💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

കാർത്തി: എന്താ നിനക്ക് പേടി തോന്നുന്നുണ്ടോ??

ഹരി: ടാ കൂടുതൽ ഇട്ട് ഉണ്ടാക്കല്ലേ.

കാർത്തി: മോനെ ഹരി ഞാനുണ്ടാക്കേം ചെയ്യും വിളബേം ചെയ്യും.

അതും പറഞ്ഞ് ഒരു പുച്ഛചിരിയും ചിരിച്ച് അവൻ വീണ്ടും മനോജിന് അടുത്തേക്ക് നടന്നു.

മനോജ്‌: ഒന്നും ചെയ്യല്ലേടാ, ഞാനെന്ത് വേണമെങ്കിലും ചെയ്യാം.

കാർത്തി: നീ എന്തും ചെയ്യോ??

മനോജ്‌: അഹ് ചെയ്യാം.

കാർത്തി: ഹരി നേരത്തെ എന്റെ തുമ്പിയെ ചെയ്തത് എന്താണോ അത് ഗൗരിയേം ചെയ്യണം.

അവൻ അത് പറഞ്ഞപ്പോ എല്ലാവരുടേം മുഖത്ത് ഒരു ഞെട്ടലായിരുന്നു.

കാർത്തി: ഇതിന് ഇങ്ങനെ ഞെട്ടുന്ന എന്തിനാ?? ചുമ്മാ പോയാങ്ങു ചെയ്യുന്നേ.

മനോജ്‌: ഇല്ല. അവള് ഞങ്ങളുടെ ഫ്രണ്ടാ. ഞങ്ങളിത് ചെയ്യില്ല.

കാർത്തി: ശെരി. ഞാൻ നിർബന്ധിക്കുന്നില്ല. നീ ചാവാൻ റെഡി ആയിക്കോ.

അതും പറഞ്ഞ് അവൻ വീണ്ടും മനോജിന് നേരെ തിരിഞ്ഞു.

ഗൗരി: ടാ……

പിന്നിൽ നിന്നും ഗൗരിയുടെ അലർച്ച കെട്ടാണ് കാർത്തി തിരിഞ്ഞു നോക്കിയത്. അവിടെ തുമ്പിയുടെ തലയിൽ തോക്ക് മുട്ടിച്ച് നിൽക്കുന്ന ഗൗരി.

കാർത്തി: ടി………

അവളലറിയതിനേക്കാൾ ഉച്ചത്തിൽ കാർത്തി അലറി.

ഗൗരി: നീ എന്താടാ നാറി പറഞ്ഞെ ഇവരടുത്ത് എന്നെ തൊടാനോ?? നിന്നെ പേടിച്ച് ഇവന്മാര് ചിലപ്പോ അതും ചെയ്യും. പക്ഷെ ഇനി ഇവര് നിന്നെ പേടിക്കില്ല. പേടിക്കാൻ നീ ഉണ്ടാവില്ല.

കാർത്തി: എന്നാ കൊല്ലെടി എന്നെ.

ഗൗരി: നിന്നെ കൊല്ലാൻ എനിക്ക് അധിക സമയം ആലോചിക്കണ്ട ആവശ്യം ഇല്ല. ഈ പ്ലാനൊക്കെ ചെയ്തത് ഞാനാ. അവസാനം ഇങ്ങനെ ഒക്കെ ഉണ്ടായാലോ എന്നോർത്ത് പപ്പയുടെ തോക്കും കൊണ്ട് വന്നത് നന്നായി. ആദ്യം നിന്റ രക്തത്തെ. നിന്റെ അനിയത്തി കുട്ടിയെ രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് നീ കരയും. ആ കരച്ചില് ഞങ്ങൾക്ക് കാണണം. നിന്റെ കരച്ചില് കണ്ട് മടുക്കുമ്പോ നിന്നെയും കൊല്ലും. ഇതൊന്നും നേരെ നിന്ന് കാണാൻ ഇവന് ഭാഗ്യം കിട്ടില്ല.

ബോധം ഇല്ലാണ്ട് നിലത്ത് കിടക്കുന്ന ഗിരിയെ നോക്കിയാണ് അവളത് പറഞ്ഞത്.

കാർത്തി: no അവളെ അവളെ ഒന്നും ചെയ്യരുത്.

ഗൗരി: അയ്യോടാ എവിടെ പോയെടാ നിന്റെ ധൈര്യം?? നായെ. എന്തൊക്കെ ആയിരുന്നു നിന്റെ പെർഫോർമൻസ്. ഗിരിയുടെ നട്ടെല്ല് ഓടിക്കുന്നു, മനോജിനെ പേടിപ്പിക്കുന്നു. ഇപ്പോ എന്താടാ ഒന്നും ചെയ്യാനില്ലേ

നിനക്ക്??.

തുമ്പി: യേ…. യേട്ടാ……..

മരണത്തെ മുന്നിൽ കണ്ട ഭയത്തിൽ വിതുമ്പി കൊണ്ട് അവൾ തന്റെ ഏട്ടനെ വിളിച്ചു.

ഹരി: ഇനി നിന്റെ ഏട്ടനെ വിളിച്ചിട്ട് കാര്യമില്ലെടി. നിന്റെ മരണം അടുത്തു. ഗൗരി കൊന്നേക്കെടി ഇവളെ.

അവൻ തന്റെ ഒടിഞ്ഞ കൈയും താങ്ങി പിടിച്ച് അവളോടായി പറഞ്ഞു. ഇതേ

Leave a Reply

Your email address will not be published. Required fields are marked *