💞💞💞
മനോജ്: തുമ്പിയോ?? ഗൗരി ഇവൾടെ പേര് കേട്ടില്ലേ തുമ്പീന്ന്.
ഗൗരി: mm കേട്ടു കേട്ടു.
ഗിരി: അല്ലെങ്കിൽ തന്നെ ഇത്രക്കും ഒത്ത ചരക്കിന് ഇടാൻ പറ്റിയ പേര് തന്നെയാ തുമ്പി.
അവരുടെ കളിയാക്കലുകൾ കെട്ടാണ് കാർത്തി അവന്റെ പഴയ ഓർമകളിൽ നിന്ന് ഉണർന്നത്.
ഹരി: തുമ്പികൾക്ക് തേൻ ഉണ്ടാവുമോടാ??
ഗിരി: അഹ് എനിക്കറിഞ്ഞൂടാ.
ഹരി: എന്നാ എനിക്കറിയാം. ഈ തുമ്പിക്ക് തേനുണ്ട്. നല്ല അസൽ തേൻ.
അതും പറഞ്ഞ് അവൻ ചുണ്ട് നനച്ചു. ബാക്കി എല്ലാവരും അത് കെട്ട് അലറി ചിരിച്ചു. ഇതെല്ലാം കെട്ട് കരയാൻ മാത്രമേ തുമ്പിക്ക് ആയുള്ളൂ. അവൾ തന്റെ ഏട്ടന്റെ നെഞ്ചിലേക്ക് തല ചായിച്ച് വിതുമ്പി.
ഗിരി: നീ ഭാഗ്യവാനാ. നിനക്ക് ഈ തുമ്പിയുടെ തേൻ നുകരാൻ പറ്റിലെ?? എനിക്കും മനോജിനും മാത്രം അത് പറ്റില്ല.
ഹരി: അതിനെന്താ ഇപ്പോ നുകർന്നൂടെ??
മനോജ്: എന്നാ ആദ്യം എനിക്ക് വേണം.
ഗിരി: പിന്നെ ആദ്യം എനിക്ക്.
ഗൗരി: oooo ഒന്ന് നിർത്താവോ രണ്ടും. അവൾടെ ചേട്ടൻ അല്ലെ ഈ ഇരിക്കുന്നത് അവനോട് തന്നെ ചോദിക്ക്.
ഗിരിയും മനോജും കാർത്തിയുടെ നേരെ നിന്നും.
ഗിരി: ടാ നീ പറ ആദ്യം ഞാനോ അതോ ഇവനോ??
കാർത്തിക്ക് ഇതെല്ലാം കേട്ടിട്ട് വിറഞ്ഞു കേറി.
കാർത്തി: തുമ്പി മോളെ ആദ്യം ആര്??
ദേഷ്യം കടിച്ചമർത്തി അവൻ തുമ്പിയോട് ചോദിച്ചു.
അവൾ തന്റെ വിറക്കുന്ന കൈകൾ ചൂണ്ടി ഹരിയെ കാണിച്ചു. കാർത്തിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു. ഒരു തരം കൊലച്ചിരി
ഗൗരി: ആഹ്ഹ മോനെ ഹരി കൊച്ചിന് നിന്നെ അങ്ങ് പിടിച്ച് പോയല്ലോ.
ഗിരി: നമ്മുക്കക്കെ ഉള്ളത് തന്നല്ലേ ഇവനും ഉള്ളത്??
ഹരി: അത് മക്കള് ഇവിടെ നിന്ന് ആലോചിക്ക്. ഞാൻ എന്റെ തുമ്പി കുട്ടിയുടെ തേൻ ഒന്നൂടെ നുകർന്നിട്ട് വരാം.
അതും പറഞ്ഞ് അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു. എന്നിട്ട് അവർക്കരികിലേക്ക് ചെന്നു.
ഹരി: അപ്പൊ ഈ തുമ്പിയുടെ തേൻ ഞാൻ നുകരാൻ പോവാ കാർത്തി.
അവൻ അതും പറഞ്ഞ് അവളെ പിടിക്കാനായി കൈ മുന്പോട്ട് കൊണ്ട് വന്നു
“പ്ട്ക്”
പിന്നെ അവരെല്ലാം കേട്ടത് എല്ല് ഓടിയുന്ന ശബ്ദവും ഹരിയുടെ അലർച്ചയും ആണ്. അത് കണ്ട് അഹങ്കാരിച്ചു കൊണ്ട് നിന്നവര് ഞെട്ടി. കാർത്തിയുടെ പുതിയൊരു മുഖം അവര് അവിടെ കണ്ടു. ഹരി ഒടിഞ്ഞ കൈ ചുറ്റി പിടിച്ച് നിലത്ത് കിടന്ന് ഉരുളുന്നു.
കാർത്തി: ഞാനിവിടെ വരുംവരെ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, നീ. പക്ഷെ നിയൊക്കെ കൂടി എന്റെ രക്തത്തെ തൊട്ടു. ഇനി എനിക്ക് ലക്ഷ്യം രണ്ടാ. ഒന്നെന്റെ രക്തത്തെ തൊട്ടതിന്. ഒന്നെന്റെ പ്രാണനെ തൊട്ടതിന്.
തുമ്പി: യേ യേട്ടാ
കാർത്തി: കരയണ്ട മോളെ. ഇന്നത്തോടെ ഈ സങ്കടവും, കരച്ചിലും ഒക്കേ