💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

ഭയങ്കര ഭീകരിയാ. രക്തം കുടിക്കുന്നവള. പക്ഷെ ഇന്ന് ആ യക്ഷിക്കുന്നിൽ ഞാൻ കണ്ട യക്ഷി ഒരിക്കലും അമ്മാമ്മ പറഞ്ഞ് തന്ന യക്ഷികഥകളിലെ യക്ഷിയുമായി താരതമ്യം ചെയ്യാൻ ഒക്കത്തില്ല. സുന്ദരിയാണവൾ. ഒരു കടും നീല ചുരിതാർ ആണ് വേഷം. നെറ്റിയിൽ ചന്ദന കുറിയും മുത്ത് പൊഴിയുന്ന ചിരിയും. പേര് ലക്ഷ്മി. എന്റെ യക്ഷിപ്പെണ്ണ്. ഒരേയൊരു ദിവസം കൊണ്ട് അവളോട് എനിക്ക് തോന്നിയത് പ്രണയം ആണ്. കളങ്കം ഇല്ലാത്ത പ്രണയം. ഇനിയുള്ള എന്റെ ജീവിതം എന്റെ യക്ഷിപെണ്ണിനെ കാണാൻ മാത്രമായിരിക്കും. അവളുടെ കഥയറിയാൻ. അവളെ സ്നേഹിക്കാൻ. നാളെ മുതൽ യക്ഷിക്കുന്നിലെ സ്ഥിരം സന്തർഷകൻ ആകും ഈ യക്ഷിയെ പ്രണയിച്ചവൻ.

എന്ന്….സ്നേഹപൂർവം….അമ്പാടി.

കഥ ഇവിടെ അവസാനിക്കുന്നില്ല. തുടങ്ങിട്ടെയുള്ളൂ.

💞യക്ഷിയെ പ്രണയിച്ചവൻ💞

💞!😊….THE END ….😊!💞

സസ്നേഹം… അനിയൻ കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *