ക്രിക്കറ്റ് കളി 9 [Amal SRK]

Posted by

അവൾ സംശയത്തോടെ ചോദിച്ചു.

” ഇഷ്ടക്കുറവൊന്നുമില്ല.. ”

കിച്ചു മറുപടി നൽകി.

” നിന്റെ മുഖം ഭാവം കണ്ടാൽ അങ്ങനെ പറയില്ലട്ടോ… ”

അവൾ പറഞ്ഞു.

അത് കെട്ട് അവൻ ചെറുതായി പുഞ്ചിരിച്ചു.

നീതു ചേച്ചിയെ അവന് പണ്ടേ ഭയങ്കര ഇഷ്ടമായിരുന്നു. ഒരു അനിയന് ചേച്ചിയോട് തോന്നുന്ന പോലത്തെ ഇഷ്ടം. പക്ഷെ പ്രായം കുറച്ച് കൂടിയപ്പോൾ ആ ഇഷ്ടത്തിന് വേറൊരു അർത്ഥമായി.

ഉപ്പുമാവിലിടാൻ ക്യാരറ്റ് മുറിച്ചിടുകയാണ് നീതു.
കിച്ചു ഒളികണ്ണിട്ട് അവളുടെ മുലയിലും, ചന്തിയിലും നോക്കുന്നുണ്ട്.

നല്ല മുഴുപ്പുള്ള മുല. ഒത്ത ചന്തിയും. നീല ചുരിദാറാണ് അവളുടെ വേഷം അതിൽ അവളെക്കാണാൻ അതി സുന്ദരിയാണ്.

” ചേച്ചി… ”

അവൻ വിളിച്ചു.

” എന്താടാ…? ”

അവൾ ചോദിച്ചു.

” ഞാനൊരു കാര്യം ചോദിച്ചാൽ ചേച്ചി സത്യം പറയോ…? ”

” നീ ചോദിക്ക്… ”

” ചേച്ചിക്ക് ലൈനുണ്ടോ…? ”

” എന്ത്…? ”

” അല്ലാ… ചേച്ചിക്ക് ലൈൻ ഉണ്ടോന്ന്…? ”

കിച്ചുവിന്റെ ചോദ്യം കേട്ട് നീതു പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : ഇല്ല..

അവനത് വിശ്വാസിക്കാനായില്ല : ഇത്രയും ലുക്കുള്ള ചേച്ചിക്ക് ലൈൻ ഇല്ലാന്നോ…?

” റിലേഷൻ ഒക്കെ ഉണ്ടായിരുന്നു പണ്ട്. ഇപ്പൊ അതൊക്കെ പോയി. ”

” അതെന്താ…? ”

” +1 ന് പഠിക്കുമ്പോഴായിരുന്നു ആ റിലേഷൻ. + 2 എത്തിയപ്പോൾ ഞാൻ അവനെ ഒഴിവാക്കി. ”

” അതെന്താ…? ”

” എന്തെല്ലാം അറിയണം ചെക്കന്.. ”

” പ്ലീസ് പറ ചേച്ചി… ”

” ഞങ്ങൾ പിരിയാനുള്ള കാരണം സിമ്പിൾ ആണ്. റിലേഷൻ ആരംഭിച്ചതിന് ശേഷം അവൻ പടുത്തതിൽ ഉഴപ്പാൻ തുടങ്ങി. + 1 ന്റെ റിസൾട്ട്‌ വന്നപ്പോൾ 4 വിഷയത്തിൽ പൊട്ടി.
ഉടനെ ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെ ഉഴപ്പി നടക്കാനാണ് പ്ലാനെങ്കിൽ ഈ റിലേഷൻ ഇവിടെ വച്ചു നിർത്താം. കാരണം നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. ഞാനുമായി റിലേഷൻ തുടങ്ങിയതിനു ശേഷം ഇങ്ങനെയായി.

Leave a Reply

Your email address will not be published. Required fields are marked *