ആയിരുന്നു. അരഞ്ഞാണം കൈയിൽ പിടിച്ച് അവൻ അവളെ ഇമവെട്ടാതെ നോക്കി. പെട്ടന്ന് അവന്റെ ശ്രദ്ധ മാറി അവളുടെ ആ കുഞ്ഞ് ഇളം തേൻകിനിയുന്ന മാറിടങ്ങളിലേക്ക് പതിഞ്ഞു. അവന്റെ ആ നോട്ടം സഹിക്കാനാവാതെ അവൾ മുഖം താഴ്ത്തി.
അനു: ഊറ്റിയത് മതി. എല്ലാം എന്റെ ചെക്കാനുള്ളത് തന്നെയാ. വേഗം ഇട്ട് തയോ.
നാണത്തോടു കൂടി അവൾ പറഞ്ഞു. അവനാ അരഞ്ഞാണം അവളുടെ വയറിലേക്ക് അടുപ്പിച്ചു. അവന്റെ കൈവിരലുകളുടെ സ്പർശനം ഏറ്റതും അവളുടെ കുറ്റിരോമങ്ങൾ എഴുന്നേറ്റു. അവളുടെ ശരീരം ഒട്ടാകെ ഒരു ഇളം തണുപ്പ് പടർന്നു. അരഞ്ഞാണത്തിന്റെ കൊളുത്ത് ഇട്ട ശേഷം അവനാ പൊക്കിൾ ചുഴിയിലേക്ക് തന്റെ നാവ് കടത്തി.
അനു: സ്സ് അഹ്
പെട്ടന്നുണ്ടായ കാർത്തിയുടെ പ്രവർത്തിയിൽ അവൾ ഞെട്ടി കാർത്തിയെ തള്ളി മാറ്റി.
അനു: ഈ ചെക്കനെ കൊണ്ട് തോറ്റു. എന്റെ നല്ല ജീവനങ്ങ് പോയി. മറങ്ങട്. അവൾ അവനെ മറികടന്ന് കണ്ണാടിയുടെ മുൻപിൽ പോയി നോക്കി.
അനു: ചെക്കാ ആ ലൈറ്റ് ഒന്നിട്ടെ.
കാർത്തി: ഓഹ് എനിക്കീ നിലവെളിച്ചത്തിൽ നിന്നെ കാണാനാ ഇഷ്ട്ടം.
അനു: കഷ്ട്ടം ഉണ്ടട്ടോ കാർത്തി ഒന്നും കാണാൻ വയ്യട.
അവൻ ലൈറ്റ് on ചെയ്തു. കണ്ണാടിയുടെ മുൻപിൽ അവളുടെ മേനിയഴക് ദൃശ്യമായി. കഴുത്തിൽ തന്റെ എല്ലാമെല്ലാമായ കാർത്തി കെട്ടിയ താലി. പിന്നെ കണ്ട കാഴ്ച അവളെ നാണത്തിന്റെ വലയിൽ മൂടുന്നതായിരുന്നു. രണ്ട് കുഞ്ഞ് മുലകളിലും തന്റെ പാതിയുടെ ലാളനയിൽ പറ്റിയ പല്ലിന്റെയും നഖത്തിന്റെയും പാടുകൾ. അത് കണ്ടതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ചിരി വിരിഞ്ഞു. കാർത്തി പറഞ്ഞത് പോലെ വയറിനെ മുത്തികിടക്കുന്ന അരഞ്ഞാണം അവളെ കൂടുതൽ സുന്ദരിയാക്കി. പെട്ടന്ന് കണ്ണാടിയുടെ പ്രതിബിംബത്തിൽ അവളുടെ പഴയ മുഖത്തെ ഒരു സ്വപ്നം എന്നോണം അവൾ കണ്ടു.
“എന്തൊരു ലുക്കാ ചേച്ചി എനിക്ക്. എന്റെ ക്ലാസിൽ സൗന്ദര്യത്തിലും നഖത്തിലും മുൻപന്തിയിൽ ഞാൻ തന്നെയാ.”
“ഓഹ് സ്വയം പൊക്കുന്ന ഒരാളെ ഞാൻ ആദ്യയിട്ടാ കാണാണെ.”
“ഒന്ന് പോ ചേച്ചി., ചേച്ചി പോലും എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഞാൻ സുന്ദരിയാന്ന്.”
“അല്ലെങ്കിലും നിനക്ക് കോമഡി പറഞ്ഞാൽ മനസിലാവില്ലല്ലോ.”
“അയ്യട. എത്ര പേരാന്ന് അറിയോ എന്റെ പിന്നാലെ നടക്കണേ. എന്നോട് സംസാരിക്കണ എല്ലാ ആമ്പിള്ളേരും പറയണത് എന്നെ കാണാൻ wonder women പടത്തിലെ നടിയെ പോലെയാന്ന.”
“നീ ഈ wonder women പടം കണ്ടിട്ടുണ്ടോ ഒരു നൈജീരിയകാരിയ അതിലെ നടി.”
“എന്റെ ദേവീ എന്ത് തള്ളാ ചേച്ചി തള്ളുന്നേ?? ഞാനാ പടം കണ്ടിട്ടില്ല. പക്ഷെ നടിയെ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോ കണ്ടു. എന്നെപ്പോലെ തന്നെയാ. ഒരു മറ്റോം ഇല്ല.”
“എടി ഓവർ വെളുപ്പയാലും കാണാൻ കൊള്ളില്ല. എന്തെങ്കിലും അസുഖം വന്നാലും ഇതുപോലെ ആവും. അതിനെ പിത്തം പിടിച്ച വെളുപ്പന്ന് ഞങ്ങള് പറയും. അതിന് ആയുർവേദത്തിൽ ചികിത്സയുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ??”
“അസൂയ അസൂയ”
“എനിക്കൊരു അസൂയയും ഇല്ല പെണ്ണേ. വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ ചിലപ്പോ അസൂയ പെട്ടെനേ. ഇതുപ്പോ നീ എന്റെ പുന്നാര അനിയത്തിയല്ലേ??”
കാർത്തി: അനു അനു
കാർത്തിയുടെ അലർച്ച പോലുള്ള ശബ്ദം കേട്ട് അനു ഞെട്ടി സ്വബോധത്തേക്ക് വന്നു. അവൾ തിരിഞ്ഞ് നോക്കി. തന്റെ പിന്നിൽ തന്നെ നോക്കി കാർത്തി നിക്കുന്നു.
കാർത്തി: ഉറക്കത്തിൽ സ്വപ്നം കാണുന്നവരുണ്ട്. ചുമ്മാ ഇരുന്ന് സ്വപ്നം കാണുന്നവരുണ്ട്. തുണിയും മണിയും ഇല്ലാണ്ട് കണ്ണാടിയിൽ നോക്കി സ്വപ്നം കാണുന്നവരെ ആദ്യയിട്ടാ ഞാൻ കാണാണേ.