💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

തന്റെ വയറിലൂടെ ഇഴഞ്ഞു നടന്ന കാർത്തിയുടെ കൈ തട്ടിമാറ്റികൊണ്ട് അവൾ പറഞ്ഞു.

കാർത്തി: എന്റെ പൊന്നേ ഞാനേ നിന്റെ ഭർത്താവാ. ഇത്രക്ക് wait ഒന്നും വേണ്ട. രാത്രി എന്റെ കൈയിൽ തന്നെ വരൂലോ അപ്പൊ ഇതിനൊക്കെ ചേർത്ത് തരാവേ.

അവനതും പറഞ്ഞ് കപടദേഷ്യം നടിച്ചു. അനു ബെണ്ടിൽ നിന്നും എഴുന്നേറ്റിരുന്നു.

അനു: എന്തിനാ ഈ വാശി?? ആരെ കാണിക്കാനാ?? ഞാൻ നിന്റേതാ നിന്റെത് മാത്രം. ഈ ശരിരവും മനസ്സും ഒക്കെ നിനക്കുള്ളതാ. നീ എപ്പോ വിളിച്ചാലും അപ്പൊ ഞാൻ വന്ന് കിടന്ന് തരും. അതെനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടയത് കൊണ്ടാ. പിന്നെ ഇപ്പൊ നമ്മള് പോവാൻ പോകുന്നത് ഒരു പുണ്യമായ സ്ഥലത്തേക്കാ. അതുകൊണ്ടാ ഞാൻ എല്ലാത്തിന്നും ഒഴിഞ്ഞുമാറുന്നെ. ഇനിയും നിനക്ക് കൊതിയാണെ വാ.

അതും പറഞ്ഞ് അവൾ സാരി തലപ്പ് ഊരി മാറ്റി.

കാർത്തി: സോറി ടി നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടാ. നിന്റെ ശരീരത്തോട് അല്ല എനിക്ക് കൊതി നിന്റെ മനസ്സിനോടാ. ഇന്ന് തുമ്പിയുടെ birthday ആയത് കൊണ്ട് ഒരു സർപ്രൈസ് കൊടുക്കാൻ ഇന്നലെ ആരോടും പറയാതെ ഞാൻ ജ്വലറിയിൽ പോയി. അവൾക്ക് നല്ലൊരു മാല വാങ്ങിച്ചു. കൂടെ ഒരു കൊതി തോന്നി നിനക്കൊരു അരഞ്ഞാണവും. അത് നിനക്ക് ഇട്ട് തരാൻ വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ കാണിച്ചേ. അല്ലാണ്ട് എനിക്ക് കാമം മൂത്തിട്ടൊന്നും അല്ല.

അവനതും പറഞ്ഞ് മെത്ത പൊക്കി അതിനടിയിൽ നിന്നും ഒരു ചുവന്ന പെട്ടി പുറത്തെടുത്തു. എന്നിട്ട് അത് അവൾക്ക് നേരെ നീട്ടി.

കാർത്തി: mm ഇത് ഇട്ട് നോക്ക്. ഞാൻ ഈ ഡ്രസ്സ് മാറ്റട്ടെ.

അവനതും പറഞ്ഞ് ബാത്റൂമിലേക്ക് നടന്നു. അവർക്കത് വല്യ വിഷമം ആണ് ഉണ്ടാക്കിയത്. അവളാ പെട്ടി ഭദ്രമായി അലമാരയിൽ വച്ചു. പിന്നെ മുഖമൊക്കെ തുടച്ച് താഴേക്ക് ഇറങ്ങി. ഡ്രെസ്സൊക്കെ മാറി തലമുടി ചീകിയൊതുക്കി ബോഡി സ്പ്രേ ഓക്കെയടിച്ച് ഒരു വെള്ള മുണ്ടും കറുത്ത ചെക്കിന്റെ ഷർട്ടും ഇട്ട് അവൻ താഴേക്ക് ചെന്നു.

താഴെ സോഫയിൽ തന്നെ ഇരുപ്പുണ്ട് അനുവും തുമ്പിയും.

തുമ്പി: എന്റെ ദേവീ ഇപ്പളെങ്കിലും വന്നല്ലോ. കാത്തിരുന്ന് മടുത്തു. വേഗം വയോ നടയിപ്പോ അടക്കും.

അവളതും പറഞ്ഞ് പുറത്തേക്കോടി. കൂടെ അനുവും. തന്നെ കണ്ടിട്ടും അനുവൊന്നും മിണ്ടാത്തത്തിൽ കാർത്തിക്ക് നല്ല വിഷമം തോന്നി. പക്ഷെ അവനത് പുറത്ത് കാണിച്ചില്ല. വാതില് പൂട്ടി കാർത്തിയും ഇറങ്ങി. നടക്കാവുന്ന ദൂരമേ ഉളളൂ അമ്പലത്തിലേക്ക്. പത്ത് മിനിറ്റ് യാത്ര. ഇറങ്ങിയ സമയം മുതൽ അവിടെ എത്തുന്ന വരെ തുമ്പി വായടിച്ചില്ല. ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു. കാർത്തിയും അനുവും ഒന്നും മിണ്ടിയില്ല. അത് തുമ്പി ശ്രദ്ധിച്ചതുമില്ല. കാരണം ഏട്ടന്റെയും ഏട്ടത്തിയുടെയും കൂടെയുള്ള ആ യാത്ര അവളെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു. അമ്പലത്തിലെ ദേവിയോട് മനസുരുകി അവര് മൂവരും പ്രാർത്ഥിച്ചു. കുറെയേറെ നേരം അവിടെ ചിലവിട്ട ശേഷം അവര് തിരിച്ച് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി കാർത്തി ഒരു ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞ് ബൈക്കും എടുത്തിറങ്ങി. വഴിയിൽ വണ്ടിയൊന്ന് സൈഡാക്കി അവൻ ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു. ഇന്ന് night ആണ് ഡ്യൂട്ടി. വരാൻ പറ്റില്ലെന്നും ലീവ് വേണമെന്നും പറഞ്ഞ് അവൻ ഫോൺ വച്ചു. നേരെ ബീച്ചിലേക്കാണ് അവൻ വണ്ടി വിട്ടത്. കുറെ നേരം കടലും നോക്കി മണൽതരികളിൽ അവനിരുന്നു. ഓർമകൾ വേട്ടയാടാൻ തുടങ്ങിയപ്പോ തിരിച്ച് പോന്നു. ഫോൺ എടുത്ത് സമയം നോക്കി. 5.30 ആയിരിക്കുന്നു. അവന് തന്നെ വിശ്വസിക്കാൻ ആയില്ല. എത്രയോ മണിക്കൂർ “ദാ” എന്ന് പറഞ്ഞ് പോയിരിക്കുന്നു. അനുവും തുമ്പിയും ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഫോൺ നേരത്തെ സൈലന്റ് ആക്കിയ നിമിഷത്തെ അവൻ സ്വയം പഴിച്ചു. തിരിച്ച്

Leave a Reply

Your email address will not be published. Required fields are marked *