“എടാ ആ സൂരജ് ഇപ്പോൾ എവിടെയാടാ…..
“കള്ള മൈരൻ….ഇപ്പോഴും ആ ഖത്തണിയുടെ കൂടെയാ..കൂട്ടത്തിൽ ആ നവാസിന്റെ പെണ്ണുംപിള്ളയോടൊപ്പമാണ് ഇപ്പോൾ ഉറക്കമെന്നു തോന്നുന്നു…..
“ചുമ്മാതല്ല….അവന്റെ പെണ്ണുംപിള്ള ഒരു സംശയം പറഞ്ഞത്…..
“ഇപ്പോൾ ഖത്തർ മലയാളി സമാജത്തിലും കയറി പറ്റിയിട്ടുണ്ട്……
“ആഹാ….അപ്പോൾ ആ അവറാച്ചനായിരിക്കും കയറ്റിയത്……
“ആണ്….
“നീ ഇപ്പോൾ ഇറങ്ങിയിട്ട് ഇനി എപ്പോഴാണ് തിരികെ കൂടണയുന്നത്…..ഞാൻ ചുമ്മാതെ തിരക്കി…..
“വൈകുന്നേരമാവും…..
“അപ്പോൾ ആ പെണ്ണൊടാ..നസി..അവളെ വീട്ടിലോട്ടു ആക്കിക്കൂടായിരുന്നോ…..
“രാത്രിയിൽ അങ്ങോട്ടിറങ്ങാം….ഒറ്റക്കിരിക്കുന്ന സുഖം അവളുമറിയട്ടെ അളിയാ….അതും പറഞ്ഞു കൊണ്ട് അവനൊന്നു ചിരിച്ചു….
ഹെഡ് ഓഫീസിൽ എന്നെ ഇറക്കിയിട്ടു അവൻ വണ്ടിയുമെടുത്തു തിരികെ പോയി….ഞാൻ ഹെഡ് ഓഫീസിൽ കയറി ഡ്യുട്ടി ജോയിനിംഗ് റിപ്പോർട്ടും കൊടുത്തു വൈശാഖന്റെയും ശരണ്യയുടെയും വിസക്കാര്യം ശരിയാക്കി പജേറോയും എടുത്തു സൈറ്റിലേക്ക് പോയി…..പ്രൊജക്റ്റുമാനേജർ ബാരി റഹുമാൻ എന്നെഴുതിയ മുറിയിൽ കടന്നു…..ഒരു അർജെന്റ് മീറ്റിങ് സൈറ്റ് സ്റ്റാഫുമായി നടത്തി..നേരെ ക്ലയന്റ് അരികിലേക്ക് പോയി….
“വെൽക്കം ബാക്ക് മിസ്റ്റർ ബാരി…..ക്ലയന്റ് മാനേജർ ഹിശാം എന്നെ സ്വാഗതം ചെയ്തു….ലോങ്ങ് വെക്കേഷൻ….
“ഞാനൊന്നു ചിരിച്ചു….അൺഫോർച്യുനെറ്റിലി ഇറ്റ്’സ് ഹാപ്പെൻസ്….സം ഡെമിസ്സസ്….
“ഓ…സോറി…..
“നോ ഇഷ്യൂ അറ്റ് ഓൾ…ഞാൻ പറഞ്ഞു….ഹൌ ഈസ് ദി പ്രോഗ്രസ്സ് ഓഫ് ദി പ്രോജക്ട്…..
“അയാൾ വേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു…..അരമണിക്കൂറോളം ക്ളൈന്റുമായി ഡിസ്കഷൻ…..വീണ്ടും തിരികെ എന്റെ ക്യാബിനിൽ എത്തി…..അവിടെയിരുന്നുകൊണ്ടു ഞാൻ കുറെ ഡോക്യുമെന്റ്സ് നോക്കുമ്പോഴാണ് ഹെഡ് ഓഫീസിൽ നിന്നും വിളി വന്നത്…വിസ അക്‌സ്പറ് ചെയ്തു…നാളെ ഇഷ്യൂ ചെയ്യുമെന്ന്….ഞാൻ അങ്ങനെ നാട്ടിൽ വൈശാഖനെയും ശരണ്യയെയും വിളിച്ചു പറഞ്ഞു…..ശരണ്യയോട് പറഞ്ഞു ഖത്തറിൽ ഒരു ഇന്റർവ്യൂ വഴി ജോലി ശരിയായെന്നു പറയുക സൂരജിനോട് എന്ന്…..അപ്പോഴാണ് ഞാൻ നസീറയെക്കുറിച്ചോർത്തത്…..ഒരു കളി കിട്ടിയാൽ കൊള്ളാമെന്ന മോഹം മനസ്സിൽ ഉടലെടുത്തു….
ഞാൻ സുനീറിനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ്…..നൗഷാദിന്റെ വിളി വന്നത്……
‘നിങ്ങൾ ഇതെവിടെയാണ് ഇക്ക….വന്നിട്ട് വിളിച്ചത് പോലുമില്ലല്ലോ……സുനീറിനെ വിളിച്ചപ്പോൾ ആണ് എത്തിയ വിവരം അറിയുന്നത്.
“ഇന്നലെ രാത്രിയിലാണ് എത്തിയത്…രാവിലെ പ്രൊജക്റ്റിലൊട്ടും പോരുന്നു…വൈകിട്ട് വിളിക്കാമെന്ന് കരുതി…..