“ഹിഹിഹി …ഇപ്പൊ ഞാൻ പറഞ്ഞ കാര്യം …ന്ത… നടക്കുവോ …”
ഇവൻ വീണ്ടും ഉമ്മ ചോദിക്കുകയാണെന്നു തോന്നുന്നു . മിക്കവാറും ഇവളും ഇപ്പൊ കട്ട് ചെയ്തിട്ട് പോവും . എനിക്കാകെ ബോർ ആവുന്നു . പോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു . എന്തായാലും രമ്യയെ വീണ്ടും ഒന്ന് വിളിക്കാം . എന്നിട് അവളോട് പറഞ്ഞിട്ട് പോവാം . പക്ഷെ ഞാൻ വീണ്ടും വിളിച്ചപ്പോൾ അവളുടെ ഫോൺ എൻഗേജ്ഡ് ആയിരുന്നു . ഹോ ..ഒരാവശ്യത്തിന് വിളിക്കുമ്പോൾ ഇവൾ ഇതരരോടാ സംസാരിക്കുന്നെ . റിഗ് കണ്ടു കാണുമല്ലോ , എന്നാൽ കട്ട് ചെയ്തിട്ട് ഒന്ന് തിരിച്ചു വിളിക്കച്ചൂടെ.
ഞാൻ പിന്നെ നടന്നു അവന്റെ അടുത്തേയ്ക്ക് പോയി .
“ഉറപ്പാണല്ലോ ..അല്ലെ ..അന്നത്തെപ്പോലെ പറ്റിക്കല്ല്….ങ്ങാ…”
“അഹ് ..അതൊക്കെ ഞാൻ പറയും ..പിന്നെ ഇനി കണകുണാ.. പറഞ്ഞാൽ ഞാൻ വീട്ടിൽ വരും …പിന്നെ അറിയാല്ലോ ..”
ഹോ ..ഇവന്റെ സംസാരം നിർത്തിയിരുന്നെങ്കിൽ റിയാസിക്ക ഉടെനെങ്ങാനും വരുമൊന്നു ചോദിക്കാമായിരുന്നു …മൈര് നിന്ന് നിന്ന് മനുഷ്യന്റെ ഊപ്പാട് വരുന്നു.
“നീ ..ഒരു ഫോട്ടോ അയക്ക് ..ഇപ്പൊ ..അതെങ്കിലും..,..ഒന്ന് ചെയ്യ് ..എത്രയെന്നു വെച്ചതാ മനുഷ്യനെ ഇട്ടു കൊതിപ്പിക്കുന്നെ …ഹോ..”
അതും പറഞ്ഞു അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി .
“..ഓ ..ഇപ്പൊ അങ്ങനെ ….റിയാസികയോ , മജിദിക്കയോ ആയിരുന്നെങ്കിൽ ..ഇപ്പൊ എത്രയെണ്ണം അയക്കുമായിരുന്നു …നമ്മളൊക്കെ ഇങ്ങനെ വെയിറ്റ് ചെയ്യണം ..”
“ആഹ് ….എന്തായാലും നേരിട്ട് കാണാമല്ലോ ….അപ്പൊ ശെരിയാക്കിത്തരാം …ഹിഹിഹി ..”
“ശെരി…ശെരി …..എന്നാൽ …വേച്ചോ…നിന്റെ കണവൻ കുറെ നേരമായി വിളിക്കയല്ലേ ….അപ്പൊ ഉടൻ കാണണം ….ഓക്കേ ..”
ഓഹോ ..അപ്പൊ ,….ഏതോ വിവാഹിതയാണ് കക്ഷി …..അതെന്തോ ആവട്ടെ ..റിയാസിക്കയെ പറ്റി ചോദിക്കാം .
“ഷമീർ …..ഇക്ക ഇനിയും വരൻ താമസിക്കുമോ …”
“അതറിയില്ല ….ഭായ് ….ഞാൻ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു പോവും …നിങ്ങള് നാളെ വരുന്നതായിരിക്കും നല്ലത് ..”
അപ്പോഴാണ് എന്റെ റിങ് ചെയ്യുന്നത് . റിയാസിക്കയായിരിക്കും . ഞാൻ പെട്ടന്ന് തന്നെ ഫോൺ കയ്യിൽ എടുത്തു . പക്ഷെ അത് രമ്യ ആയിരുന്നു .
“നിനക്ക് കാൾ കണ്ടാൽ തിരിച്ചു വിളിച്ചുടെ …ഞാൻ എത്ര തവണ വിളിച്ചു ..”
“അത് വീട്ടീന്നായിരുന്നു ..അമ്മടെ കാര്യം അറിയാമാലോ …ഫോൺ വിളിച്ചൽ പിന്നെ എല്ലാ വിശേഷവും പറഞ്ഞിട്ടേ വെക്കു… ഏട്ടൻ അവിടുന്നിറങ്ങിയോ …”
“അഹ് ..അത് ചോദിക്കണ വിളിച്ചത് ..അയാൾ ഇതുവരെ വന്നില്ല ….നാളെ . വന്നു കണ്ടാൽ പോരെ ..ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു ..”
“ആണോ …എന്നാൽ നാളെ പോവാം ..ഞാനും കൂടെ വരാം….നമുക്കൊരുമിച്ചു പോവാം …പിന്നെ …നാളെ വീട്ടിലേയ്ക്കു കുറച്ച് സാധങ്ങൾ കൂടെ വാങ്ങണം. എല്ലാം തീരാറായി ….”
“ങ്ങാ …ശെരി ,,,..ശെരി ..ഞാൻ അപ്പൊ ഇറങ്ങുവാ ….വരുമ്പോൾ എന്തെങ്കിലും വാങ്ങണോ..”
“വേണ്ട …ഏട്ടാ ….അത്താഴം ഞാൻ ഉണ്ടക്കിട്ട് ..പെട്ടന്ന് വാ ..”
“ങ്ങും ..ശെരി ..ഞാൻ ..ദേ വരുന്നു ..”
“ആരാ….വൈഫ് ആണോ …!!!