നന്ദു : ആന്റി ഇതൊക്കെ പൂർണ മനസ്സോടെ ആണോ ചെയ്യുന്നേ
അനിത അവന്റെ അരികിൽ വന്ന ഇരുന്നു,
അനിത : അതെന്താ നീ അങ്ങനെ ചോദിച്ചേ.
നന്ദു : എന്തോ ആന്റിയുടെ മുഖത്തു വളരെ സങ്കടം.
അനിത : വിഷമം ഇല്ലാത്തവർ ആരാടാ ഉള്ളത്. പിന്നെ ഞാൻ ചെയ്യുന്ന തൊഴിൽ ഇതല്ലേ.
നന്ദു : ആന്റിക്ക് വേറെ എന്തൊക്കെ നല്ല ജോലി കിട്ടും നാട്ടിൽ.
അനിത : അത് ഒന്നും പറഞ്ഞ വലിയ കഥ ആടാ. അതൊക്കെ കേട്ടാൽ പിന്നെ നീ ചിലപ്പോ എന്നെ കളിക്കില്ല.
നന്ദു : അല്ലെങ്കിലും കളിക്കില്ല, എനിക്ക് അതിനുള്ള ഒരു മനസ്സ് വരുന്നില്ല.
അനിത : എങ്കിലും ഞാൻ പറയില്ല, അതൊക്കെ ഞാൻ മറന്നു വരുകയാണ്.
നന്ദു : എനിക്കൊക്കെ കാര്യങ്ങൾ പറയാൻ ഒരു ആൾ ഇല്ലാതെ വിഷമിക്കുകയാണ് അപ്പോഴാ ഇവിടെ ആൾ ഉണ്ടായിട്ടും പറയാൻ മടി.
അനിത : എങ്കിൽ നീ പറ ഞാൻ കേൾക്കാം.
നന്ദു : ആരോടും പറയരുത്.
അനിത : ഇല്ലടാ
നന്ദു : എങ്കിൽ ആന്റി സാരി എടുത്ത് ഉടുക്ക്. അപ്പോൾ എനിക്കൊരു കോൺസെൻട്രേഷൻ കിട്ടും.
അനിത സാരി എടുത്തു പുതച്ചു.
നന്ദു കഥ പറഞ്ഞു തുടങ്ങി. അനിത ക്ഷമയോടെ കഥ കേട്ടിരുന്നു. എങ്കിൽ ഇടക്ക് വെച്ച എപ്പോഴോ അനിതയുടെ മുഖം മാറുന്നത് നന്ദു ശ്രെദ്ധിച്ചു. കഥ മുഴുവിപ്പിച്ചപ്പോ അനിത നന്ദുവിനെ കെട്ടിപിടിച്ചു കരഞ്ഞു. തന്റെ കഥ കേട്ട് ആന്റി എന്തിനാ കരയുന്നെ എന്ന ചോദിച്ചു നന്ദു അനിതയുടെ മുഖം ഉയർത്തി.
അനിത : ഇത് തന്നെ ആട എന്റെ കഥയും. നിനക്കു കിട്ടിയ ഡയറി യിലുള്ള സതീശൻ എന്റെ ഭർത്താവ് ആയിരുന്നു.
അനിത പൊട്ടി കരയാൻ തുടങ്ങി നന്ദു എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു. പിന്നെ നിറ കണ്ണുങ്ങളോടെ അനിത കഥ പറയാൻ തുടങ്ങി. തങ്ങളുടെ തുണിക്കടയിൽ ജോലിക്ക് വന്ന മല്ലിക പതിയെ സതീശൻ ആയിട്ടു അടുപ്പത്തിൽ ആയി. അതിൽ സംശയം തോന്നിയ ഞാൻ സതീശനെ നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെ വിളിച്ചിട്ട് സതീശൻ ഒരു ദിവസം വീട്ടിൽ നിന്ന് കുറെ ക്യാഷ് എടുത്തുകൊണ്ടുപോയി അത് വഴിയിൽ വെച്ച അവൾക് കൈമാറുന്നതിന് ഇടയിൽ ലോറി ഇടിക്കുക ആരുന്നു. ഞാൻ അവളെപ്പറ്റി ഒരുപാട് അന്വേഷിച്ചു അവൾ തമിഴ് നാട്ടിലെ ഒരു വലിയ ബിസിനെസ്സ്കാരിയാണ്, അവിടെ ഒരുപാട് സ്വത്തും പിടിപാടും ഉണ്ട്. പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.
ഇവരുടെ ശരിയായ പേര് ആർക്കും അറിയില്ല ഓരോ സ്ഥലത്തും ഓരോ പേര്.
നന്ദു : പിന്നെ ആന്റി എങ്ങനെ ഇവിടെ എത്തി.
അനിത : അത് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, മല്ലികയുടെ ചേച്ചിയുടെ മകൻ ആണെന്ന് പറഞ്ഞു ഒരു വിഷ്ണു ഉണ്ടാരുന്നു അവളുടെ കൂടെ, ഞാൻ അവനുമായി വല്ലാത്ത ഒരു അടുപ്പത്തിൽ പെട്ടിരുന്നു
അനിത പൊട്ടിക്കരയാൻ തുടങ്ങി,” അതിന് കിട്ടിയ ശിക്ഷ ആണിത് “. അവൻ അവളുടെ ശിങ്കിടി ആരുന്നു ഞങ്ങൾ തമ്മിൽ ബെന്ധപെട്ടതിന്റെ എല്ലാം വീഡിയോ അവന്റെ കയ്യിൽ ഉണ്ടാരുന്നു. അത് വെച്ചു എന്നെ ഭീഷണി പെടുത്തി. അവർ പറഞ്ഞ പലർക്കും ഞാൻ കിടന്നുകൊടുക്കേണ്ടി വന്നു. അത്