ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]

Posted by

ജയന്റെ ഭാര്യ ഉഷ
Jayante Bharya Usha | Author : Appan Menon

 

ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്‍്. തലശ്ശേരിയില്‍ അച്ചന്റെ പേരിലുള്ള വീട്ടില്‍ അച്ചനും, അമ്മയും, ഞാനും, എന്റെ ഭാര്യ വിമലയും, മകന്‍ അച്ചുവുമായി ഒരു വിധം സുഖമായി കഴിയുന്നു. വീട്ടില്‍ നിന്നും മൂന്ന് കിലോമിറ്റര്‍ ദൂരമേയുള്ളു ബാങ്കിലേക്ക്. സ്വന്തമായി ബൈക്കുള്ളതുകൊണ്ട് രാവിലെ ഒന്‍പതരക്ക് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഇറങ്ങും. കൂട്ടത്തില്‍ ഉച്ചക്കുള്ള ചോറ്റുപാത്രവും കാണും. ബാങ്കില്‍ തിരക്കൂള്ള ദിവസങ്ങളില്‍ രാത്രി ഏഴുമണിയാകുമ്പോഴേക്കും അല്ലാത്തപ്പോള്‍ ആറുമണിക്കും വിട്ടില്‍ തിരിച്ചെത്തും.
അച്ചന്‍ തലശ്ശേരി ഇലക്ട്രിസിറ്റി ബോര്‍ഡിലെ എസ്‌ക്യൂട്ടിവ് എഞ്ചീനിയറായിരുന്നു. ഇപ്പോള്‍ റിട്ടയറായിട്ട് രണ്ട് വര്‍ഷമായി.

ജോലിക്ക് കയറിയതേ ഈ ബ്രാഞ്ചില്‍ തന്നെ. ഇപ്പോള്‍ വര്‍ഷം പത്ത് കഴിഞ്ഞു. പല ട്രാസ്ഫറുകള്‍ ഇതിനിടയില്‍ വന്നെങ്കിലും, ഉള്ള സ്വാധീനം ഒക്കെ ഉപയോഗിച്ച് അതൊക്കെ തടഞ്ഞു. അതിനെക്കെ പണം ഒരുപാട് ചിലവായെങ്കിലും, ഇതുവരെ തലശ്ശേരി വിട്ട് പോകേണ്ടി വന്നിട്ടില്ല.
അങ്ങിനെയിരിക്കുമ്പോഴാണ്‍്, തലശ്ശേരി ബ്രാഞ്ചില്‍ പണ്ട് രണ്ടുവര്‍ഷത്തോളം ഞങ്ങളുടെ മാനേജര്‍ ആയിരുന്ന കുര്യാക്കോസ് സാറിന്റെ മകന്റെ വിവാഹക്ഷണക്കത്ത് ലഭിക്കുന്നത്. അദ്ദേഹം ഇന്ന് എറണാകുളത്ത് ബാങ്കിന്റെ റീജിനല്‍ മാനേജരാണ്‍്.

ക്ഷണക്കത്ത് കിട്ടിയ പിറ്റേന്ന് രാത്രി തന്നെ കുരിയാക്കോസ് സാര്‍ എന്നെ വിളിച്ചു………

രവി……എന്റെ മകന്റെ വിവാഹത്തിന്റെ കാര്‍ഡ് കിട്ടിയോ…….നീ വരുമല്ലോ………

കിട്ടി സാര്‍……..ഞാന്‍ പറ്റിയാല്‍ വരാം.

അതെന്താ രവി……. പറ്റിയാല്‍ വരാം എന്ന്. രവിക്കറിയാമല്ലോ…….എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലെന്ന്. എനിക്കിഷ്ടപ്പെട്ട ചില വ്യക്തികളില്‍ ഒരാളാണ്‍് രവി. അതുകൊണ്ട് രവി തീര്‍ച്ചയായും എന്റെ മകന്റെ വിവാഹത്തിനു വരണം. ദൂരെ നിന്നുള്ള ഗസ്റ്റുകള്‍ക്ക് തലേന്നും കല്യാണ ദിവസം രാത്രിയിലും താമസിക്കാനുള്ള സംവിധാനം ഞാന്‍ എറണാകുളത്ത് ഒരുക്കിയിട്ടുണ്ട് (എന്നിട്ട് ഹോട്ടലിന്റെ പേര്‍ പറഞ്ഞു). അതുകൊണ്ട് താമസത്തെകുറിച്ചൊന്നും രവി ടെന്‍ഷന്‍ അടിക്കണ്ടാ.എന്തായാലും രവിയും മിസ്സിസ്സും വരണം. ഇനി ഞാന്‍ തന്നെ രവിയുടെ മിസ്സിസ്സിനോട് നേരിട്ട് പറയണമെന്നുണ്ടെങ്കില്‍ അതും ആകാം…….രവി ഫോണ്‍ ഒന്ന് ഭാര്യക്ക് കൊടുക്ക്……..

ഹലോ…….മിസ്സിസ്സ് രവിയല്ലെ……ഞാന്‍ കുരിയാക്കോസ്………എന്നെ ഓര്‍മ്മയുണ്ടോ……

എന്താ സാറെ…..അങ്ങിനെയൊക്കെ…..പറയുന്നത്…… സാറിനെയൊക്കെ ഞങ്ങള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ…..സാര്‍ ഈ ബ്രാഞ്ചില്‍ മാനേജരായിരുന്നപ്പോള്‍ രവിയേട്ടനു മലപ്പുറത്തേക്ക് ട്രാന്‍സ്ഫര്‍ വന്നതല്ലെ……അന്ന് സാറല്ലെ…..ഞങ്ങളെ സഹായിച്ചത്…….പിന്നെ സാറിന്റെ മോന്റെ

Leave a Reply

Your email address will not be published. Required fields are marked *