മനോജ്: നിന്നെ കുറിച്ച് ഓർക്കുമ്പോ ഞങ്ങൾക്ക് സങ്കടാ ടാ. ഇന്നലെവരെ എങ്ങനെ നടന്ന ചെറുക്കനാ നീ?? ഇന്നിനി നിന്റെ കൈയും കാലും തലയും ഓക്കേ അങ്ങിങ്ങായി കിടക്കും. നിന്നെ ജീവനോടെ ഇവിടുന്ന് വിടില്ല.
അതും പറഞ്ഞ് അവർ മൂന്നു പേരും ചിരിച്ചു ഒരു തരം കൊലച്ചിരി. പക്ഷെ അവനിൽ യാതൊരുവിധ മാറ്റവും അവർ കണ്ടില്ല.
ഗൗരി: നിനക്കെന്താ കാർത്തി ഇവൻ പറഞ്ഞത് കേട്ടിട്ട് ഒരു പേടിയും തോന്നുന്നില്ലേ??
അതിനവൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു.
കാർത്തി: ഇവന്റെ ഈ നിലവാരം കുറഞ്ഞ ഭിക്ഷണിക്ക് പേടിക്കും ഞാനല്ല. LKG പഠിക്കണ പിള്ളേര്. നിയൊക്കെ എന്നെ എന്താ ചെയ്യാൻ പോവുന്നതെന്ന് പറഞ്ഞല്ലോ. ഇനി ഞാൻ നിങ്ങളെ എന്താ ചെയ്യാൻ പോണെന്ന് പറയട്ടെ. നിന്റെയൊക്കെ കൈയും കാലും വെട്ടി എടുത്ത് ജീവിതാവസാനം വരെ കട്ടിലിൽ കിടത്തും ഞാൻ. നിന്റെയൊക്കെ ഓരോ കാര്യങ്ങളും ചെയ്യാൻ മറ്റുള്ളവർ സഹായിക്കണം. പൊളിയായിരിക്കും അല്ലെ??
അവനിൽ നിന്ന് അങ്ങനെ കേട്ടപ്പോ അവർക്കും ചെറിയ ഭയം തോന്നാതിരുന്നില്ല. കാരണം ശെരിക്കുള്ള കാർത്തിയെ ഇതിനുമുന്പും അവര് കണ്ടിട്ടുണ്ട്.
കാർത്തി: എന്തേ പേടിച്ച് പോയോ?? ചുമ്മാ..
അതും പറഞ്ഞ് അവൻ ചിരിച്ചു. നേരത്തെ അവർ ചിരിച്ചത് പോലെ കൊലച്ചിരി.
ഗിരി: നിർത്തെടാ നായെ, നിനക്ക് ഇത്രയും നാളും ആയുസ്സ് നീട്ടി തന്നതെ ഞങ്ങളാ. കുറച്ച് ദിവസം ഞങ്ങള് ഇവിടെ ഇല്ലാണ്ടായിപ്പോയി. വന്നപ്പോഴാ നടന്നതൊക്കെ അറിഞ്ഞേ. നിനക്ക് ഞങ്ങടെ ചെക്കനെ തന്നെ വേണോ??അവൻ അവളോട് കൂടെ കിടക്കാനൊന്നും ആവശ്യപ്പെട്ടില്ലല്ലോ?? അവൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞു. അപ്പൊ അവൾക്ക് ഒടുക്കാത്ത ജാട. അപ്പൊ അവൻ ആസിഡ് വിത്തി. ഞാനായിരുന്നെങ്കിലും ഇതേ ചെയ്യൂ.
ഗൗരി: മതി ഗിരി നിർത്ത്. ഒന്നാമതെ അവൻ ദേഷ്യം വന്ന് നിക്കുവാ. അതിനിടെ കൂടെ വേണ്ട. ഇപ്പോ ഇവന് നല്ല മൂടാ. ഇപ്പോ ആ surprise കൂടെ കാണിച്ച ഇവൻ ഇതിനേക്കാളും മൂട് ആവും.
മനോജ്: എന്നാ പിന്നെ ആ surprise അങ്ങോട്ട് കാണിച്ച് കൊടുക്ക്.
ഗൗരി: കാണിക്കട്ടെ ടാ കാർത്തി ആ surprise??
അവള് അത് പറഞ്ഞ് തീർന്നതും ഹരി നേരത്തെ അവര് വന്ന ആ മുറിയിൽ നിന്നും വന്നു. ഹരിയെ കണ്ടതും കാർത്തിയുടെ രക്തം തിളക്കാൻ തുടങ്ങി.
കാർത്തി: ടാ……….
അവനെ കണ്ട കാർത്തി അലറി കൊണ്ട് അവനരികിലേക്ക് ചെന്നു. പക്ഷെ ഗിരിയും മനോജും അവനെ പിന്നിൽ നിന്നും പിടിച്ച് വച്ചു.
കാർത്തി: വിടെടാ നായിന്റെ മക്കളേ.
അവൻ അവരോട് അലറി.
ഗൗരി: ഒന്ന് ഷെമിക്ക് കാർത്തി. നിനക്ക് ഞാൻ പറഞ്ഞ surprise കാണണ്ടേ??
അതും പറഞ്ഞ് അവൾ ആ മുറിയിലേക്ക് കേറിപ്പോയി. രണ്ട് മിനിറ്റിനുള്ളിൽ അവൾ തിരിച്ച് വന്നു. അവളുടെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവൾക്ക് നേരെ നടക്കാൻ പോലും പറ്റുന്നില്ല. അവളുടെ കാലിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. അവൾ ആ കാലും വച്ച് മൊണ്ടി മൊണ്ടിയാണ് നടന്നത്. അതുപോലെ തന്നെ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിൽ നിന്നുമൊക്കെ രക്തം വരുന്നുണ്ടായിരുന്നു. അവൾ ഇട്ടിരുന്നത് ഒരു ഷർട്ട് ആണ്. ആകെ മൊത്തം കീറി പറിഞ്ഞ ഒരു ഷർട്ട്. ഒരേയൊരു ബഡൻസ് മാത്രമേ ഇട്ടിട്ടുള്ളു. അവളുടെ രണ്ട് മാറിടങ്ങളും പകുതിയിലേറെ വെളിയിൽ. മുടിയെല്ലാം അലങ്ങോലം ആയി കിടക്കുന്നു. ഇട്ടിരുന്ന പാവാട കീറി കാലും വെളിയിൽ.
ഗൗരി: ദേ ഇതാ ഞാൻ നിനക്ക് വച്ചിരിക്കുന്ന surprise.
ഗൗരി കാർത്തിയോടായി പറഞ്ഞിട്ട് ആ പെൺകുട്ടിയെ നിലത്തേക്ക് ഇട്ടു.
“ആഹ്മ് “