💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

തുമ്പി: ഇല്ല ഏട്ടാ അവന്റെ എല്ലാം കണ്ടിട്ടുള്ളവളല്ലേ ഞാൻ. എനിക്ക് കാണണം ഏട്ടാ അവൻ നാരകിക്കണത്. ഇനി ഒരു പെണ്ണിനേം അവൻ ഉപദ്രവിക്കാൻ പാടില്ല.

കാർത്തി: ഇല്ല മോളെ ഇന്നിവന്റെ അവസാനം ആണ്.

തുമ്പി: ഇവനെ ഏട്ടൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയില്ല. എന്ത് ചെയ്താലും അതെനിക്ക് കാണണം എന്നാ. പക്ഷേ അതിനുമുൻപ് ഞാൻ പറയുന്നത് ഏട്ടൻ ചെയ്യണം.

കാർത്തി: എന്താടാ??

തുമ്പി: ഇവന്റെ ഈ ദ്രോഹിടെ ലിംഗം എനിക്ക് മുറിച്ച് മാറ്റണം.

അത് പറയുമ്പോളും അവളുടെ കണ്ണിൽ നിന്നും ഓരോ തുള്ളി കണ്ണുനീര് ഇറ്റ് വിഴുന്നുണ്ടായിട്ടുന്നു.

അരുൺ: വേണ്ട വേണ്ട plz…..

ഇതെല്ലാം കേട്ട അവൻ അലറി.

മനു: മിണ്ടാണ്ട് ഇരിക്കട നായേ.

കാർത്തി: മോളെ…….

തുമ്പി: ഏട്ടാ ഇതെനിക്ക് ചെയ്യണം. ഇത്രയും ദിവസം ഇവൻ എന്നോട് കാണിച്ച ദ്രോഹങ്ങൾക്ക് എനിക്ക് സമ്മാനിച്ച വേദനകൾക്ക് പകരം ചോദിക്കണം ഏട്ടാ എനിക്ക്.

കാർത്തി: മനു

അവൻ കാർത്തിയുടെ മുഖത്തേക്ക് നോക്കി.

കാർത്തി: ഊരട ഈ പന്നിന്റെ പെന്റ്.

അത് കേട്ടതും മനു അവനരികിലേക്ക് നടന്നു. ഇതെല്ലാം കണ്ട് പേടിച്ച് ഇരിക്കുവാണ് അരുൺ.

അരുൺ: വേണ്ട plz…….

അവൻ പിന്നിലേക്ക് നിരങ്ങി. മനു അവന്റെ നെഞ്ചിൽ ചവിട്ടി.

മനു: ഇതിന്റെയൊക്കെ വല്ലോ അവശ്യോം ഉണ്ടായിരുന്നോടാ നായേ. ഞങ്ങടെ തുമ്പിയെ വേദനിപ്പിച്ച നീയും വേദന അറിയണം.

അവൻ കിടന്ന് പിടക്കാൻ തുടങ്ങി. അപ്പൊ തന്നെ മനുവിന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു.

മനു: അടങ്ങി കിടക്കട പൊലയാടി മോനെ.

അതും പറഞ്ഞ് അവൻ അവന്റെ പെന്റിന്റെ ഹുക്കുരി വലിച്ചുരിഞ്ഞു. പാന്റിൽ നിന്നും അരുണിന്റെ ഫോൺ മനുവിന് കിട്ടി. വെറുമൊരു ബോക്‌സെർ മാത്രം ഇട്ട് അവൻ കിടന്നു. നിമിഷ നേരം കൊണ്ട് അവശേഷിച്ച ആ ബോക്സെറും മനു ഊരി എടുത്തു. അവനൊന്നും ചെയ്യാനായില്ല. നഗ്നത മറക്കാൻ പോലും പറ്റാണ്ട് അവൻ പിറന്ന പടി കിടന്നു. തന്റെ പിന്നിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് തുമ്പിക്ക് നേരെ കാർത്തി നീട്ടി. അവളാ കത്തി ഒരു ഭാവവ്യത്യാസവും കാണിക്കാതെ വാങ്ങിച്ചു.

കാർത്തി: മോളെ ഇന്നിവിടെ നടക്കുന്നത് ഈ ഗോഡൗൻഡിന് പുറത്തിറങ്ങുമ്പോ മറക്കണം. ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. എല്ലാം ഇന്നത്തോടെ നിന്റെ മനസീന്ന് നശിപ്പിച്ച് കളയണം. പുതിയൊരു ജീവിതം തുടങ്ങണം.

തുമ്പി: ഏട്ടാ എത്രയൊക്കെ ആയാലും ആ വീഡിയോ ഇവന്റെ കയ്യിൽ ഇരിക്കുന്നടുത്തോളം കാലം എനിക്ക് സന്തോഷമില്ല.

കാർത്തി: മനു എണീപ്പിച്ച് നീർത്തടാ അവനെ.

മനു: ഇങ്ങോട്ട് എഴുന്നേക്ക് ടാ നായേ.

തുമ്പിയിൽ നിന്നും കാർത്തി ആ കത്തി വാങ്ങി അവനരികിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *