തുറന്നു തന്നെ എന്നോട് പറഞ്ഞു . അത് പറയുമ്പോൾ അവർ കരയുകയായിരുന്നു . പിന്നെ അവരെ ആശ്വസിപ്പിച്ച ശേഷം ഒരു അരമണിക്കൂർ കൂടി അവിടെ ഇരുന്ന ശേഷമാണ് ഞാൻ ഇറങ്ങിയത് . ഇറങ്ങാൻ നേരം ഞങ്ങൾ ഫോൺ നമ്പർ പരസ്പരം കയ്യിമാറിയിരുന്നു. സമയം കിട്ടുമ്പോൾ വിളിക്കണേയെന്നു അവർ ഇറങ്ങാൻ നേരം കാറിനടുത്ത് വന്നു പറയുമ്പോൾ അതൊരു ഗ്രീൻ സിഗ്നൽ ആണോയെന്ന് ഞാൻ ആലോചിച്ചു …പിന്നെ കൂടുതൽ ചിന്തിക്കാതെ ഞാൻ നേരെ കാർ വീട്ടിലോട്ട് വിട്ടു …തിരികെ ഡ്രൈവ് ചെയ്യുമ്പോഴും ശ്യാമള ചേച്ചിയെ എങ്ങനെ വളക്കുമെന്നതിനെ പറ്റിയായിരുന്നു ചിന്തിച്ചത് . വരട്ടെ …സമയവും സന്ദർഫാവും ഒത്തുവരുമ്പോൾ എല്ലാം നടക്കും ….അല്ലാതെവിടെ പോവാൻ …………..
……………..
തുടരും…………………………………………